News

തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിന്‌ ചരിത്ര നേട്ടം; സിഡ്‌ബിയുടെ സ്‌റ്റാർട്ട്‌ അപ്പ്‌ തൃശൂരിൽ നിന്ന്‌

തൃശൂർ ഗവ.എഞ്ചിനീയറിങ് കോളേജിന്‌ ചരിത്ര നേട്ടം; സിഡ്‌ബിയുടെ സ്‌റ്റാർട്ട്‌ അപ്പ്‌ തൃശൂരിൽ നിന്ന്‌

പഠനം മാത്രമല്ല, പുതിയ തൊഴിൽ സംരംഭങ്ങൾക്ക്‌ വഴി തുറക്കാനും ഊർജം പകരാനുമായി തൃശൂർ ഗവ. എഞ്ചിനീയറിങ് കോളേജിന്റെ ‘സ്‌റ്റാർട്ട്‌ അപ്‌’. കോളേജുകൾ വഴി പുതുസംരംഭം തുടങ്ങാൻ സ്‌മോൾ....

പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി മാത്രം ഇറക്കിയ ഉത്തരവാണിത് ; മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ 

പട്ടയഭൂമിയില്‍ നിന്ന് മരം മുറിക്കാനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി മുന്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. വേണ്ടത്ര....

സിനിമാറ്റോഗ്രാഫ് ബില്ലിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ സിനിമാട്ടോഗ്രാഫ് നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ മലയാളസിനിമാപ്രവര്‍ത്തകരും രംഗത്ത്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ പ്രമുഖ അഭിനേതാക്കളും ചലച്ചിത്ര പ്രവര്‍ത്തകരും....

ഒമ്പത് വയസുള്ള പെൺകുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ചാലാട് ഒമ്പത് വയസുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ....

മദ്യപാനിയായ മകന്‍റെ മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയത്; ഉദയംപേരൂരില്‍ മകനെ വെട്ടിക്കൊന്ന അച്ഛന്‍ കീഴടങ്ങി

മദ്യപാനിയായ മകന്‍റെ മര്‍ദ്ദനം സഹിക്കാന്‍ വയ്യാതെയാണ് കൊലപ്പെടുത്തിയതെന്ന് ഉദയംപേരൂരില്‍ മകനെ വെട്ടിക്കൊന്ന അച്ഛന്‍ മണി കീഴടങ്ങി. മകന്‍ മദ്യപിച്ചു വന്ന്....

85 സൈനികരുമായി പോകുകയായിരുന്ന വിമാനം തകര്‍ന്നു വീണു; 40 പേരെ രക്ഷപ്പെടുത്തി

ഫിലിപ്പൈൻസിൽ സൈനികരുമായി പോകുകയായിരുന്ന വിമാനം തകർന്നു.85 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 40 പേരെ രക്ഷപ്പെടുത്തിയെന്നും മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും....

വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി ഡിവൈഎഫ്‌എൈ

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കുന്നതിനായി അക്ഷര വണ്ടിയുമായി പാലക്കാട് മാത്തൂരിലെ ഡിവൈഎഫ്‌എൈ പ്രവര്‍ത്തകര്‍. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകളും മാത്തൂരിലെ....

വാട്‌സാപ്പില്‍ വീഡിയോ ഇനി ഉയര്‍ന്ന ക്വാളിറ്റിയില്‍ കാണാം…പുതിയ ഫീച്ചര്‍ എത്തുന്നു..

ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള ആപ്ലിക്കേഷനിലൊന്നാണ് വാട്‌സാപ്പ്. ഇപ്പോള്‍ പുതിയ ഫീച്ചറുമായി വാട്‌സാപ്പ് എത്തുന്നുവെന്നാണ് വിവരം. ഹൈ-ക്വാളിറ്റി വിഡിയോകള്‍ ഷെയര്‍....

കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതിയോ…?

കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ.ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി,....

ആലുവയിൽ ഭർത്താവിന്‍റെ മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ സന്ദര്‍ശിച്ച് വനിതാ കമ്മീഷൻ 

ആലുവയിൽ, ഭർത്താവിന്‍റെ മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന യുവതിയെ വനിതാ കമ്മീഷൻ അംഗങ്ങൾ സന്ദർശിച്ചു. സ്ത്രീധനത്തിന്‍റെ പേരിൽ ക്രൂര മർദ്ദനത്തിന് ഇരയായ....

