News
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റിനെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഡിസിസിയുടെ ഫണ്ട് തിരിമറി നടത്തിയെന്നും, വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നില്ലെന്നുമാണ് പോസ്റ്ററില്‍ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.....
മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നു....
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി.....
നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയില്‍ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാറിന്റെ ഹര്‍ജി ഹൈക്കോടതി....
യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.....
രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്.....
ചായയും കാപ്പിയും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ മലയാളികളുടെ ഒരു ദിവസം തുടങ്ങുക....
ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബുവാണ് മരിച്ചത്. 31 വയസായിരുന്നു. ഒമാനിൽ സ്വകാര്യ ധനകാര്യ....
കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന....
കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫിന്റെ....
രാജ്യത്ത് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ, സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റ്....
വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ കർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട്....
എസ് എസ് എല്‍ സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി....
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് കേരളസര്‍വക ലാശാലയുടെ മഹാനിഘണ്ടു വകുപ്പില്‍ എഡിറ്ററുടെ താല്‍ക്കാലിക നിയമനം നടത്തിയിട്ടുളളത്. പ്രസ്തുത വകുപ്പില്‍ പബ്ലിക്ക് സര്‍വീസ്....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി....
മണ്ണാർക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതി മരിച്ചു. വെടിയേറ്റ് മരിച്ച അമ്പലപ്പാറ സ്വദേശി സജീറിന്‍റെ സുഹൃത്തായ....
മോഷണങ്ങൾ പതിവായ പള്ളിപ്പുറത്ത് കന്നുകാലിയെ മോഷ്ടിച്ച മോഷ്ടാക്കൾ സി സി ടിവിയിൽ കുടുങ്ങി. പള്ളിപ്പുറത്ത് ദേശീയ പാതയ്ക്ക് സമീപം താമസിക്കുന്ന....
അനധികൃത കുടിയേറ്റം ആരോപിച്ച് ദക്ഷിണ ദില്ലിയിലെ അന്ധേരിമോഡിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കാതോലിക്കാ ദേവാലയം പൊളിച്ചു മാറ്റി. ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയുടേതാണ്....
വീട്ടിൽ ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ശ്വാസനാളത്തിൽ ആഹാരം കുടുങ്ങി മരണമടഞ്ഞ കോട്ടൺഹിൽ LP സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി നിവേദിതയുടെ കുടുംബാംഗങ്ങളെ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4212 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2543 വാഹനങ്ങളും പിടിച്ചെടുത്തു.....
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി....
സിക വൈറസ് രോഗം ഗർഭിണികളിൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധപാലിക്കണമെന്ന് ആരോഗ്യവകുപ്പ്. ഈഡിസ് കൊതുകുകൾ പരത്തുന്ന രോഗമാണ് സിക വൈറസ് രോഗം.....