News

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ തീരുമാനിക്കാനുള്ള അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ തീരുമാനിക്കാനുള്ള അവലോകന യോഗം ഇന്ന്

അടുത്ത ആഴ്ചയിലെ ലോക്ഡൗൺ ഇളവുകളും, നിയന്ത്രണങ്ങളും തീരുമാനിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകനയോഗം ചേരും. ജില്ലാ കളക്ടർമാരും യോഗത്തിൽ പങ്കെടുക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ചാകും ഓരോ....

Kairali News Breaking… ട്രാവൻകൂർ സ്പിരിറ്റ് മോഷണം; കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

ട്രാവൻകൂർ സ്പിരിറ്റ് മോഷണ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്കാണ് അന്വേഷണ....

എലികൾ അടിച്ചുമാറ്റിയത്‌ 12 കുപ്പി മദ്യം; പൂട്ടിയ മദ്യഷാപ്പിൽ സ്ഥിരം സന്ദർശകർ !

തമിഴ്‌നാട്‌ ഗൂഢല്ലൂരിലാണ്‌ സംഭവം.ഇവിടെ നഗരസഭാ പരിധിയിലെ കാളംപുഴ പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള മദ്യഷാപ്പിൽ സ്ഥിരം ആളെത്തിയിരുന്നു എന്നറിഞ്ഞ്‌ ജീവനക്കാർ ഞെട്ടിയിരിക്കുകയാണ്‌.വന്നവർ....

യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത് 2 ഡസനോളം ആളുകള്‍

ഭരണകൂട ഭീകരതയുടെ ഇരയായി സ്റ്റാന്‍ സ്വാമി ഓര്‍മയാകുമ്പോള്‍ യുഎപിഎ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ ചുമത്തപ്പെട്ടു ജയിലില്‍ കഴിയുന്നത് 2 ഡസനോളം സാമൂഹിക....

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി സുരേഷ് കുമാർ ആണ് ഒമാനിലെ സൂറിൽ മരിച്ചത്. 54 വയസായിരുന്നു. 9 വർഷത്തോളമായി സുരേഷ് കുമാർ സൂറിലെ....

ഫാ. സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം

ഫാ. സ്റ്റാന്‍ സ്വാമിയുടേത് കസ്റ്റഡി കൊലപാതകം....

കേന്ദ്രത്തിന്റെ ഭരണകൂട ഭീകരത

കേന്ദ്രത്തിന്റെ ഭരണകൂട ഭീകരത....

കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനത്തിന് ശമനം കണ്ടതോടെ സംസ്ഥാനങ്ങള്‍ കൂടുതല്‍ കൊവിഡ് ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി....

കര്‍ഷക സമരം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍; പുതിയ തീരുമാനം ഇങ്ങനെ

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 19 മുതല്‍ ഓഗസ്‌റ് 13 വരെ നീളുന്ന വര്‍ഷകാല സമ്മേളനത്തിന്റെ എല്ലാ ദിവസവും....

കൊടകര കുഴല്‍പ്പണക്കേസ്; ചോദ്യംചെയ്യലിന് നാളെ ഹാജരാകില്ലെന്ന് കെ സുരേന്ദ്രന്‍

കൊടകര ബി.ജെ.പി കുഴൽപ്പണക്കേസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് കെ.സുരേന്ദ്രൻ അന്വേഷണ സംഘത്തെ അറിയിച്ചു.  ഫോണിലൂടെയാണ് കാര്യം അന്വേഷണ സംഘത്തിനെ....

കെ എം മാണിക്കെതിരെ സര്‍ക്കാര്‍ എന്ന വാര്‍ത്ത തെറ്റ്; നിയമസഭ തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരിക്കല്‍പോലും സര്‍ക്കാര്‍ അഭിഭാഷകന്‍ കെഎം മാണിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല

കെ എം മാണിയുമായി ബന്ധപ്പെട്ട വാർത്തകൾ വ്യാജം. നിയമസഭ തർക്കവുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാർ അഭിഭാഷകൻ കെഎം മാണിയുടെ പേര്....

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

സ്കൂൾ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാവാന്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ. എറണാകുളം എസ്ആർവി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ക്ലാസ് ഒരുക്കുന്നതിൻ്റെ ഭാഗമായാണ്....

നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

എറണാകുളം നെട്ടൂരില്‍ വളളം മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. സഹോദരങ്ങളായ ആഷ്ന, ആദില്‍, കോന്തുരുത്തി സ്വദേശി എബിന്‍ പോള്‍....

കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക്....

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കും: മന്ത്രി സജി ചെറിയാന്‍

വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതിയുടെ ഒന്നാം ഘട്ടം ജനുവരിയില്‍ ആരംഭിക്കുമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വേമ്പനാട്....

ഭീഷണിയായി കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം ; കുറുക്കന്റെ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്ക്

കോട്ടയത്തിന്റെ മലയോര മേഖലയില്‍ കുറുക്കന്മാരുടെ ശല്യം രൂക്ഷമാകുന്നു. വൈകുന്നേരമായാല്‍ കൂട്ടാമായെത്തുന്ന കുറുക്കന്‍മാരെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. പൊന്‍കുന്നത്ത്....

ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്നതിന് സാഹചര്യത്തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍

ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കുന്ന 12 സാഹചര്യങ്ങള്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് കൊല്ലം ആറാം അഡീഷണല്‍....

സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കിറ്റെക്സില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ല; മന്ത്രി പി രാജീവ് 

സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കിറ്റെക്സില്‍ ഒരു പരിശോധനയും നടത്തിയിട്ടില്ലെന്ന് വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംരംഭകരുടെ....

സമാവര്‍ത്തി ലിസ്റ്റിലെ വിഷയങ്ങളില്‍ കേന്ദ്രം ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നതിനോട് യോജിക്കാനാവില്ല: മുഖ്യമന്ത്രി

സമാവര്‍ത്തി ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മ്മാണം നടത്തുന്നത് ഫെഡറലിസത്തിന്റെ അന്തഃസത്തക്ക് ഒട്ടും നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി....

സർക്കാരിന്‍റേത് നിക്ഷേപക സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാട്: മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ഭാരവാഹികളുമായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ കൂടിക്കാഴ്ച....

കല്യാണിക്കുട്ടിയ്ക്ക് വീട് ; സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍, ഒറ്റക്കെട്ടായി പോര്‍ക്കുളം പഞ്ചായത്ത്

പോര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ കല്യാണിക്കുട്ടി ടീച്ചര്‍ക്ക് വീടെന്ന സ്വപ്നം പൂവണിയുന്നു. സൗജന്യമായി ലഭിച്ച സ്ഥലത്ത് ഭവനരഹിതര്‍ക്കും പാവപ്പെട്ടവര്‍ക്കും വാസസ്ഥലം കണ്ടെത്തിക്കൊടുക്കുന്ന സംസ്ഥാന....

മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ല;  ഹൈക്കോടതി

മലപ്പുറം ജില്ലയിൽ മാത്രമായി വാക്സിനേഷൻ ത്വരിതപ്പെടുത്തണമെന്ന് സർക്കാരിനോട് നിർദേശിക്കാനാവില്ലെന്ന് ഹൈക്കോടതി. ജനസംഖ്യയും കൊവിഡ് രോഗനിരക്കും കണക്കിലെടുത്ത് മലപ്പുറത്ത് വാക്സിനേഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട്....

Page 3559 of 6506 1 3,556 3,557 3,558 3,559 3,560 3,561 3,562 6,506