News

ഡിഗ്രി, പി ജി ക്ലാസുകള്‍ ഒക്ടോബര്‍ 1ന് ആരംഭിക്കും

ഡിഗ്രി, പി ജി ക്ലാസുകള്‍ ഒക്ടോബര്‍ 1ന് ആരംഭിക്കും

ഡിഗ്രി, പി ജി പ്രവേശനം സെപ്റ്റംബര്‍ 30 ഓടെ പൂര്‍ത്തിയാക്കി ഒക്ടോബര്‍ ഒന്നിന് ക്ലാസ്സുകള്‍ ആരംഭിക്കണമെന്ന് യു ജി സി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതിയ മാര്‍ഗ്ഗരേഖ....

നിള പൈതൃക മ്യൂസിയം കേരളപ്പിറവി ദിനത്തില്‍ നാടിന് സമര്‍പ്പിക്കും

സമ്പന്നമായ നിളയുടെ സംസ്‌കാരത്തെയും നിളയുടെ തീരത്തെ സാഹിത്യ- സാംസ്‌കാരിക – ശാസ്ത്രയിടങ്ങളെയും പുതുതലമുറക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടെ ഒരുക്കിയ നിള....

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കില്ലെന്ന് യെദ്യൂരപ്പ

കര്‍ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന റിപ്പോര്‍ട്ട് തള്ളി ബി എസ് യെദ്യൂരപ്പ. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി ജെ പി ദേശീയ....

കണ്ണൂർ-മൈസൂർ റോഡിനെ ദേശീയപാതയാക്കി ഉയർത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

കണ്ണൂർ-മൈസൂർ റോഡിനെ ദേശീയപാതയാക്കി ഉയർത്തുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനായി....

ഊട്ടിയിലേയ്ക്ക് പോയാലോ….? സഞ്ചാരികളെ വരവേൽക്കാൻ ഊട്ടി തയ്യാറായിക്കഴിഞ്ഞു‍

സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ഊട്ടിയുൾപ്പെടുന്ന നീലഗിരി ജില്ലയിലേക്ക് പ്രവേശനമനുവദിച്ച് തമിഴ്‌നാട് സർക്കാർ.കൊവിഡ് വ്യാപനം മൂലം ഈയടുത്താണ് ഊട്ടിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള യാത്ര....

ഒളിമ്പിക്‌സ് യോഗ്യത നേടി ഇന്ത്യന്‍ ടെന്നിസ് താരം സുമിത് നാഗല്‍

ഇന്ത്യന്‍ ടെന്നീസ് താരം സുമിത് നാഗലിന് ഒളിമ്പിക്സ് യോഗ്യത. റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം മത്സരത്തില്‍....

‘ശുഭയാത്ര’, ‘കാഴ്ച’, ‘ശ്രവണ്‍’, ‘ഹസ്തദാനം’; ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് കേരളം

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങളും ക്ഷേമപദ്ധതി ആനുകൂല്യങ്ങളും വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം കോഴിക്കോട്ട് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിച്ചു. ഭിന്നശേഷി....

കൊവിഡ്‌ അവലോകന യോഗം ഇന്ന്‌

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും.രോഗവ്യാപന സാഹചര്യം വിലയിരുത്തിയ ശേഷം....

സ്പിരിറ്റ് മോഷണക്കേസ്; ട്രാവൻകൂർ ഷുഗേഴ്സിൽ  മദ്യനിർമ്മാണം പ്രതിസന്ധിയിൽ

സ്പിരിറ്റ് മോഷണ കേസിനു ശേഷം ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ  മദ്യനിർമ്മാണം പ്രതിസന്ധിയിൽ. ഒരു ലക്ഷത്തി ഇരുപത്തി നാലായിരം ലിറ്റർ....

സതീശന് മന്ത്രി കെ രാജന്റെ മറുപടി: വകുപ്പിലെ കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി ധാരണയുണ്ട്, എല്ലായിടത്തും ഇടപെടേണ്ട കാര്യം മന്ത്രിയ്ക്കില്ല

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ.വകുപ്പിലെ കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി ധാരണയുണ്ട്.ഇടപെടേണ്ട കാര്യമുള്ളപ്പോൾ ഇടപെടുമെന്ന് മന്ത്രി....

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31ന്

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഈ മാസം 31ന് പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്‌ഇ. കോളജുകളിലേക്കുള്ള പ്രവേശന നടപടികൾ സെപ്തംബർ 30ന് മുൻപ് പൂർത്തിയാക്കാനും....

