News
വടക്കൻ ആന്ധ്രാപ്രദേശ്-തെക്കൻ ഒഡിഷ തീരങ്ങൾക്ക് ചുഴലിക്കാറ്റ് ജാഗ്രത മുന്നറിയിപ്പ്
വടക്കു കിഴക്കു ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം കഴിഞ്ഞ 6 മണിക്കൂറായി, മണിക്കൂറിൽ 14 കിമീ വേഗതയിൽ പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു സെപ്റ്റംബർ 25 നു....
രാജ്യത്ത് കഴിഞ്ഞ ദിവസം 29,616 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 290 മരണമാണ്....
ബിജെപി പിന്തുണയോടെ കോട്ടയം നഗരസഭയിൽ സിപിഐഎം അധികാരത്തിൽ എത്തില്ലെന്ന് മന്ത്രി വി എൻ വാസവൻ. ബിജെപിയുമായി ഒരു തരത്തിലുമുള്ള കൂട്ടുകെട്ടുമില്ല.....
പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യ 100 ദിവസം കൊണ്ട് തന്നെ വൈദ്യുതി പ്രസരണ വിതരണ മേഖലകളില്‍ ഒരു പുത്തനുണര്‍വ്വ് കൊണ്ടുവരാന്‍....
ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വി.എം. സുധീരന് അതൃപ്തിയുള്ളതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സുധീരനെ നേരില്‍ കണ്ട് സംസാരിക്കുമെന്നും....
ഇത്തവണത്തെ സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ ഏറെയുണ്ട് ആറാം റാങ്ക് കരസ്ഥമാക്കി കെ മീര അത്യുജ്ജല വിജയം....
കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്‍. സുരേന്ദ്രനെ നേരത്തെ മാറ്റണമായിരുന്നെന്നും ഇടപെടേണ്ട സമയത്ത് കേന്ദ്രനേതൃത്വം....
ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ ഊഷ്മളമായ....
സിവിൽ സർവീസിൽ അഭിമാന നേട്ടം കൊയ്ത് കെ മീര. തൃശൂർ കോട്ടൂർ സ്വദേശി കെ. മീര സിവിൽ സർവീസ് പരീക്ഷയിൽ....
ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്.....
സിവിൽ സർവീസ് ഫലം പുറത്തുവന്നപ്പോൾ മലയാളികൾക്ക് അഭിക്കാനിക്കാൻ ഏറെയുണ്ട്.ഇത്തവണ റാങ്ക് ലിസ്റ്റിൽ ധാരാളം മലയാളികളും ഇടം നേടി. പൊലീസ് ആസ്ഥാനത്ത്....
സാഹിത്യകാരൻ എരുമേലി പരമേശ്വരൻ പിളളയുടെ ചെറുമകൾ മാലിനിക്ക് സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്ക്. ചെറുമകൾ സിവിൽ സർവീസ് നേടുന്നത്....
ബീഹാറിൽ ഭൂസമരത്തിന് നേതൃത്വം നൽകിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്നു. ഖഗാറിയ ജില്ലയിലെ റാണിസാഗർപുര ബ്രാഞ്ച് സെക്രട്ടറി സഖാവ് അശോക്....
കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.....
ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുരേന്ദ്രനെ മാറ്റിയേക്കുമെന്ന് സൂചന. അമിത് ഷായുമായി കൂടിക്കാഴ്ച നടത്താന്‍ സുരേഷ് ഗോപി ദില്ലിയില്‍....
വി എം സുധീരൻ രാജിവച്ചു. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നുമാണ് രാജിവച്ചത്. കെ പി സി....
കേരളത്തില്‍ ഇന്നുമുതല്‍ നാലു ദിവസം വ്യാപകമായ മഴ പെയ്യും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.....
മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും....
ആലപ്പുഴ ദേശീയപാതയിലൂടെ കൊവിഡ് രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. എരമല്ലൂരിന് സമീപമാണ് അപകടം. ആംബുലൻസിലുണ്ടായിരുന്ന കൊവിഡ് ബാധിത മരിച്ചു. കൊല്ലം....
ഡോംബിവിലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ നാല് പേരെ കൂടി കണ്ടെത്തി. ഇതോടെ അറസ്റ്റിലായ മൊത്തം പ്രതികളുടെ എണ്ണം 29....
ഇന്ത്യയിൽ നിന്ന് യു എ ഇ യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റിൽ വൻ ....
ദില്ലി രോഹിണി കോടതിയിലെ വെടിവെയ്പ് കേസന്വേഷണം ദില്ലി ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് ദില്ലി പൊലീസ്....