News

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ ജോലിയും ആനുകൂല്യങ്ങളും നൽകില്ലെന്ന് യുപി സർക്കാർ

രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ സർക്കാർ ജോലിയും ആനുകൂല്യങ്ങളും നൽകില്ലെന്ന് യുപി സർക്കാർ

അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിർമാണം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ. നിയമനിർമാണത്തിന്‍റെ കരട്​ ബിൽ സർക്കാർ പുറത്തിറക്കി. രണ്ടിൽ കൂടുതൽ കുട്ടികളുള്ളവർക്ക്​ ആനുകൂല്യങ്ങൾ നിഷേധിച്ചും ജനസംഖ്യ....

പൊതുജീവിതത്തിലെ ലാളിത്യമാർന്ന സാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ഡോ.പി.കെ.വാര്യർ: എ.വിജയരാഘവൻ

കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും പ്രമുഖ ആയുർവേദ ഭിഷഗ്വരനുമായ ഡോ.പി.കെ.വാര്യരുടെ നിര്യാണത്തിൽ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ....

കൊവിഡ് വ്യാപനം; തമിഴ്നാട്ടിൽ ലോക്ഡൗൺ നീട്ടി

 കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഈ മാസം 19വരെ നീട്ടി. ഏതാനും ഇളവുകളോടെയാണ് ലോക്ഡൗൺ നീട്ടിയത്. കടകള്‍ക്ക്....

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നുമുതൽ 14 വരെ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 65....

കൈരളിന്യൂസ് എക്‌സ്‌ക്ലൂസീവ്; കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം; പെണ്‍കുട്ടിയെ കാലില്‍വാരി നിലത്തടിച്ചു

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ്, കായംകുളത്ത് ഏഴ് വയസുകാരിക്കു നേരെ അച്ഛന്റെ ക്രൂര മര്‍ദനം. കായംകുളം പത്തിയൂരില്‍ അച്ഛന്‍ പെണ്‍കുട്ടിയെ കാലില്‍വാരി....

പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ പൂമല അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കും. നിലവില്‍ 27.6 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. 28 അടിയായി ഉയരുന്നതോടെ....

ഡോ. പി.കെ വാര്യർ ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച ഭിഷഗ്വരൻ: മുഖ്യമന്ത്രി

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി....

ആയുർവേദത്തിന്റെ മറുവാക്കായിരുന്നു ഡോ.പി.കെ വാര്യർ: എം ബി രാജേഷ്

ഡോക്ടർ പി കെ വാര്യരുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു. ആയുർവേദത്തിന്റെ മറുവാക്കായിരുന്നു ഡോ.പി.കെ വാര്യർ.....

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം. സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ....

പി.കെ.വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രമുഖര്‍

ആയുര്‍വേദ ആചാര്യന്‍ പി.കെ. വാര്യരുടെ നിര്യാണത്തില്‍ പ്രമുഖര്‍ അനുശോചിച്ചു. ആയുർവേദത്തിന്റെ ആധുനിക വത്കരണത്തിന് അദ്ദേഹം നൽകിയ സമഗ്രമായ സംഭാവനകളെ എന്നും....

കൊല്ലം ചവറയില്‍ കനാലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി 

കൊല്ലം ചവറ സ്റ്റേഷന് പരിധിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടു കിട്ടി. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ്....

സൗദി അറേബ്യയില്‍ മൊഡേണ വാക്സിന് അംഗീകാരം

കൊവിഡിനെതിരായ മൊഡേണ പ്രതിരോധ വാക്സിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകി.ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട്....

ഉത്തര്‍പ്രദേശില്‍ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍; രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങളോട് അവഗണന

ഉത്തര്‍പ്രദേശില്‍ കര്‍ശ്ശനമായ ജനസംഖ്യ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ ഒരുങ്ങി യോഗി  സര്‍ക്കാര്‍. യോഗി സര്‍ക്കാര്‍ പുറത്തിറക്കിയ നിയമത്തിന്‍റെ കരട് പ്രകാരം....

