News

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു

കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ചാലിൽ ഷാജിയാണ് അപകടത്തില്‍ മരിച്ചത്. റോഡിലെ വെള്ളക്കെട്ടിൽ നിന്ന്....

പാലക്കാട് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു 

പാലക്കാട് തിരുവിഴാംകുന്ന് യുവാവിനെ സുഹൃത്ത് വെടിവെച്ച് കൊന്നു. അമ്പലപ്പാറയിലെ സജീർ എന്ന ഫുക്രുദീനാണ് മരിച്ചത്. ഇയാളെ വെടിവെച്ച സുഹൃത്ത് മഹേഷിനെ വിഷം കഴിച്ച് അവശനായ നിലയിൽ കണ്ടെത്തി. അമ്പലപ്പാറ ഇരട്ടവാരി....

വയനാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവം: രണ്ട്‌ പേർ പിടിയിൽ

വയനാട്ടിൽ വന്യമൃഗങ്ങളെ വേട്ടയാടിയ സംഭവങ്ങളിൽ രണ്ട്‌ പേർ പിടിയിൽ.വന്യമൃഗങ്ങളുടെ ഇറച്ചി വിൽപ്പന നടത്തുന്ന അന്തർജ്ജില്ലാ സംഘത്തിലെ പ്രധാനിയാണ്‌ ഇതിലൊരാൾ. ബാവലിയിൽ....

സിക വൈറസ് ബാധ: കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘം

സിക വൈറസ് ബാധ തുടരുന്ന പശ്ചാത്തലത്തിൽ കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിന് പരിഗണന നൽകണമെന്ന് കേന്ദ്ര സംഘം. സിക വൈറസ്....

പെര്‍ഫെക്ട് ഓകേയ്ക്ക് ശേഷം ‘പഠിച്ച്, പഠിച്ച് മതിയായി’; ഏഴാം ക്ലാസുകാരനായ അഭയ് കൃഷ്ണയുടെ വൈറല്‍ വീഡിയോ ഡി ജെയാക്കി അശ്വിന്‍ ഭാസ്‌കര്‍

ഓണ്‍ലൈന്‍ പഠനഭാരം പങ്കുവെച്ച ഏഴാം ക്ലാസുകാരനായ കോഴിക്കോട് പടനിലം സ്വദേശി അഭയ് കൃഷ്ണയുടെ വീഡിയോയ്ക്ക് വമ്പിച്ച പ്രചാരമായിരുന്നു മലയാളക്കരയില്‍. ഇപ്പോഴിതാ....

ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു

ലക്ഷദ്വീപിലെ കരട് നിയമങ്ങൾക്കെതിരെയുള്ള മുഹമ്മദ് ഫൈസൽ എം പി യുടെ ഹർജിയെ എതിർത്ത് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം....

എളുപ്പത്തില്‍ വയറു കുറക്കാം; പത്ത് സൂപ്പര്‍ ടിപ്പുകള്‍

ചാടിയ വയര്‍ കുറയ്ക്കാന്‍ ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉളളത്. സ്ഥിരമായി വ്യായാമം ചെയ്താല്‍ വയര്‍ ചാടുന്നത് ഒരുപരിധി വരെ ഒഴിവാക്കി ആത്മവിശ്വാസം....

മുഹമ്മദ് റാഫിയുടെ കാർ ഇനി എസ് പി ബിയ്ക്ക് സ്വന്തം

ചെന്നൈയ്ക്കടുത്തുള്ള താമരൈപാക്കത്തിലെ ഫാം ഹൌസ് രണ്ടു ഇതിഹാസ ഗായകരുടെ ഓർമ്മകൾക്കാണ് സാക്ഷ്യം വഹിക്കുക. എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്മൃതിമണ്ഡപത്തിന് സമീപമായി....

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കു മരുന്ന് വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദുബായിൽ നിന്നെത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും നാലര കിലോഗ്രാം ഹെറോയിൻ പിടികൂടി. ടാൻസാനിയൻ....

മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു

സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സഞ്ജയ് കൗൾ ചുമതലയേറ്റു. ടിക്കാറാം മീണയ്ക്ക് പകരമാണ് പുതിയ നിയമനം. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക്....

കല്‍പനക്കും സുനിതക്കും പിന്നാലെ സിരിഷയും; ബഹിരാകാശം തൊട്ട് മൂന്നാമത്തെ ഇന്ത്യന്‍ വംശജ

ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയായി എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്ല. ഞായറാഴ്ച ബഹിരാകാശത്തെത്തി ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍....

