News
ജര്‍മനിയിലെ പ്രളയം: നിലവിലെ അവസ്ഥ ഭയപ്പെടുത്തുന്നുവെന്ന് ആഞ്ജല മെര്‍ക്കല്‍
ജര്‍മനിയിലുണ്ടായ പ്രളയത്തെ അപലപിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍.പ്രളയത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയതെന്ന് മെര്‍ക്കല്‍ പറഞ്ഞു. നിലവിലെ കണക്ക് പ്രകാരം 180 പേരാണ്....
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 86 റൺസ് നേടിയ ശിഖർ ധവാന്റെ കരിയറിൽ റെക്കോഡുകളുടെ പെരുമഴ.ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ ഏറ്റവും....
ബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന കർണാടക ആർ ടി സി യുടെ ബസ് മാക്കൂട്ടം ചുരത്തിൽ അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു.ചുരമിറങ്ങുന്നതിനിടെ....
പാർലമെന്റിലെ ഇരുസഭകളിലും പ്രതിപക്ഷ ബഹളം. രാജ്യസഭ 12.25 വരെ നിർത്തിവച്ചിരുന്നു. പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ ഫോണ്‍ ചോര്‍ത്തലില്‍ വന്‍ പ്രതിഷേധമാണ്....
സംസ്ഥാന സർക്കാരിന്റെ ബക്രീദ് അവധി ബുധനാഴ്‌ചയിലേക്ക് മാറ്റി.ചൊവ്വാഴ്‌ചയാണ് അവധി നിശ്ചയിച്ചിരുന്നത്. സർക്കാർ കലണ്ടറിലും ഉൾപ്പെടുത്തിയിരുന്നു. ബക്രീദ് ബുധനാഴ്‌ചയായതിനാലാണ് അവധി പുതുക്കി....
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ ചോദ്യം ചെയ്യലിനായി അർജുൻ ആയങ്കിയുടെ സുഹൃത്ത് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായി. അർജുൻ....
സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിൻറെ പുതിയ സംരംഭമായ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് തുടക്കമായി.തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിനു മുന്നിൽ, പിങ്ക് പട്രോൾ സംഘങ്ങൾക്ക്....
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ്. ഹൈക്കോടതിയാണ് ഇളവ് നൽകിയത്.....
രാജ്യത്ത് കഴിഞ്ഞ ദിവസം 38,164 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 499 പേർ കഴിഞ്ഞ ദിവസം കൊവിഡ്....
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് മുസ്ലീം ലീഗ് രാഷ്ട്രീയ ആയുധമാക്കവേ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ മന്ത്രി കെടി ജലീല്‍. ഇരിക്കുന്ന കൊമ്പ്....
നാലാമത് അങ്കണം ഷംസുദ്ദീൻ സ്മൃതി 2021 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.പ്രശസ്ത നിരൂപകനും വാഗ്മിയും സാഹിത്യ അക്കാദമി വിശിഷ്ട അംഗവുമായ പ്രൊഫസ്സർ കെ.പി....
മുംബൈയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറ്....
ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാനുള്ള തന്ത്രവുമായി കേന്ദ്ര സർക്കാർ ;ഫാസിസ്റ്റ് ഭരണകൂടങ്ങളെക്കാൾ മൃഗീയമായ വഴിത്താരയിലൂടെയാണ് ഇന്ത്യ ഇപ്പോൾ സഞ്ചരിക്കുന്നത് :ജോൺ ബ്രിട്ടാസ്....
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ലഷ്‌കര്‍ ഇ....
കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കമുള്ള രാഷ്ട്രീയക്കാരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍....
പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍....
രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രതിദിന കൊവിഡ് കേസുകള്‍ 50,000 ത്തിന് മുകളില്‍ നില്‍ക്കേ....
ചൈനയിൽ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി....
മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍....
വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....
ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം തിങ്കളാഴ്ച നടക്കും. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് പുറപ്പെടും.....
കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകരും മാധ്യമപ്രവര്‍ത്തകരുമായ രോഹിണി സിംഗിന്റേയും ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയുടേയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച്....