News
സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി
സ്കൂൾ ബസില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർവ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഒക്ടോബർ....
കോവളം ഉൾപ്പെടെ ഇന്ത്യയിലെ രണ്ട് കടൽത്തീരങ്ങൾ കൂടിയാണ് ബ്ലൂ ഫ്ലാഗ് അന്താരാഷ്ട്ര അംഗീകാര പട്ടികയിൽ ഇടം നേടിയത്. കോവളത്തെ കൂടാതെ....
വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ പാല രൂപത ബിഷപ്പിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടോ എന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം....
രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 26,115 പേർക്കാണ് പുതുതായി കോവിഡ്....
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട്....
ജാതകം ചേരാത്തതിനാല്‍ ഗര്‍ഭിണിയാക്കിയ യുവതിയെ വിവാഹം കഴിക്കാനാകില്ലെന്ന് യുവാവ്. ഇതേത്തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്‍കി. തനിക്കെതിരെയുള്ള പീഡനപരാതി....
എം എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ ഞെട്ടിപ്പിക്കുന്ന അഴിമതിയാരോപണം. ബത്തേരി സഹകരണ ബാങ്ക് നിയമനങ്ങളില്‍ എം എല്‍ എ....
വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കവെ ഷോക്കടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കൊല്‍ക്കത്തക്ക്....
ഓണ്‍ലൈന്‍ മണിട്രാന്‍സ്ഫര്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. വ്യാജ ആപ്പുകളും തെറ്റായ കസ്റ്റമര്‍ കെയര്‍ നമ്പറുകളും നല്‍കിയാണ് തട്ടിപ്പ് വ്യാപകമാകുന്നത്.....
ഉത്തരേന്ത്യയില്‍ അജ്ഞാത പനി വര്‍ധിക്കുന്നു. ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ദില്ലി ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കൂടുന്നു. ഫിറോസാബാദില്‍ മാത്രം....
റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിച്ച് അബുദാബി. ഭാവിയിലേക്ക് കൂടി ആവശ്യമായ സങ്കേതിക മികവോടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രമുഖ....
വിദേശത്തെ സൈനികനടപടികളില്‍ അമേരിക്കയുടെ പുതിയ നിലപാട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. വിജയം നേടുമെന്നുറപ്പുള്ള സൈനികദൗത്യങ്ങളെ ഇനി അമേരിക്ക....
ബിജെപിയിൽ അവഗണന നേരിടുന്നതായി മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസും. ബിജെപി നേതൃത്വത്തിന്റെ അവഗണനയിൽ ഇരുവരും അതൃപ്തി....
പത്ത് മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന് പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ 27ന് ഭാരത് ബന്ദ്. ഭാരത്....
കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരള ടീമിന്റെ മുഖ്യ പരിശീലകനായി ബിനോ ജോർജിനെ നിയമിച്ചു. ടി.ജി.പുരുഷോത്തമനെ സഹപരിശീലകനായും കേരള ഫുട്ബോൾ....
മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ അടുത്ത മേധാവിയാകും . എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ....
ഞങ്ങള്‍ വിജയിക്കാന്‍ പോകുന്നു എന്ന് ഹുങ്കോടെ പ്രഖ്യാപിച്ച വര്‍ഗ്ഗീയ ശക്തികള്‍ക്ക് തിരിച്ചടി നല്‍കിയ നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . രണ്ട് ഡോസ് കൊവിഡ് വാക്സീൻ....
വയനാട് എം എസ് എഫിൽ പൊട്ടിത്തെറി. ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അംഗങ്ങളുടെ കൂട്ടരാജി. കൽപ്പറ്റ മണ്ഡലം കമ്മറ്റി....
കൈക്കൂലി വാങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി....
കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതിയെ രൂപീകരിച്ചു. സാങ്കേതിക വിദഗ്ദ്ധരും ഒമ്പതംഗ സമിതിയില്‍....
റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് വിജയം. പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നേരിട്ട് മത്സരിച്ച 225ല്‍ 198 അംഗങ്ങളെ യുണൈറ്റഡ്....