വിവാദങ്ങള്‍ക്ക് അയവില്ലാതെ കേന്ദ്രമന്ത്രിസഭാ പുന:സംഘടന; കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തം

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി ചുമതലയേറ്റ നിഷിത്‌ പ്രാമാണിക്കിന്റെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട വിവാദം ശക്തമാകുന്നു.ബംഗാൾ തെരഞ്ഞെടുപ്പ് സത്യവാങ്‌മൂലത്തിൽ സെക്കൻഡറി പരീക്ഷ....

‘കൊങ്കുനാട്’: തമിഴ്നാടിനെ കീറിമുറിക്കാനുള്ള കേന്ദ്രത്തിന്റെ ഗൂഢാലോചന; തമിഴകത്ത് പ്രതിഷേധം ഇരമ്പുന്നു

തമിഴ്‌നാടിനെ വിഭജിച്ച് ‘കൊങ്കുനാട്’ എന്ന പേരില്‍ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാടിനെ വിഭജിക്കാന്‍ അനുവദിക്കില്ലെന്ന്....

കൈവെട്ട് കേസില്‍ പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകൻ ടി ജെ ജോസഫിൻ്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിലെ രണ്ടാം ഘട്ട വിചാരണ നീട്ടിവയ്ക്കണമെന്ന ആവശ്യപ്പെട്ട്....

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു: 24 മണിക്കൂറിൽ 37,154 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. 24 മണിക്കൂറിൽ 37,154 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 724 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 39,649....

രാഷ്ട്രീയത്തിലേയ്ക്കില്ല; മക്കള്‍ മന്‍ട്രം പിരിച്ചുവിട്ട് രജനീകാന്ത്

രാഷ്ട്രീയ പ്രവേശനം ഇല്ലെന്ന് വ്യക്തമാക്കി നടന്‍ രജനീകാന്ത്. രജനി മക്കള്‍ മന്‍ട്രം പിരിച്ചുവിട്ടു. ആരാധക കൂട്ടായ്മയുടെ ചെന്നൈയില്‍ വിളിച്ച യോഗത്തിലാണ്....

വിഹാൻ വിവേക് കൊല്ലത്തിന്റെ അഭിമാനം: എം മുകേഷ്

കൊല്ലത്തിന്റെ അഭിമാനമാണ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം നേടിയ വിഹാൻ വിവേകെന്ന് എം മുകേഷ് എം എല്‍ എ.വിഹാന്....

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 മരണം

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7....

വസ്തുക്കളെ അതിവേഗം തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ്സില്‍ ഇടം നേടി മലയാളിയായ ഒരു വയസുകാരന്‍

ഒരു വയസും 11 ദിവസവും മാത്രം പ്രായമുള്ള ‘വിഹാൻ വിവേക്’ എന്ന കുഞ്ഞുമിടുക്കൻ ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിന്റെ അംഗീകാരം....

മദ്യവില്പന അനായാസമാക്കാന്‍ സര്‍ക്കാര്‍: മദ്യം ഓണ്‍ലൈനായി തെരെഞ്ഞെടുത്തു ഇനി പണമടക്കാം; കൗണ്ടറില്‍ കാത്ത് നില്‍ക്കേണ്ടതില്ല

കൊവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തില്‍ മദ്യശാലകള്‍ക്കു മുന്നിലെ തിരക്ക് കുറയ്ക്കാന്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ബിവറേജസിന്റെ വെബ്സൈറ്റിലൂടെ മദ്യം തെരഞ്ഞെടുത്ത്....

തിരുവനന്തപുരത്ത് മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മിക്‌സ്ചര്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു. തിരുവനന്തപുരം കോട്ടന്‍ ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥി നിവേദിത ആണ് മരിച്ചത്. ഓട്ടോ....

ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം നേടി ഇന്ത്യന്‍ വംശജന്‍

2021-ലെ ജൂനിയര്‍ വിംബിള്‍ഡണ്‍ കിരീടം ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ താരം സമീര്‍ ബാനര്‍ജിക്ക്. ഞായറാഴ്ച നടന്ന ഫൈനലില്‍ അമേരിക്കന്‍ താരം....

Page 3533 of 6502 1 3,530 3,531 3,532 3,533 3,534 3,535 3,536 6,502