News

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി

പഞ്ചാബിൽ ചീഫ് സെക്രട്ടറിയെ മാറ്റി പുതിയ മുഖ്യമന്ത്രിയായ ചരൺജിത്ത് സിംഗ് ചെന്നിയുടെ സർക്കാർ. ഉന്നത ഉദ്യോഗസ്ഥതലത്തിൽ മെന്നി നടത്തുന്ന അഴിച്ചു പണിയുടെ ഭാഗമായാണ് നിലവിലെ ചീഫ് സെക്രട്ടറിയായ....

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകന്റെ നില ഗുരുതരം

മകന്റെ ശരീരത്തില്‍ അച്ഛന്‍ ആസിഡൊഴിച്ചു. കോട്ടയം പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനുവിന്റെ ദേഹത്താണ് അച്ഛന്‍ ഗോപാലകൃഷ്ണന്‍ ആസിഡൊഴിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ്....

ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും വടക്കന്‍ ആന്‍ഡമാന്‍ കടലിലും ഇന്ന് (സെപ്റ്റംബര്‍ 24) മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ....

നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം; ബൈക്കിടിച്ച് വീഴ്ത്തി, യുവാവിന്റെ കാല്‍ ഒടിഞ്ഞു തൂങ്ങി

തിരുവനന്തപുരത്ത് നെയ്യാര്‍ ഡാം കാണാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കിടിച്ച് വീഴ്ത്തിയതിനു ശേഷം മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍....

കൊവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് 50000 രൂപ നഷ്ടപരിഹാരം നല്‍കും; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രം

കൊവിഡ് കാരണം മരിച്ചവരുടെ കുടുംബങ്ങൾക്ക് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നൽകുമെന്നും നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡത്തിൽ മാറ്റം വരുത്തിയതായും കേന്ദ്ര സർക്കാർ സുപ്രീം....

മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്

അഖില ഭാരതീയ അഖാഡ പരിഷത്ത്  അധ്യക്ഷൻ  മഹന്ത് നരേന്ദ്ര ഗിരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ പൊലീസിന്. ആത്മഹത്യക്ക് മുമ്പ്....

‘ജോജി’യെത്തേടി ‘സ്വീഡനില്‍ നിന്ന് സന്തോഷ വാര്‍ത്ത’ ; അമ്പരന്ന് ഫഹദ്

ആഖ്യാനത്തിലെ മിനിമലിസം കൊണ്ട് ദിലീഷ് പോത്തനും സംഘവും തീര്‍ത്ത മികച്ച ആസ്വാദനാനുഭവമാണ് ജോജി. സിനിമയിലെ നായകസങ്കല്‍പ്പത്തെ ഉടച്ച് വാര്‍ത്തായിരുന്നു ജോജി....

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന്  വീണ്ടും ഹൈക്കോടതി. പൗരൻമാർക്കെതിരെ ആക്ഷേപകരമായ വാക്കുകൾ. ഉപയോഗിക്കരുതെന്ന ഉത്തരവ് നിലനിൽക്കെ വീണ്ടും പരാതി എത്തിയതാണ്....

‘ഇത് ആ സണ്ണി അല്ല ചേട്ടാ’; നോര്‍ത്ത് ഇന്ത്യയില്‍ ട്രെന്‍ഡ് ആയി ജയസൂര്യ ചിത്രം ‘സണ്ണി’

ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സണ്ണി ‘ ഇന്നലെ അര്‍ദ്ധരാത്രിയില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍....

എളുപ്പത്തില്‍ രുചിയൂറും ചിക്കന്‍ ഓംലെറ്റ് ഉണ്ടാക്കിയാലോ?

ഓംലെറ്റ് കുട്ടികളുടെ ഇഷ്ട വിഭവമാണ്. വളരെ ഹെല്‍ത്തിയായ  ഒന്നാണ് ഓംലെറ്റ്. വളരെ എളുപ്പത്തില്‍ ഉണ്ടാകകാമെന്നതാണ് ഇതിന്‍റെ മേന്മ.  എന്നാല്‍, ചിക്കന്‍....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

 ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്.....

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. എന്‍ഐഎയുടെയും പ്രതികളുടെയും വാദം കേട്ട ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച്....

ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുന്നു; വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ്

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന വർഗീയ പരാമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയിൽ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക്....

ധന്‍ബാദിൽ ജഡ്ജിയുടെ മരണം കൊലപാതകം; വാഹനമിടിപ്പിച്ചത് ബോധപൂര്‍വമെന്ന് സിബിഐ

ധന്‍ബാദിൽ പ്രഭാത സവാരിക്കിടെ ജഡ്ജി വാഹനമിടിച്ചു മരിച്ച സംഭവം കൊലപാതകമാണെന്ന് സിബിഐ. റാഞ്ചി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സിബിഐ ഇക്കാര്യം....

കൈറ്റ് വിക്ടേഴ്സ് പ്ലസ് ‘ ചാനലിന്റെ ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഇതോടെ....

തിരുവനന്തപുരത്ത് കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം

കിണര്‍ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാന്‍ ശ്രമം . തിരുവനന്തപുരം  പാറശാലയില്‍ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്.....

റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം പിടികൂടി

പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ രേഖകളില്ലാതെ കടത്തിയ സ്വർണ്ണം ആർ പി എഫ് പിടികൂടി. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.....

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയുകള്‍ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ ഐസിയുകള്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കൊവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ്....

‘ജോ ആന്‍റ് ജോ’ ചിത്രീകരണം ആരംഭിച്ചു

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ താരങ്ങളായ മാത്യു തോമസ്, നസ്ലന്‍ ഗഫൂര്‍ എന്നിവരെയും നിഖില വിമലിനെയും പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ഡി....

മാദകസൗന്ദര്യം മണ്‍മറഞ്ഞിട്ട് ഇന്ന് 25 വര്‍ഷം; ഓര്‍മ്മകളില്‍ സില്‍ക്ക് സ്മിത

വശ്യതയേറിയ തന്റെ കണ്ണുകള്‍ കൊണ്ട് ഒരു കാലത്തെ ആരാധകരുടെ ഉറക്കം കെടുത്തിയ മാദക നടി സില്‍ക്ക് സ്മിത കാലം തീര്‍ത്ത....

കോട്ടയം നഗരത്തിൽ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കോട്ടയം നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പോലീസ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ....

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ലഹരിമരുന്ന് പിടിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്നും ലഹരിമരുന്ന് പിടിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡിആര്‍ഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്....

Page 3510 of 6700 1 3,507 3,508 3,509 3,510 3,511 3,512 3,513 6,700