News

യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം

യാത്രാ വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പ്രവേശിക്കാം

ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക . രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി....

കരിപ്പൂര്‍ വിമാനാപകടം: എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതി

കരിപ്പൂര്‍ വിമാനാപകടത്തില്‍ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പഠിക്കാന്‍ ഒമ്പതംഗ സമിതിയെ രൂപീകരിച്ചു. സാങ്കേതിക വിദഗ്ദ്ധരും ഒമ്പതംഗ സമിതിയില്‍....

റഷ്യന്‍ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വന്‍മുന്നേറ്റം; 57 സീറ്റുമായി പാര്‍ട്ടി രണ്ടാം സ്ഥാനത്ത്

റഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയ്ക്ക് വിജയം. പാര്‍ലമെന്റായ ഡ്യൂമയിലേക്ക് നേരിട്ട് മത്സരിച്ച 225ല്‍ 198 അംഗങ്ങളെ യുണൈറ്റഡ്....

ദലിത് ബാലന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു; 23000 രൂപ പിഴ ചുമത്തി മേല്‍ജാതിക്കാര്‍

ദലിത് വിഭാഗത്തിലുള്ള രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് 23000 രൂപ പിഴ ചുമത്തി പ്രദേശത്തെ മേല്‍ ജാതിക്കാര്‍. കൊപ്പല്‍ ജില്ലയിലെ....

ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

ബെംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു. ബെംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ അശ്രിത് ആസ്പൈര്‍ അപ്പാര്‍ട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത്. തീപിടിച്ച അപ്പാര്‍ട്ടമെന്റിനൊപ്പം മറ്റ് രണ്ട്....

കെ കരുണാകരന്റെ പേരില്‍ പിരിച്ച 16 കോടി  കെ സുധാകരന്റെ പേരിലുള്ള സൊസൈറ്റിയിലേക്ക് പോയതെങ്ങനെ? ചോദ്യശരങ്ങളുമായി കെ പി അനില്‍ കുമാര്‍

കെ സുധാകരനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് കെ പി അനില്‍കുമാര്‍. കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ പിരിച്ച 16....

ചെരുപ്പ് കടയിൽ വൻ തീപിടിത്തം; ആളപായമില്ല

വടകരയിൽ ചെരുപ്പ് കടയിൽ വൻ തീപിടിത്തം. സംഭവത്തിൽ ആളപായമില്ല.  സംഭവ സ്ഥലത്ത് ഫയർഫോഴ്സ് എത്തി തീ അണയ്ക്കുകയാണ്. വടകരപുതിയ സ്റ്റാന്റ്....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1185 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7331 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1185 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 407 പേരാണ്. 1404 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതില്‍ ഖത്തറില്‍ നിരവധിപേര്‍ അറസ്റ്റില്‍

കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഖത്തറില്‍ മാസ്‌ക് വെക്കാത്തതില്‍ നിരവധിപേര്‍ അറസ്റ്റില്‍. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയമങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന്....

സംസ്ഥാനത്ത് രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്തും: ഡി ജി പി

ക്രമസമാധാന പാലനത്തിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്തു രാത്രികാല പട്രോളിംഗ് സംവിധാനം ശക്തിപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്....

പാലക്കാട് അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവം; അച്ഛനും സഹോദരനും അറസ്റ്റിൽ

പാലക്കാട് ചിറ്റിലഞ്ചേരിയിൽ അച്ഛൻറെ അടിയേറ്റ് മകൻ മരിച്ച സംഭവത്തിൽ അച്ഛനും സഹോദരനും അറസ്റ്റിൽ. ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. രതീഷ്....

സംസ്ഥാനത്ത് ഒരു കോടിയിലധം പേര്‍ക്ക് സമ്പൂര്‍ണ വാക്‌സിനേഷന്‍

സംസ്ഥാനത്തെ ഒരു കോടിയിലധികം പേര്‍ കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ ; കർശന നടപടിക്ക് ഡിജിപിയുടെ നിർദേശം

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസിന് ഡിജിപിയുടെ നിർദേശം. ആരോഗ്യ പ്രവർത്തകർ നൽകുന്ന പരാതികളിൽ വേഗത്തിൽ നടപടി എടുക്കാനും നിലവിലുളള....

മമ്മൂട്ടിയുടെ ‘ഭീഷ്മപര്‍വ്വം’ പാക്കപ്പ് ആയി

ബിഗ് ബിയ്ക്കു ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ രചയിതാവ് ദേവ്ദത്ത് ഷാജിയാണ്....

അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട. വ്യവസായി അദാനിയുടെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്നും പിടിച്ചെടുത്ത മൂന്ന് ടൺ ഹെറോയിന്....

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ

ചലച്ചിത്രതാരം ആശാ ശരത്തിന് യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ ലഭിച്ചു. പത്തുവര്‍ഷത്തെ താമസ വിസയാണ് ലഭിച്ചത്. സിനിമാ രംഗത്തെയും നൃത്തകലാ....

‘ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുത്’; മുഖ്യമന്ത്രി പിണറായി വിജയൻ

ജാതിയെയും മതത്തെയും വിഭജനത്തിനായി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ തിന്മകൾക്ക് മതത്തിന്റെ നിറം നൽകുന്നതും തീവ്രവാദ പ്രസ്താനങ്ങൾക്ക് നന്മയുടെ....

പനികൂര്‍ക്കയില കൊണ്ടുള്ള ഔഷധ പ്രയോഗങ്ങള്‍ ചില്ലറയല്ല; ഇനി ജീവിതശൈലിയുടെ ഭാഗമാക്കാം പനികൂര്‍ക്ക

ഔഷധ ഗുണങ്ങളുടെ കലവറയാണ് പനികൂര്‍ക്ക. ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കാറുള്ള ഒരു ഔഷധ സസ്യം കൂടിയാണ്....

സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞെന്ന് ബഹ്‌റൈന്‍

ബഹ്‌റൈനില്‍ സമഗ്ര ഗതാഗത നയം ആവിഷ്‌കരിച്ചതിനു ശേഷം റോഡപകടങ്ങളുടെയും മരണങ്ങളുടെയും തോത് അറുപത് ശതമാനം കുറഞ്ഞുവെന്ന് അധികൃതര്‍. റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നതും....

സംസ്ഥാനത്ത് ഇന്ന് 15,768 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,367 പേര്‍ക്ക് രോഗമുക്തി; 214 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 15,768 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട്....

“ഇനി എനിക്ക് പറ്റൂല ഉമ്മാ……”; വയനാട്ടിലെ യുകെജി വിദ്യാർത്ഥിനിയെ വീഡിയോ കോളിൽ വിളിച്ച് വിദ്യാഭ്യാസ മന്ത്രി; കുട്ടിയുടെ ആവശ്യം ഇങ്ങനെ

വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങി വീർപ്പുമുട്ടി കരയുന്ന വയനാട്ടിലെ മരിയനാട് സ്കൂളിൽ യുകെജിയിൽ പഠിക്കുന്ന കുഞ്ചാവ എന്ന തൻഹ ഫാത്തിമയുടെ....

എല്ലുകൾക്ക് ബലം വേണ്ടേ? കഴിക്കൂ ഈ പഴങ്ങൾ

നിങ്ങളുടെ എല്ലുകൾക്ക് ബലം കിട്ടണോ? അതിനായി ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.....

Page 3571 of 6755 1 3,568 3,569 3,570 3,571 3,572 3,573 3,574 6,755