News

മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

മുന്‍ ഇന്ത്യന്‍ താരം പങ്കജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രണ്ട് ടെസ്റ്റുകളും ഒരു ഏകദിനവും മാത്രമാണ് 36കാരനായ....

വിടവാങ്ങി ഡോ പി കെ വാര്യര്‍; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു

വൈദ്യ കുലപതി ഡോ. പി കെ വാര്യര്‍ക്ക് നാടിന്റെ യാത്രമൊഴി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പി കെ വാര്യരുടെ മൃതദേഹം....

തോളത്ത് കൈവച്ചു; പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് ഡി കെ ശിവകുമാര്‍

തോളത്ത് കൈയ്യിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ കരണത്തടിച്ച് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്.....

ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടാകും: മുഖ്യമന്ത്രി

ഗര്‍ഭിണികള്‍ എത്രയും പെട്ടന്നുതന്നെ വാക്‌സിനെടുക്കണമെന്നും അല്ലെങ്കില്‍ ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് വളര്‍ച്ചയെത്തും മുമ്പേ പ്രസവസാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

അപ്പാനിയുടെ ‘മോണിക്ക’; സൂപ്പര്‍ ഹിറ്റായി ട്രെയ്‌ലര്‍

കനേഡിയന്‍ പ്രൊഡക്ഷന്‍ കമ്പനിയായ ക്യാന്റ്‌ലൂപ്പ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മലയാളത്തിലെ യുവനടന്‍ അപ്പാനി ശരത്ത് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത....

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു

കുവൈത്തില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ മരിച്ചു. കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന തിരുവല്ല സ്വദേശി മരിച്ചു.തിരുവല്ല കുറ്റൂര്‍ കുന്നന്താനം സ്വദേശി....

ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊന്നു; സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ സെന്റര്‍ അടച്ചുപൂട്ടാനൊരുങ്ങി മനേക ഗാന്ധി

ദില്ലിയിലെ മൃഗസംരക്ഷണ കേന്ദ്രമായ സഞ്ജയ് ഗാന്ധി അനിമല്‍ കെയര്‍ അടച്ചുപൂട്ടുന്നുവെന്ന് മനേക ഗാന്ധി. സെന്ററില്‍ ചികിത്സയ്ക്കെത്തിച്ച തെരുവ് നായയെ ക്രൂരമായി....

മധ്യവയസ്‌ക പഴനിയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ സംഭവം: അന്വേഷണം ആരംഭിച്ച് കേരള പൊലീസ്

മലയാളി മധ്യവയസ്‌ക പഴനിയില്‍ ക്രൂര ലൈംഗികപീഡനത്തിന് ഇരയായ സംഭവത്തില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍....

കൊല്ലത്ത് വെള്ളക്കെട്ടില്‍ വീണ രണ്ടര വയസുകാരി മരിച്ചു

കൊല്ലം പുത്തൂര്‍ കരിമ്പിന്‍പുഴയില്‍ വെള്ളക്കെട്ടില്‍ വീണ രണ്ടര വയസുകാരി മരിച്ചു. കരിമ്പിന്‍പുഴ സ്വദേശി അജിത്തിന്റെ (വാവ) മകള്‍ അതിഥി ആണ്....

9 സംവിധായകര്‍, 9 കഥകള്‍, 9 രസങ്ങള്‍; നവരസയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് നെറ്റ്ഫ്‌ലിക്‌സ്

സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് തീയതി നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6....

കോപ്പ അമേരിക്ക ഫൈനല്‍: സംഘർഷ സാധ്യത മുൻ നിർത്തി ബംഗ്ലാദേശില്‍ അതീവ ജാഗ്രതാ നിര്‍ദേശം

കോപ്പ അമേരിക്ക ഫൈനലിന്​ പന്തുരുളുന്നത്​ മാറക്കാനയിലാണെങ്കിലും ലോകമെമ്പാടും ആവേശം അലതല്ലുകയാണ്​. 14 വർഷത്തിന്​ ശേഷം കോപ്പ ഫൈനലിൽ അർജൻറീനയും ബ്രസീലും....

നിക്ഷേപ സൗഹൃദമല്ലെന്ന വാദം തെറ്റ്, അത് പറഞ്ഞുപരത്തിയ ആക്ഷേപം; കേരളം മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനം; കിറ്റക്‌സ് ഗ്രൂപ്പിന് മറുപടിയുമായി മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന വാദം തെറ്റാണെന്നും കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണെന്നും ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4974 കേസുകള്‍; മാസ്ക് ധരിക്കാത്തത് 10047 പേര്‍

കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു.....

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നന്ദൻകോട് നിന്നും ശേഖരിച്ച....

വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ‘വേവ്’ എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു: മുഖ്യമന്ത്രി

സംസ്ഥാനത്തെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി ‘വേവ്’ (വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം) എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. സ്വന്തമായി രജിസ്റ്റര്‍....

ഓര്‍ത്ത് ചിരിക്കാന്‍, ആര്‍ത്ത് ചിരിക്കാന്‍ ‘ജാനെമന്‍’; ടീസര്‍ റിലീസ് ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

മലയാളത്തിന്റെ യുവ താരനിര അണി നിരക്കുന്ന ‘ജാനെമന്‍’ എന്ന ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ സിനിമയുടെ ടീസര്‍ പ്രശസ്ത സിനിമ താരം....

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം ശീലമാക്കൂ… പ്രായാധിക്യം തടയൂ..

പ്രായം കൂടുന്നതിന്റെ ഭാഗമായി ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ എല്ലാവർക്കും അത്ര ഇഷ്ടമുള്ള ഒന്നല്ല. പ്രായാധിക്യം തടയുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നവർ ആദ്യമായി....

സിക വൈറസ് ഗര്‍ഭിണികളെ ബാധിച്ചാല്‍ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കുന്ന ജന്മവൈകല്യം ഉണ്ടാകും: മുഖ്യമന്ത്രി

സിക കേരളത്തിലെത്തിയത് അപ്രതീക്ഷിതമായല്ലെന്നും കേരളത്തില്‍ ഈഡിസ് ഈജിപ്‌തൈ കൊതുകുകളുടെ സാന്ദ്രത കൂടുതലാണെന്നും ഇത് ഗുരുതരമായ രോഗമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊവിഡ് ബാധിതരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും കൊവിഡ് ബാധിതരില്‍ അല്‍പ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്....

രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയത് ഡെല്‍റ്റ വൈറസ് വകഭേദം: രോഗം വ്യാപിച്ചതിന്റെ കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

ഡെല്‍റ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തില്‍ കേരളത്തിലെത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ ജനസാന്ദ്രതയുള്ളതിനാല്‍ ഡെല്‍റ്റ....

ബംഗ്ലാദേശിലെ ജ്യൂസ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ 52 മരണം

ബംഗ്ലാദേശിൽ ധാക്കയിലുണ്ടായ തീപിടുത്തത്തിൽ 52 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം എട്ട് പേർ അറസ്റ്റിലായി.വ്യാഴാഴ്ചയാണ് നരിയൻഗഞ്ചിലെ ആറ്....

Page 3539 of 6503 1 3,536 3,537 3,538 3,539 3,540 3,541 3,542 6,503