News

പേമാരിയിൽ മുങ്ങി മുംബൈ; 33  മരണം, നഗരത്തിൽ റെഡ് അലേർട്ട്

പേമാരിയിൽ മുങ്ങി മുംബൈ; 33 മരണം, നഗരത്തിൽ റെഡ് അലേർട്ട്

മുംബൈയിൽ കഴിഞ്ഞ ദിവസം തുടർച്ചയായി പെയ്ത കനത്ത മഴയിൽ അഞ്ചിടങ്ങളിലായി നടന്ന അപകടങ്ങളിൽ 32 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്നും രാവിലെ....

പ്രൊജക്റ്റ് പെഗാസസ്: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി

കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കമുള്ള രാഷ്ട്രീയക്കാരുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍....

അമിത് ഷായുടെ വിശദീകരണം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി; ‘ഇല്ലെങ്കില്‍ വാട്ടര്‍ഗേറ്റ് പോലെ സത്യം ബി ജെ പിയെ വേദനിപ്പിക്കും’

പെഗാസസ് ഫോണ്‍ ചോര്‍ച്ചയില്‍ വിശദീകരണം ആവശ്യപ്പെട്ട് രാജ്യസഭാംഗം സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്രയേല്‍ കമ്പനിയുമായി ബന്ധമുണ്ടോയെന്ന് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ വിശദീകരിക്കണം. ഇല്ലെങ്കില്‍....

മാസ്‌ക് ഇനി വേണ്ട; കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിച്ച് ബ്രിട്ടന്‍

രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കുന്നതായി ഉത്തരവിട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രതിദിന കൊവിഡ് കേസുകള്‍ 50,000 ത്തിന് മുകളില്‍ നില്‍ക്കേ....

ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്ത് മങ്കി ബി വൈറസ്; ചൈനയിൽ ആദ്യ മരണം

ചൈനയിൽ മങ്കി ബി വൈറസ്(ബി വി) രോഗം സ്ഥിരീകരിച്ച് കഴിഞ്ഞ ദിവസം ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബെയ്ജിങ് കേന്ദ്രമായി....

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്

മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിയ്ക്കണം എന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തും. ദിവസം ഇരുനൂറു കര്‍ഷകര്‍....

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്....

അറഫാ സംഗമം ഇന്ന്

ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമം തിങ്കളാഴ്ച നടക്കും. അറഫാ സംഗമത്തില്‍ പങ്കെടുക്കാനായി ഹാജിമാരെല്ലാം പ്രഭാത നമസ്‌കാരത്തിനുശേഷം മിനായില്‍നിന്ന് പുറപ്പെടും.....

പെഗാസസ്: അമിത് ഷായുടെ മകന്റെ അനധികൃത സ്വത്ത് വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്ത രോഹിണി സിങ്ങും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍

കേന്ദ്രസര്‍ക്കാരിന്റെ നിരന്തര വിമര്‍ശകരും മാധ്യമപ്രവര്‍ത്തകരുമായ രോഹിണി സിംഗിന്റേയും ഹിന്ദുസ്ഥാന്‍ ടൈംസ് എക്സിക്യൂട്ടിവ് എഡിറ്റര്‍ ശിശിര്‍ ഗുപ്തയുടേയും ഫോണുകള്‍ പെഗാസസ് ഉപയോഗിച്ച്....

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ തുടരും; ജാഗ്രത കൈവിടരുതെന്നു സര്‍ക്കാര്‍

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നും ലോക്ഡൗണ്‍ ഇളവുകള്‍. കടകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന....

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രധാന ചര്‍ച്ചയാകും

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. കഴിഞ്ഞ സമ്മേളനത്തില്‍ നിന്ന് വ്യത്യസ്തമായി രാവിലെ മുതല്‍ സഭകള്‍ സമ്മേളിക്കും. 11 മുതല്‍....

മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം സംസ്കരിച്ചു

അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദിഖിയുടെ മൃതദേഹം സംസ്കരിച്ചു. ദില്ലി ജാമിയ....

ലോക്ഡൗൺ ഇളവ് ജാഗ്രതയോടെ ഉപയോഗപ്പെടുത്തണം; കോ‍ഴിക്കോട് ജില്ലാ കളക്ടർ

ജൂലൈ 18,19, 20 തിയ്യതികളിൽ എ,ബി,സി മേഖലകളിൽ അനുവദിച്ച ലോക്ഡൗൺ ഇളവ് കൊവിഡ് രോഗവ്യാപനത്തിന് അവസരമുണ്ടാക്കാത്ത വിധം വ്യാപാരികളും പൊതുജനങ്ങളും....

