News
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അപേക്ഷകള്‍ ക്ഷണിച്ചു
മലയാള ചലച്ചിത്രങ്ങള്‍ക്കുള്ള 2020-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍....
തിങ്കളാഴ്ച്ച മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ....
സംസ്ഥാനത്ത് സിക വൈറസ്, ഡെങ്കിപ്പനി തുടങ്ങിയ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ആരോഗ്യ വകുപ്പ്....
മതപരമായ ആചാരങ്ങളെക്കാളും പ്രധാനപ്പെട്ടതാണ് ജീവിക്കാൻ ഉള്ള പൗരന്റെ അവകാശം എന്ന് സുപ്രീം കോടതി. കൊവിഡ് തുടരുന്ന സാഹചര്യത്തില്‍ പ്രതീകാത്മകമായി കന്‍വാര്‍....
കേരളാ പോലീസും വിവിധ സർക്കാർ ഏജൻസികളും മിഷൻ ബെറ്റർ ടുമോറോ -നന്മയും സംയുക്തമായി നടപ്പിലാക്കുന്ന നൂതന പദ്ധതിയാണ് ഹോപ്പ്. സാമൂഹിക....
സംഗീത നിര്‍മ്മാണക്കമ്പനിയായ ‘ടി സീരീസിന്റെ’ മേധാവിക്കെതിരേ ബലാത്സംഗക്കേസ്. ടി സീരീസ് കമ്പനി സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ മകനായ ഭൂഷണ്‍ കുമാറിനെതിരെയാണ്....
കായിക മേഖലയിലെ സമഗ്ര മാറ്റത്തിനായി 10 വര്‍ഷത്തേക്കുള്ള പ്രത്യേക കായിക നയം രൂപീകരിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍.....
ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ രംഗത്തേക്ക് കുടുംബശ്രീയും. കുടുംബശ്രീക്ക് കീഴിലുള്ള ഹോട്ടലുകളും കഫേകളും ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ ന്യൂജന്‍ മുഖം കൈവരിക്കുന്നത്. ‘അന്നശ്രീ’....
169 രാജ്യങ്ങളുടെ പതാക ഒരു ബോട്ടിലില്‍ വരച്ച് ഗോപിക ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സില്‍ സ്ഥാനം പിടിച്ചു. തിങ്കളാഴ്ച രാത്രിയാണ്....
കേരളത്തിന്‍റെ തനതു മത്സ്യങ്ങളുടെ വിപണി ഉയർത്തുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്ന് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ.....
കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിന് കേരളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ധരിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ....
കൊവിഡ് വ്യാപനത്തെ നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മാസ്‌ക് ധരിക്കുക എന്നതാണ്. ആരോഗ്യ വിദഗ്ധരും ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കൊവിഡിനെ....
വീട്ടില്‍ അതിക്രമിച്ചു കയറി വിധവയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ റിട്ട. അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോടാണ് സംഭവം. മണാശ്ശേരി മുത്തേടത്ത്....
തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍....
എറണാകുളം ജില്ലയില്‍ കനത്ത മഴ. കളമശേരി കൂനംതൈയ്യില്‍ ഇരുനിലകെട്ടിടം ചരിഞ്ഞു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ജില്ലയുടെ കിഴക്കന്‍ പ്രദേശമായ കോതമംഗലത്ത്....
ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഡ്രൈവിംഗ് ടെസ്റ്റുകളും, ഡ്രൈവിംഗ് പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.....
രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ വർധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങൾ ടെസ്റ്റ് – ട്രീറ്റ് –....
പുലിറ്റ്‌സര്‍ ജേതാവായ പ്രശസ്ത ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇദ്ദേഹം....
ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിർള പബ്ലിക് സ്കൂളിലെ ഒഴിവുകളിലേക്ക് നോർക്ക റൂട്സ് വഴി നിയമനം. അധ്യാപക അനധ്യാപക ഒഴിവുകളിലേക്ക്....
മംഗളൂരുവിനടുത്ത് റെയില്‍വേ പാതയില്‍ മണ്ണിടിച്ചില്‍. കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. വിവിധ തീവണ്ടികള്‍ റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്തു.....
കര്‍ക്കിടക മാസപൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ഭക്തര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം നടത്താന്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കി ദേവസ്വം ബോര്‍ഡ്. ഒരിടവേളയ്ക്ക്....
ആരോഗ്യ-ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകളിലെ ഒഴിവുകൾ എത്രയും വേഗം റിപ്പോർട്ട് ചെയ്യാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഇരു....