News
പന്തളത്ത് ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പന്തളത്ത് കഴിഞ്ഞ ദിവസം ആറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പന്തളം മങ്ങാരം സ്വദേശി സുരേഷ് (59) ആണ് മരിച്ചത്. എൻഡിആർ എഫ് ടീം നടത്തിയ തിരച്ചിലിലാണ്....
സിനിമയെ വെല്ലുന്ന തരത്തിലുള്ള സംഭവമാണ് കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്നത്. കാമുകനും പുതിയ കാമുകിയും ചേര്‍ന്ന് പഴയ കാമുകിയെ കൊലപ്പെടുത്തി. ....
പാലാരിവട്ടം പാലം നിർമ്മാണ അഴിമതി കേസ്സിൽ എഫ് ഐ ആർ റദ്ദാക്കണമെന്ന ടി ഒ സൂരജിന്‍റെ ഹർജി ഹൈക്കോടതി ഇന്ന്....
ഈ വർഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. പരീക്ഷാഫലം അംഗീകരിക്കാന്‍ ഇന്ന് പരീക്ഷാ ബോർഡ് യോഗം ചേരും. കൊവിഡ്....
കൊവിഡ് ഇളവുകളെപ്പറ്റി തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള അവലോകന യോഗം ഇന്ന് ചേരും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഓണ്‍ലൈന്‍ വഴിയാണ് ....
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഡിസിസിയുടെ ഫണ്ട് തിരിമറി നടത്തിയെന്നും, വരവ് ചിലവ്....
കൊച്ചി കാക്കനാട് ഒരുങ്ങുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന വിപണന കേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി....
തമിഴ്‌നാട് വിഭജന വിഷയത്തില്‍ പ്രതിഷേധം ശക്തം....
മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പറയുന്നു....
എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള പാനലിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി.....
നിയമസഭാ വോട്ടെടുപ്പ് ദിവസം കുണ്ടറയില്‍ പെട്രോള്‍ ബോംബേറ് നാടകം ആസൂത്രണംചെയ്ത കേസില്‍ വിവാദ വ്യവസായി ദല്ലാള്‍ നന്ദകുമാറിന്റെ ഹര്‍ജി ഹൈക്കോടതി....
യു എ ഇ യിലെ സാമൂഹിക പ്രവര്‍ത്തകനും വ്യവസായിയുമായ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദിന് യുഎഇ ഗോള്‍ഡന്‍ വീസ ലഭിച്ചു.....
രുചികരമായ ശ്രീലങ്കന്‍ കറിയായ മാലു അംബുൽ (മീൻ പുളി) വീട്ടില്‍ തന്നെ ലളിതമായി തയ്യാറാക്കിയാലോ.. ഇതൊരു ശ്രീലങ്കൻ മീൻകറി ആണ്.....
ചായയും കാപ്പിയും മലയാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. രാവിലെ ഒരു കപ്പ് ചായയോ കാപ്പിയോ ഇല്ലാതെ മലയാളികളുടെ ഒരു ദിവസം തുടങ്ങുക....
ഒമാനിൽ കൊവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി സ്വദേശി നൗഫൽ ബാബുവാണ് മരിച്ചത്. 31 വയസായിരുന്നു. ഒമാനിൽ സ്വകാര്യ ധനകാര്യ....
കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന....
കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫിന്റെ....
രാജ്യത്ത് നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ, സെപ്റ്റംബർ 12ന് നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. നീറ്റ്....
വർഷകാല സമ്മേളനം നടക്കുമ്പോൾ പാർലമെന്റിന് മുന്നിൽ കർഷക പ്രധിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. പാർലമെൻന്റിന് അകത്തും പുറത്തും കർഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട്....
എസ് എസ് എല്‍ സി ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പിആര്‍ഡി ചേംബറില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി....
ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടാണ് കേരളസര്‍വക ലാശാലയുടെ മഹാനിഘണ്ടു വകുപ്പില്‍ എഡിറ്ററുടെ താല്‍ക്കാലിക നിയമനം നടത്തിയിട്ടുളളത്. പ്രസ്തുത വകുപ്പില്‍ പബ്ലിക്ക് സര്‍വീസ്....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കുന്ന മന്ത്രി മുഹമ്മദ് റിയാസിന്‍റെ റിംഗ് റോഡ് പരിപാടിക്കിടെ കുട്ടികളെ വിളിച്ച് പ്രത്യേകമായി മറുപടി....