News
കൊലപാതകത്തിന് ധീരതയെന്ന് ന്യായികരണം; അയൽവാസിയുടെ തലവെട്ടിയെടുത്തശേഷം യുവാവ് നടന്നത് 20 കിലോമീറ്റർ
അയല്‍വാസിയുടെ അറുത്തെടുത്ത തലയുമായി യുവാവ് നടന്നത് 20 കിലോമീറ്റര്‍. ചത്തീസ്ഗഢിലെ ഗരിയബാന്‍ഡ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് പ്രായമേറിയ ഒരാളുടെ തലയറുത്തെടുത്ത ശേഷം യുവാവ് കിലോമീറ്ററോളം നടക്കുകയായിരുന്നു.....
തമിഴ് നടന്‍ വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കോടതി. ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട്....
ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കുഴല്‍പ്പണക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി പതിനായിരം രൂപ....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പന്ത്രണ്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുക്കൊണ്ടുള്ള ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി. അതേസമയം, സ്വര്‍ണക്കടത്ത് കേസുകളില്‍....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശ്പാല്‍ ശര്‍മ അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്നായിരുന്നു അറുപത്തിയാറുകാരനായ യശ്പാലിന്റെ അന്ത്യം. ഇന്ത്യയ്ക്കുവേണ്ടി 37 ടെസ്റ്റും....
മദ്യ വിൽപ്പന ശാലകൾ ആൾ തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്....
താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംഘടനയായ ടിബിഎസ്കെയുടെ ലോഗോ ഉന്നത വിദ്യാഭ്യാസ, വകുപ്പ് മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്തു. 2004....
വുഹാനില്‍നിന്ന് ആദ്യമായി കൊവിഡ് ബാധിച്ച മലയാളി പെണ്‍കുട്ടിക്ക് വീണ്ടും രോഗം. വുഹാൻ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർഥിനിയായ തൃശൂർ സ്വദേശിനിക്കാണ് നാലു....
അസമില്‍ ക്ഷേത്രങ്ങളുടെ 5 കി.മീ ചുറ്റളവില്‍ ബീഫ് നിരോധിച്ച് സര്‍ക്കാര്‍. പ്രധാനമായും ഹിന്ദു, ജൈന, സിഖ്, മറ്റ് ഗോമാംസം ഭക്ഷിക്കാത്ത....
സംസ്ഥാനത്ത് ഇന്നും മഴ തുടരും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളില്‍....
സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പൂന്തുറ സ്വദേശിക്കും....
രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ ദിവസം 31,443 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 118 ദിവസത്തിനിടയിൽ ഏറ്റവും കുറവ് കേസുകളാണ്....
ദില്ലിയിൽ ക്രിസ്ത്യൻ പള്ളി പൊളിച്ചു നീക്കിയ സംഭവത്തില്‍ പള്ളി വികാരിയും പ്രതിനിധികളും മുഖ്യമന്ത്രിയെ കാണാൻ എത്തി. ദില്ലി കേരളാ ഹൗസിലാണ് മുഖ്യമന്ത്രി....
സിക പ്രതിരോധത്തിനായി കേന്ദ്രസംഘത്തിന്‍റെ സാനിധ്യത്തിൽ ഇന്ന് ആക്ഷൻപ്ലാൻ രൂപീകരിക്കും. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനായാണ് ആക്ഷൻപ്ലാൻ. ജില്ലാ ആരോഗ്യവിഭാഗവും തദ്ദേശ സ്ഥാപനങ്ങളും....
പഴനിയില്‍ മലയാളി മധ്യവയസ്‌ക ക്രൂര പീഡനത്തിനിരയായ കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട് പൊലീസ് ഇന്ന് കണ്ണൂരില്‍ എത്തും. പീഡനത്തിന് ഇരയായ....
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. കടകളുടെ പ്രവര്‍ത്തി സമയം നീട്ടി. ബാങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകള്‍ നടത്താം. എ....
ടൂറിസം രംഗത്ത് കുതിപ്പിന് ഒരുങ്ങുകയാണ് വിമാനത്താവള നഗരമായ മട്ടന്നൂർ. കേരളവർമ്മ പഴശ്ശിരാജയുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യുസിയം ഉൾപ്പെടെയുള്ള പദ്ധതികളാണ്....
കിറ്റക്‌സിനെതിരെ ഗുരുതര ആരോപണങ്ങളുമായി തൊഴില്‍ വകുപ്പിന്റെ പരിശോധനാ റിപ്പോര്‍ട്ട്. പരിശോധനയില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്....
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല. ഇതുവരെ എറണാകുളം ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ്....
ആനക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കിയ സ്മാർട്ട്ഫോൺ ലൈബ്രറിയുടെ ഉദ്ഘാടനം സ്പീക്കർ എം.ബി രാജേഷ് നിർവഹിച്ചു. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഓൺലൈൻ....
ഹിമാചൽ പ്രദേശിൽ പ്രളയം. ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് കനത്ത മഴതുടരുകയാണ്. ശക്തമായ മഴയെ തുടർന്നുള്ള പ്രളയത്തിൽ നിരവധി കാറുകൾ ഒലിച്ചുപോകുകയും കെട്ടിടങ്ങൾ....
കരിപ്പൂർ സ്വർണ്ണക്കടത്ത് കേസില്‍ 2 പേർ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ. പാനൂർ സ്വദേശി അജ്മൽ സുഹൃത്ത് ആഷിക്ക് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനൂരിലെ സക്കീനയുടെ....