News

കണ്ണൂരില്‍ ഗേറ്റ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂരില്‍ ഗേറ്റ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂരില്‍ ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയായിരുന്നു സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി....

നൈജീരിയയിൽ സംഘർഷം; 37 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ വടക്കൻ ഗ്രാമപ്രദേശത്തുണ്ടായ സംഘർഷത്തിൽ 37 പേർ കൊല്ലപ്പെട്ടു. കഡുനയിലെ കൗര കൗൺസിൽ മേഖലയിൽ ഞായറാഴ്‌ചയാണ്‌ സംഘർഷമുണ്ടായത്‌. കഡുനയുടെ വടക്കൻ....

‘സുധാകരനെയും സതീശനെയും കയറൂരി വിടരുത്’; സുധാകരനും വിഡി സതീശനുമെതിരെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍

സുധാകരനും വിഡി സതീശനുമെതിരെ ഒറ്റക്കെട്ടയായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. നിലവിലെ നേതൃത്വം ഏകാധിപതികളെ പോലെയെന്ന് ഹൈക്കമാന്‍ഡിന് മുന്നില്‍ നേതാക്കള്‍ അറിയിച്ചു....

കോഴിച്ചേനയിൽ കാറും മിനിലോറിയും കൂട്ടിയിടിച്ചു; ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

കോഴിച്ചേനയില്‍ കാറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരുമാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ അച്ഛനുമമ്മയുമടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റു. മൂന്നിയൂര്‍....

മോൻസൺ തട്ടിപ്പ്; പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിൽ

മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള പുരാവസ്തുക്കൾ നിർമിച്ചത് കൊച്ചിയിലും ആലപ്പുഴയിലുമെന്ന് കണ്ടെത്തൽ. ടിപ്പുവിൻ്റെ സിംഹാസനവും മോശയുടെ അംശവടിയുമൊക്കെയാണ് വ്യാജമായി നിർമിച്ചത് മറ്റൊരു....

‘തന്റെ ബിസിനസ് കാര്യങ്ങളെ കുറിച്ച് സുധാകരന് അറിയാം’; സുധാകരനുമായുള്ള ബന്ധം വെളിപ്പെടുത്തി മോന്‍സണ്‍

മോന്‍സന്‍ സുധാകരന്‍ ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ കൈരളി ന്യൂസിന്. തന്റെ ബിസിനസ് കാര്യങ്ങളെകുറിച്ച് സുധാകരന് അറിയാമെന്ന് മോന്‍സന്‍ പറഞ്ഞു. പണം....

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

വാളയാര്‍ അണക്കെട്ടില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂര്‍ കാമരാജ് നഗര്‍ ഷണ്‍മുഖന്റെ മകന്‍ പതിനാറു വയസുള്ള പൂര്‍ണേഷിന്റെയും....

യുഡിഎഫിന്റെ സ്വന്തം ‘മോന്‍’സണ്‍; മോന്‍സണൊപ്പം വേദി പങ്കിട്ട് കൊല്ലത്തെ യുഡിഎഫ് നേതാക്കളും

മോന്‍സണൊപ്പം വേദി പങ്കിട്ട് കൊല്ലത്തെ യുഡിഎഫ് നേതാക്കളും. ആര്‍ എസ് പി നേതാക്കളായ എന്‍ കെ പ്രേമചന്ദ്രന്‍ എം പി,....

മോന്‍സനുവേണ്ടി ഇടപെട്ട് നടന്‍ ബാല; പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു

പുരാവസ്തു ശേഖര തട്ടിപ്പിൽ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മോന്‍സണ്‍ മാവുങ്കലിനെതിരായ പരാതി പിന്‍വലിപ്പിക്കാന്‍ നടന്‍....

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്നേക്ക് അഞ്ച് വര്‍ഷം; പാക്കിസ്ഥാന്റെ ഭീകരാക്രമണത്തിന് ഇന്ത്യ അതേ നാണയത്തില്‍ മറുപടി നല്‍കിയ ദിനം

ഇന്ത്യന്‍ സേനാക്കരുത്ത് ലോകം തിരിച്ചറിഞ്ഞ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ട് ഇന്നേക്ക് അഞ്ച് വര്‍ഷം. ജമ്മു കശ്മീരിലെ ഉറിയില്‍ സൈനിക ക്യാംപിനു....

മോൻസണിൻ്റെ തട്ടിപ്പ്; പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി

പുരാവസ്തു വില്‍പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചിലും പരാതി. പന്തളം....