ആയുര്‍വേദത്തെ ജനകീയമാക്കിയ ആചാര്യന്‍ പി കെ വാര്യര്‍ അന്തരിച്ചു

ആയുർവേദ ആചാര്യൻ പി കെ വാര്യര്‍ അന്തരിച്ചു.ഉച്ചയ്ക്ക് 12.30നായിരുന്നു അന്ത്യം.കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയാണ്.അദ്ദേഹത്തിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചത് കഴിഞ്ഞ....

കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും ഇനി മുഖാമുഖം; വാശിയേറിയ പോരാട്ടത്തിന് കാതോര്‍ത്ത് ആരാധകര്‍ 

കാൽപന്ത് കളിയിലെ മിശിഹ ലയണൽ മെസിയും കാനറികളുടെ പ്ലേമേക്കർ നെയ്മറും മുഖാമുഖം വരുന്ന ഫൈനലിനാണ് മാറക്കാന വേദിയാവുക. കോപ്പയിൽ മുത്തമിടാൻ....

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് കണക്കുകള്‍; ഏപ്രിൽ- മെയ് മാസങ്ങളിലായി മരിച്ചത് 8,27,597പേര്‍

രാജ്യത്തെ കൊവിഡ് മരണ നിരക്ക് ഇപ്പോൾ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയിലേറെ വരുമെന്ന് സൂചിപ്പിച്ച് കണക്കുകൾ. രാജ്യത്ത് 2021 ഏപ്രിൽ- മെയ് മാസങ്ങളിലായി....

സിക്ക വൈറസ്: 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്

സിക്ക വൈറസ് പരിശോധനയ്ക്കായി എൻ.ഐ.വി ആലപ്പുഴയിൽ കഴിഞ്ഞ ദിവസം അയച്ച 17 പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ....

കോപ്പ അമേരിക്ക; കൊളംബിയക്ക് മൂന്നാം സ്ഥാനം

കോപ്പ അമേരിക്ക ഫുട്ബോളിൽ കൊളംബിയക്ക് മൂന്നാം സ്ഥാനം. ലൂസേഴ്സ് ഫൈനലിൽ പെറുവിനെ 3-2ന് തോൽപിച്ചാണ് കൊളംബിയ മൂന്നാം സ്ഥാനക്കാരായത്. ആദ്യ....

ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്‍റെ അന്ത്യാഞ്ജലി

ജമ്മുകശ്മീരില്‍ സുന്ദര്‍ഭനി സെക്ടറിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ധീരജവാൻ സുബേദാർ ശ്രീജിത്തിന് നാടിന്റെ അന്ത്യാഞ്ജലി. കൊയിലാണ്ടിയിലെ വീട്ടുവളപ്പിലായിരുന്നു....

ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും രണ്ടു ഡോസ്‌ വാക്‌സിൻ: കേന്ദ്ര അവകാശവാദം എളുപ്പമല്ലെന്ന്‌ വ്യക്തമാക്കി കണക്കുകൾ

ഡിസംബറോടെ രാജ്യത്തെ എല്ലാവർക്കും രണ്ടു ഡോസ്‌ കൊവിഡ്‌ വാക്‌സിൻ ലഭിക്കുമെന്ന കേന്ദ്ര അവകാശവാദം എളുപ്പമല്ലെന്ന്‌ വ്യക്തമാക്കി വാക്‌സിനേഷൻ കണക്കുകൾ. വാക്‌സിൻ....

മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു

മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ അന്തരിച്ചു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലൻ മാസ്റ്റർ. 74 വയസായിരുന്നു. സംസ്കാരം....

തൃത്താലയില്‍ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; കേസന്വേഷണത്തിനായി പ്രത്യേക സംഘം

തൃത്താല കറുകപുത്തൂരിൽ ലഹരിമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച  കേസ് അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ചാലിശ്ശേരി സിഐയുടെ നേതൃത്വത്തിൽ....

Page 3541 of 6503 1 3,538 3,539 3,540 3,541 3,542 3,543 3,544 6,503
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News