ശബരിമല മണ്ഡല കാലത്തിന് മുമ്പ് റോഡുകളുടെ നവീകരണം പൂർത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്....

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം; നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ എന്നും പിന്തുണ നല്‍കും: മുഖ്യമന്ത്രി

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂതനവും സുസ്ഥിരവുമായ വ്യവസായങ്ങള്‍ക്ക് എല്‍ ഡി എഫ് സര്‍ക്കാര്‍ പിന്തുണ....

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കൊടുവള്ളി സ്വദേശി  പിടിയില്‍

കള്ളക്കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്തവർക്കെതിരെ ക്വട്ടേഷന്‍ നല്‍കിയ കോഴിക്കോട് കൊടുവള്ളി സ്വദേശി  പിടിയില്‍. ഒന്നര കിലോ സ്വര്‍ണ്ണം തട്ടിയെടുത്ത കുന്ദമംഗലം സ്വദേശി....

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്ന് ആരോപണം; ട്വിറ്റര്‍ ഇന്ത്യക്കെതിരെ വീണ്ടും കേസ്

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ട്വിറ്റര്‍ ഇന്ത്യയ്‌ക്കെതിരെ കേസ്. ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ മനീഷ് മഹേശ്വരിക്കെതിരെയാണ്് കേസെടുത്തത്. വിഷയത്തില്‍ എഫ്ഐആര്‍....

തിരുവനന്തപുരത്തെ ലുലു മാള്‍ എന്ന് തുറക്കും? മറുപടിയുമായി എം.എ യൂസഫലി

തിരുവനന്തപുരത്തെ ലുലു ഷോപിങ് മാള്‍ ഈ വര്‍ഷം അവസാനം തുറക്കണമെന്നാണ് ആഗ്രഹമെന്ന് എം.എ യൂസഫലി. ഇതിലും നേരത്തേ തുറക്കേണ്ടിയരുന്ന മാള്‍....

ഒറ്റപ്പാലത്ത് വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി എക്സൈസ്

പാലക്കാട് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം കണ്ടെത്തി. ഒറ്റപ്പാലം കൈലിയാട് ആണ് വൻ വ്യാജ ഹാൻസ് നിർമ്മാണ കേന്ദ്രം....

കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് മരണക്കണക്ക് സുതാര്യമാകണമെന്ന് സര്‍ക്കാറിനു നിര്‍ബന്ധം ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പേര് കൂടി പുറത്തു വിടണം എന്ന് നിര്‍ദ്ദേശം....

കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം.അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് കെ സുധാകരൻ്റെ മുൻ....

അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി സൂചന

ലോക്‌സഭയിലെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ മാറ്റാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ശശി തരൂര്‍, മനീഷ് തിവാരി എന്നീ പേരുകളാണ്....

അഭിപ്രായ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിനുള്ളതാണ് ‘നിയമം’; സിനിമാട്ടോഗ്രാഫ് നിയമഭേദഗതിക്കെതിരെ തുറന്നടിച്ച് നടന്‍ സൂര്യ

സിനിമ രംഗത്ത് കൂടുതല്‍ ഇടപെടലിന് കേന്ദ്രസര്‍ക്കാര്‍ നീക്കം. സിനിമാട്ടോഗ്രാഫ് ഭേദഗതി ബില്ലിന്റെ കരട് സര്‍ക്കാര്‍ തയ്യാറാക്കി. സെന്‍സര്‍ ചെയ്ത് ചിത്രങ്ങള്‍....

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി

കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ഒക്ടോബറിനും നവംബറിനുമിടയിൽ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നൽകി.....

യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു

യുപിയില്‍ മാംസം കഴിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലി കൊന്നു. ക്ഷേത്ര പരിസരത്ത് മാംസം കഴിച്ചെന്ന് ആരോപിച്ചാണ് 3 പേരുടെ സംഘം....

Page 3566 of 6507 1 3,563 3,564 3,565 3,566 3,567 3,568 3,569 6,507