ബിജെപി കൊടകര കള്ളപ്പണകേസ്; കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാന്‍ നിര്‍ദേശം

ബിജെപി കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യല്‍ ഇന്ന്. കേസിലെ രണ്ടു പ്രതികളോട് തൃശൂര്‍ പൊലീസ്....

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍....

നിലയ്ക്കാത്ത ശബ്ദമാധുരി; ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌ക്കറിന് ഇന്ന് പിറന്നാൾ

കാലത്തേയും പ്രായത്തേയും മറികടന്ന മധുര സ്വരത്തിന്റെ ഉടമയായ ലതാ മങ്കേഷ്‌ക്കർ 92 ന്റെ നിറവിൽ. സംഗീതപ്രേമികളുടെ മനസ്സില്‍ നിത്യയൗവനമാര്‍ന്നുനില്‍ക്കുന്നു ഇന്നും....

സ്‌കൂള്‍ തുറക്കല്‍; ഇന്ന് ഗതാഗത വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം

സ്‌കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം ഉറപ്പുവരുത്തുന്നത് ചർച്ച ചെയ്യാൻ ഇന്ന് വകുപ്പു തല യോഗം ചേരും. ഗതാഗത മന്ത്രി....

ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് 30 ന്; പരസ്യ പ്രചാരണം അവസാനിച്ചു

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മത്സരിക്കുന്ന ഭവാനിപൂർ ഉപതെരഞ്ഞെടുപ്പ് മറ്റന്നാൾ. മുഖ്യമന്ത്രി പദത്തിൽ തുടരണമെങ്കിൽ മമത ബനർജിക്ക് വിജയം അനിവാര്യമാണ്.....

ലൂസിഞ്ഞോ ഫലേറൊ പാർട്ടി വിട്ടു; ഗോവയിലെ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം

ഗോവ മുൻ മുഖ്യമന്ത്രിയും എം എൽ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു.രാജിക്കത്ത് ഗോവ നിയമസഭാ സ്പീക്കർ രാജേഷ് പട്‌നേകർക്ക്....

മോൻസന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം; അന്വേഷണമാവശ്യപ്പെട്ട് ലോക്‌നാഥ്‌ ബെഹ്റ നടപടിയെടുത്തതിന്‍റെ രേഖകള്‍ കൈരളിന്യൂസിന്

മോൻസൻ മാവുങ്കലിന്‍റെ അനധികൃത സ്വത്ത് സമ്പാദ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ്‌ ബെഹ്റ ശക്തമായ നടപടി എടുത്തതിന്‍റെ രേഖകള്‍ പുറത്ത്.മോൻസന്‍റെ....

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന

രാജ്യത്ത് സ്കൂളുകൾ തുറക്കാമെന്ന് ലോകാരോഗ്യ സംഘടന നിർദേശിച്ചു. സിറോ സർവ്വേ ഫലം അനുസരിച്ച് ഓരോ സംസ്ഥാനവും തീരുമാനമെടുക്കണമെന്ന് ഡബ്യൂഎച്ച്ഒ ചീഫ്....

‘വിജയ് മക്കൾ ഇയക്കം’ പിരിച്ചുവിട്ട് എസ് എ ചന്ദ്രശേഖർ

തമിഴ്​ സൂപ്പർ താരം വിജയ് യുടെ പേരിലുള്ള രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിച്ച് പിതാവ് എസ്. എ ചന്ദ്രശേഖർ.....

ബി ജെ പി ബത്തേരി കോഴക്കേസ്; ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘത്തിന്‍റെ നോട്ടീസ്

ബി ജെ പി ബത്തേരി കോഴക്കേസിൽ ശബ്ദപരിശോധനയ്ക്ക്‌ ഹാജരാവാൻ കെ സുരേന്ദ്രന്‌ അന്വേഷണ സംഘം നോട്ടീസയച്ചു. ഒക്ടോബർ 11ന്‌ കാക്കനാട്‌....

കർഷക രോഷത്തിൽ കേന്ദ്രസർക്കാർ വീഴും; എളമരം കരീം എംപി

രാജ്യത്താകമാനം പടർന്നുകയറുന്ന കർഷകരോഷത്തിൽ കേന്ദ്രസർക്കാർ നിലംപരിശാവുമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു. സഹനത്തിന്റെ അവസാന....

Page 3527 of 6734 1 3,524 3,525 3,526 3,527 3,528 3,529 3,530 6,734