News
വഴിയിൽ നിന്നും കണ്ടുകിട്ടിയത് പ്രണവിനെ; ആകാംഷയോടെ മലയാളികൾ
മലയാളി സഞ്ചാരി മണാലിയില്‍ വെച്ച് കണ്ടുമുട്ടിയ താരത്തിന്റെ വീഡിയോ ഏറെ ആകാംഷയോടെയാണ് കേരളം കണ്ടത്. സഞ്ചാരിയായ ആത്മയാന്‍ യാത്രക്കിടെ അപ്രതീക്ഷിതമായാണ് താരത്തെ കണ്ടുമുട്ടിയത്. ‘ഞങ്ങള്‍ക്ക് വഴിയില്‍ നിന്നോരാളെ....
പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍ വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാര്‍ച്ച് 31 വരെ....
സംസ്ഥാനത്ത് ഒക്‌ടോബര്‍ മാസം മുതല്‍ കുഞ്ഞുങ്ങള്‍ക്കായി പുതിയൊരു വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. യൂണിവേഴ്‌സല്‍....
എഐസിസിക്കും പുതിയ നേതൃത്വം വേണമെന്ന് ശശി തരൂര്‍ എം പി. ഈ മാറ്റം കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് ഊര്‍ജ്ജം പകരും.....
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ തടവുകാരന്‍ കോടതിയില്‍ കീഴടങ്ങി. കൊലക്കേസ് പ്രതി ജാഹിര്‍ ഹുസൈനാണ് തിരുവനന്തപുരം AC JM....
ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 24....
കെപിസിസി പുനഃസംഘടനയില്‍ അതൃപ്ത വിഭാഗം പ്രതിഷേധത്തിലേക്ക്. സുധാകരവിഭാഗത്തിന്റെ പുനഃസംഘടന മാനദണ്ഡങ്ങള്‍ക്കെതിരെ സോണിയാ ഗാന്ധിക്ക് മറുവിഭാഗം നേതാക്കളുടെ കത്ത്്. പരിചയ സമ്പന്നരെ....
ഓൺലൈൻ പഠനകാലത്ത് പാവപ്പെട്ട വിദ്യാർഥികൾക്ക് കൈത്താങ്ങ് ആവുകയായിരുന്നു സഹകരണ വകുപ്പിന്റെ വിദ്യാതരംഗിണി പദ്ധതി. വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പതിനായിരം....
ഭക്ഷണ പ്രിയര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് ബിരിയാണി. ചെമ്മീന്‍ കൊണ്ടുള്ള രുചികരമായ ബിരിയാണി ഉണ്ടാക്കി നോക്കിയാലോ. ചേരുവകള്‍ അര കിലോ ചെറിയ....
കണവ- ഒരു കിലോ. ചെറിയ ഉള്ളി – 100 ഗ്രാം പച്ചമുളക് – 20 കറിവേപ്പില – രണ്ടു തണ്ട്....
കോവിഡാനന്തര കാലം സ്‌കൂളുകള്‍ തുറക്കുമ്പോള്‍ പുതിയ കുട്ടികള്‍ക്കും നേരത്തെയുള്ള കുട്ടികള്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന രീതിയിലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന്....
ബോളിവുഡ് താരം സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചെന്ന് ആദായ നികുതി വകുപ്പ്. താരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഐ.ടി....
ചരിത്രം കുറിച്ച് ലൈഫ് മിഷൻ. ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ മുഖ്യമന്ത്രി കൈമാറി. ഭവനരഹിതരില്ലാത്ത കേരളം....
മുംബൈ കഞ്ചൂര്‍മാര്‍ഗില്‍ പതിനൊന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്‌ളാറ്റിലെ വാച്ച്‌മാന്‍ അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ്....
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രാജിവച്ചേക്കും. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിനില്‍ക്കാന്‍ അമരീന്ദറിനോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായാണ് സൂചന.....
കെ.ആര്‍.വിശ്വംഭരന്റെ വിയോഗത്തിൽ മമ്മൂട്ടിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള റോബര്‍ട്ട് ജിന്‍സ് എഴുതിയ ഫേസ്ബുക് കുറിപ്പ് ശ്രദ്ദേയമാകുന്നു ”മമ്മൂക്കയെ ‘ഡാ മമ്മൂട്ടി’ എന്ന്....
ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട് അപ്പ് സ്പെയ്സായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ്....
ഹരിതയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് മുസ്ലിം ലീഗ്. എടുത്തതീരുമാനങ്ങളില്‍ മാറ്റമുണ്ടാവില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പിരിച്ചുവിട്ട ഹരിതാ ഭാരവാഹികളെ യൂത്ത് ലീഗില്‍....
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായി ആവിഷ്‌കരിച്ച ഒമ്പത് പദ്ധതികളും പൂര്‍ണമായി നടപ്പാക്കി ആരോഗ്യവകുപ്പ്. 213 ആരോഗ്യ....
വയനാട് നെല്ലിയമ്പത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലെ പ്രതിയിലേക്ക് പൊലീസെത്തിയത് സമാനതകളില്ലാത്ത അന്വേഷണത്തിലൂടെയാണ്. അഞ്ചുലക്ഷം ഫോണ്‍ കോളുകള്‍ പരിശോധിച്ചും മൂവായിരം കുറ്റവാളികളെ നിരീക്ഷിച്ചും....
ഷോര്‍ട്ടസ് ധരിച്ചെത്തിയ 19കാരിയെ പരീക്ഷ എഴുതിക്കാതെ തടഞ്ഞുവെച്ചു. അസമിലെ തേസ്പൂരിലാണ് ഷോര്‍ട്ടസ് ധരിച്ച് പരീക്ഷയെഴുതാനെത്തിയ 19കാരിയെ പരീക്ഷാ ഹാളില്‍ കയറ്റാതെ....
പെട്രോളും ഡീസലും ജി എസ് ടിയിൽ വന്നാലും വില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില....