News
ബിജെപി അദ്ധ്യക്ഷ സ്ഥാനം; തമിഴ്നാട് മോഡൽ കേരളത്തിലും പരീക്ഷിച്ചേക്കുമെന്ന് സൂചന
ബി.ജെ.പി.സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് തമിഴ്നാട് മോഡൽ കേരളത്തിലും പരീക്ഷിച്ചേക്കുമെന്ന് അഭ്യൂഹം. മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ അണ്ണാമലൈയെ ആണ് തമിഴ്നാട് സംസ്ഥാന പ്രസിഡൻറാക്കിയത്. കേരളത്തിലും സമാന നീക്കം....
സിക്ക വൈറസ് ബാധയുടെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരത്തിലെത്തും. വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ പ്രതിരോധത്തിന്റെ....
സൈഡസ് കാഡിലയുടെ കുട്ടികളുടെ കൊവിഡ് വാക്സിൻ സെപ്റ്റംബർ അവസാനത്തോടെ വിതരണത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രസർക്കാരിന് കീഴിലുള്ള വിദഗ്ധ സമിതി ചെയർമാൻ....
സ്ത്രീകളുടെ, പ്രത്യേകിച്ചു ഗർഭിണികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം വളരെയധികം ഗുണപ്രദമാണ്. ഈന്തപ്പഴത്തിലുളള വിറ്റാമിൻ ബി5 ചർമകോശങ്ങൾക്കു ഫ്രീ റാഡിക്കലുകൾ വരുത്തുന്ന കേടുപാടുകൾ....
മഹാരാഷ്ട്രയിൽ ഇന്ന് 8,992 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.200 കൊവിഡ് മരണങ്ങളും ഇന്ന് രേഖപ്പെടുത്തി.നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം....
ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ യോഗി സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി. കഴിഞ്ഞ ദിവസം....
രാജ്യത്ത് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും സാഹചര്യം മനസ്സിലാക്കി ജനങ്ങൾ പെരുമാറണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും,....
നാടിനെ നടുക്കിയ കൊച്ചി വൈഗ കൊലക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 13കാരി....
കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്.അത്യപൂര്‍വമാണിത്. കോടികളാണ് ഈ ആമ്പര്‍ഗ്രിസിന് വിപണിയില്‍....
തൃശൂര്‍ ചേറ്റുവയില്‍ തിമിംഗല ഛര്‍ദ്ദിയുമായി മൂന്ന് പേരെ വനം വിജിലന്‍സ് പിടികൂടി. വാടാനപ്പള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍,....
ഉത്തര്‍പ്രദേശില്‍ രണ്ടുപേര്‍ക്ക് കൊവിഡിന്റെ കാപ്പ വകഭേദം സ്ഥിരീകരിച്ചു. ജിനോ സ്വീക്വന്‍സിങ് പരിശോധനയിലൂടെയാണ് ഇത് കണ്ടെത്തിയത്. വകഭേദങ്ങള്‍ കണ്ടെത്തുന്നതിനും രോഗത്തിന്റെ ഉറവിടം....
സിക്ക വൈറസ് പ്രതിരോധത്തിനായി തിരുവനന്തപുരം ജില്ലയിൽ ആക്ഷൻ പ്ലാൻ രൂപീകരിച്ചതായി ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ അറിയിച്ചു.രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ....
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വീണ്ടും ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് ചില വിമാന കമ്പനികള്‍.....
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഉപഘടകമായി വിദ്യാഭ്യാസ സഹായ നിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.മികവാർന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്കൂളിലും....
പഞ്ചാബിൽ 7 വയസ്സുകാരിയെ അയൽവാസി പീഡിപ്പിച്ചു. ഹോഷിയാർപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ഇന്നലെയാണ് സംഭവം. ഇരയായ പെൺകുട്ടി സർക്കാർ ആശുപത്രിയിൽ....
മുംബൈ മുൻ മുനിസിപ്പൽ കമ്മീഷണറും മലയാളിയുമായ കെ നളിനാക്ഷൻ അന്തരിച്ചു.79 വയസായിരുന്നു.പൊള്ളലേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ്....
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന് വിരുദ്ധമായ....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4918 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1311 പേരാണ്. 2478 വാഹനങ്ങളും പിടിച്ചെടുത്തു.....
ക്രൈം നന്ദകുമാറിൻ്റെ ഓഫീസിൽ സൈബർ സെൽ പരിശോധന നടത്തി.കൊച്ചി കലൂരിലെ ഓഫീസിലായിരുന്നു തിരുവനന്തപുരത്ത് നിന്നുള്ള സൈബർ സെൽ വിഭാഗത്തിൻ്റെ പരിശോധന.....
കൊച്ചി നാവിക സേനാ ആസ്ഥാനത്തിനും സ്വത്തുവകകള്‍ക്കും മൂന്നു കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണുകളോ ആളില്ലാ വിമാനം ഉള്‍പ്പെടെയുള്ള വസ്തുക്കളോ പറത്തുന്നതിനു കര്‍ശന....
ഐഷാ സുൽത്താനയ്‌ക്കെതിരായ ലക്ഷദ്വീപ് പൊലീസിന്റെ നീക്കത്തിൽ പ്രതിഷേധവുമായി സിപിഐഎം. കള്ളത്തെളിവുകൾ ഉണ്ടാക്കാൻ പൊലീസ് ശ്രമിക്കുന്നെന്ന ആശങ്ക തള്ളിക്കളയാനാകില്ലെന്ന് സിപിഐഎം പുറത്തിറക്കിയ....
വിസ്മയ കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതി കിരൺകുമാറിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. തനിക്കെതിരായ എഫ് ഐ ആർ റദ്ദാക്കണമെന്ന്....