കെ എം ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക്; ഇഞ്ചിക്കൃഷിയെ പറ്റിയും അന്വേഷിക്കും

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ.എം.ഷാജി കൂടുതല്‍ കുരുക്കിലേക്ക്. ഷാജിക്കെതിരായ അന്വേഷണം കര്‍ണാടകയിലേക്ക് നീളുന്നു. കര്‍ണാടകയിലെ ഷാജിയുടെ സ്വത്ത് വിവരം പരിശോധിക്കും.....

ബാങ്കിങ്ങ് തട്ടിപ്പ്: നിരവധി പേരുടെ പണം നഷ്ടമായി,” ജാ​ഗ്രത “പാലിയ്ക്കുക

കൊവിഡ് മഹാമാരിയ്ക്കിടയിലും ബാങ്കിങ്ങ് തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിൽ കുറവില്ല. ജാ​ഗ്രത പാലിയ്ക്കണമെന്ന് അധികൃതർ ആവർത്തിയ്ക്കുമ്പോഴും അറിയാതെ പോലും തട്ടിപ്പിൽ പെട്ടുപോകുകയാണ് പലരും.....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു; 38079 പേർക്ക് പുതുതായി രോഗം 

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. 38,079 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 560 പേർ കൊവിഡ് ബാധിച്ച് മരിച്ചു. നിലവിൽ....

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട്; ചടങ്ങിൽ പങ്കെടുത്തത് 15 ആനകൾ

കർക്കിടകം പിറന്നതോടെ തൃശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ ആനയൂട്ട് നടന്നു. കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ 15 ആനകൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.....

എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഈഫല്‍ ടവര്‍ തുറന്നു

കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ എട്ട് മാസമായി അടച്ചിട്ട ഈഫൽ ടവർ തുറന്നു.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും കാലം....

ടോക്കിയോ ഒളിംപിക്സ് വില്ലേജില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചു

ടോക്കിയോ ഒളിംപിക്സ് വില്ലേജിൽ ആദ്യമായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒളിംപിക്സ് മത്സരങ്ങൾ തുടങ്ങാൻ ആറ് ദിവസം മാത്രം ശേഷിച്ചിരിക്കേ ആണ്....

ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്കെന്ന പേരില്‍ ആര്‍എസ്എസ്-ബിജെപി തട്ടിപ്പ്; സ്ഥാപനത്തിന്റെ ഉടമ ആര്‍എസ്എസ് മുന്‍ ജാഗരണ്‍ പ്രമുഖ്

പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ധനകാര്യ സ്ഥാപനം തുടങ്ങാനെന്ന പേരില്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഹിന്ദുസ്ഥാന്‍ ഡെവലപ്മെന്‍റ്....

കാലവർഷം; പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റില്‍ 2 കോടിയുടെ നാശനഷ്ടമെന്ന് കൃഷി വകുപ്പ് 

സംസ്ഥാനത്ത് കാലവർഷത്തിനിടെ തെക്കൻ മലയോര ജില്ലയായ പത്തനംതിട്ടയിൽ വീശിയടിച്ച ചുഴലിക്കാറ്റ് മൂലം 2 കോടി രൂപ യുടെ നാശനഷ്ടമെന്ന് കൃഷി....

തൃത്താല പീഡനക്കേസ്; പട്ടാമ്പിയിലെ വിവാദ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്

തൃത്താല പീഡനക്കേസിലെ വിവാദമായ പട്ടാമ്പിയിലെ ലോഡ്ജിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് പൊലീസ്. ലോഡ്ജിന്‍റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് തൃത്താല....

പടിഞ്ഞാറൻ യൂറോപ്പിൽ മിന്നൽ പ്രളയം; മരണം 126 ആയി

പടിഞ്ഞാറൻ യൂറോപ്പിൽ പേമാരിയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 126 ആയി. ജർമനി, ബൽജിയം എന്നിവിടങ്ങളിലാണ് കൂടുതൽ നാശം.....

പ്രേക്ഷകമനസ്സ് കീ‍ഴടക്കാന്‍  പിടികിട്ടാപ്പുള്ളി എത്തുന്നു; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി

സണ്ണി വെയിന്‍, അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന പിടികിട്ടാപ്പുള്ളിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. പൃഥ്വിരാജ്, മഞ്ജു വാര്യര്‍,....

Page 3504 of 6488 1 3,501 3,502 3,503 3,504 3,505 3,506 3,507 6,488