അഭിഭാഷക ചമഞ്ഞ് കോടതിയിൽ; യുവതിക്കെതിരെ പൊലീസിൽ പരാതി നൽകി ബാർ അസ്സോസിയേഷൻ

അഭിഭാഷക ചമഞ്ഞ് കോടതിയിൽ പ്രാക്ടീസ് ചെയ്ത പെൺകുട്ടിക്ക് എതിരെ ബാർ അസ്സോസിയേഷൻ പോലീസിൽ പരാതി നൽകി. കുട്ടനാട് സ്വദേശിനി സെസ്സി....

നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍; ഇടഞ്ഞ് അമരീന്ദർ സിംഗ്

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ പ്രഖ്യാപിച്ചു.  ഏറെനാളത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് ഹൈക്കമാൻഡിൻ്റെ പ്രഖ്യാപനം. സിദ്ധുവിന് പുറമെ....

BIG BREAKING..കേന്ദ്ര സര്‍ക്കാരിന്‍റെ ഫോണ്‍ ചോര്‍ത്തല്‍: ആദ്യഘട്ട വിവരങ്ങള്‍ പുറത്ത്, 40 ഓളം  മാധ്യമപ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ന്നു, രണ്ട് കേന്ദ്ര മന്ത്രിമാരും കുടുങ്ങി

രാജ്യത്തെ ഒറ്റു കൊടുത്ത് കേന്ദ്ര സര്‍ക്കാര്‍. 40 ഓളം  മാധ്യമപ്രവര്‍ത്തകരുടെയും രണ്ട് കേന്ദ്ര മന്ത്രിമാരുടെയും മൂന്ന് പ്രതിപക്ഷ നേതാക്കളുടെയും വിവരങ്ങളാണ്....

കൊവിഡ് വ്യാപനം; ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹരിയാനയിലും ഗോവയിലും നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി. ജൂലൈ 26ന് രാവിലെ 7 മണി വരെയാണ്....

എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കരുത്; മുന്നറിയിപ്പുമായി സൈബർ വിദഗ്ധൻ ജിൻസ് ടി തോമസ്

എസ്എസ്എൽസി മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് സൈബർ വിദഗ്ധരുടെ മുന്നറിയിപ്പ്. മാർക്ക് ലിസ്റ്റ് പങ്കുവയ്ക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ വിവരങ്ങൾ....

മുംബൈ മണ്ണിടിച്ചില്‍: മരണസംഖ്യ 20 ആയി

കനത്ത മഴയെത്തുടർന്ന് മുംബൈയിൽ രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 20 ആയി.ചെമ്പൂരിലെ ഭരത് നഗറിലും വിക്രോളി മേഖലയിലുമാണ് അപകടമുണ്ടായത്. നിരവധിപേർക്ക്....

“ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ്‌” ലീഗിന്‌ കീഴ്‌പെട്ട്‌ കോൺഗ്രസും അവസാരവാദ നിലപാട്‌ എടുക്കുന്നു: എ വിജയരാഘവൻ

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ്‌ വിഷയത്തിൽ ലീഗിന്‌ കീഴ്‌പെട്ട്‌ കോൺഗ്രസും അവസാരവാദ നിലപാട്‌ എടുക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല....

ഇറാഖ് തീരത്ത് കപ്പലില്‍ തീപിടിത്തം; കൊയിലാണ്ടി സ്വദേശി മരിച്ചു

ഇറാഖ് തീരത്ത് കപ്പലിലുണ്ടായ തീപിടfത്തത്തില്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശി മരിച്ചു. കപ്പല്‍ ജീവനക്കാരന്‍ കൊയിലാണ്ടി വിരുന്നു കണ്ടി കോച്ചപ്പന്‍റെ പുരയില്‍....

കൊച്ചി – പാലക്കാട്‌ ഗെയിൽ പൈപ്പ്‌ലൈൻ കമീഷനിംഗ് ആഗസ്‌ത്‌ 15നകം

ഗെയിൽ പ്രകൃതിവാതക പൈപ്പുലൈൻ പദ്ധതിയുടെ മൂന്നാംഘട്ടം ആഗസ്‌ത്‌ 15നകം കമീഷൻ ചെയ്യും.സംസ്ഥാന സർക്കാരിന്റെ നൂറുദിന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ മൂന്നാംഘട്ടമായ കൊച്ചി–പാലക്കാട്‌....

Page 3497 of 6486 1 3,494 3,495 3,496 3,497 3,498 3,499 3,500 6,486