News
തൃശ്ശൂര്‍ ജില്ലയില്‍ 1724 പേര്‍ക്ക് കൂടി കൊവിഡ്, 1209 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 1724 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1209 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,391 ആണ്. തൃശ്ശൂര്‍ സ്വദേശികളായ....
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് മിനിട്ടുകള്‍ മാത്രം ശേഷിക്കേ അപ്രതീക്ഷിത രാജികള്‍. നിയമം – ഇലക്ട്രോണിക്സ് – ഐ ടി വകുപ്പു മന്ത്രി....
കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 (തിങ്കള്‍)....
സംസ്ഥാന വനം-വന്യജീവി വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ഫോറസ്ട്രി ക്ലബിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന വിദ്യാവനം പദ്ധതിക്ക് ഇന്ന് തുടക്കം. തുറവൂർ തിരുമല....
സംസ്ഥാന എന്‍ജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി വച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ മാസം 24ന് നടത്താന്‍ നിശ്ചയിച്ച പരീക്ഷകളാണ് മാറ്റി വയ്ക്കാന്‍....
നാടിനെ നടുക്കുന്ന കൊലപാതകത്തിന്റെ ഞെട്ടലിലാണ് ഇപ്പോള്‍ ഈ പ്രദേശത്തെ നാട്ടുകാര്‍. പിതാവിനെ കല്ലിന് അടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ മകന്‍ അമ്മയെ....
സംസ്ഥാനത്തുടനീളം സ്ത്രീധന പീഡനങ്ങളും ഗാര്‍ഹിക പീഡനങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളിലുള്ള പരാതികള്‍ക്ക് സവിശേഷ ശ്രദ്ധ നല്‍കാന്‍ കേരള സംസ്ഥാന....
ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയ്സ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ജോവനല്‍ മോയ്സിന്റെ സ്വകാര്യ വസതിയില്‍ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം....
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനക്ക് മുമ്പായി 11 കേന്ദ്രമന്ത്രിമാര്‍ രാജി വച്ചു. ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, തൊഴില്‍ മന്ത്രി സന്തോഷ്....
ട്രാവൻകൂർ ഷുഗേർസ് ആൻറ് കെമിക്കൽസ് സ്പിരിറ്റ് മോഷണ കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 3 പ്രതികളുമായി അന്വേഷണ സംഘം....
ഇറ്റലി യൂറോ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍. നിശ്ചിത സമയവും അധിക സമയവും കഴിഞ്ഞ് പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ സ്‌പെയിനിനെ....
ചേവായൂർ പീഡനക്കേസില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്നാം പ്രതി പന്തീർപാടം പാണരുക്കണ്ടത്തിൽ ഇന്ത്യേഷ്കുമാറിനായി അന്വേഷണം ഊർജിതമാക്കി. പീഡനത്തിന് മുമ്പ് രണ്ട്....
തിരുവനന്തപുരം കോവളത്ത് യുവതിയെ ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിച്ചു. സ്ത്രീപക്ഷ കേരളം ബഹുജന കൂട്ടായ്മ കഴിഞ്ഞ് മടങ്ങിയ വനിതയ്ക്ക് നേരെയാണ് ബിജെപി....
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തു. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൊതുമരാമത്ത്....
പോത്താനിക്കാട് പോക്‌സോ കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ ജനകീയ വിചാരണ....
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്റ് കെമിക്കല്‍സ് സ്പിരിറ്റ് വെട്ടിപ്പ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ ചുമതല ഡി.വൈ.എസ്.പി വി.ജെ ജോഫിക്ക്....
സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. ജൂലൈ എട്ടു മുതല്‍ 10 വരെ കേരള-കര്‍ണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍....
പരുമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാതോലിക്കാ ബാവാ തിരുമേനി ബസേലിയസ് മാര്‍ത്തോമ പൗലോസ് ദ്വിദിയന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നു. വെന്റിലേറ്ററില്‍....
മതാതീത ആത്മീയ കേന്ദ്രമായ ശിവഗിരി മഠത്തിന്‍റെ യശസും മതേതര പാരമ്പര്യവും ഒരേ പോലെ ഉയര്‍ത്തി പിടിച്ച സന്യാസി ശ്രേഷ്‌ഠനായിരുന്നു സ്വാമി....
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ രാജിവച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍....
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി രണ്ട് മന്ത്രിമാര്‍ രാജിവെച്ചു. വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍....
‘ലെറ്റ്സ് ഗോ ഡിജിറ്റൽ’ പദ്ധതിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ തുടക്കമാകുന്നു. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ്....