News

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം

അധ്യാപക നിയമന ഉത്തരവ് ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാം

സ്‌കൂള്‍ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടന്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്‌കൂള്‍ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന....

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം

ദുബായിലേയ്ക്ക് മടങ്ങാനിരിക്കുന്ന പ്രവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപിഡ് പി സി ആര്‍ പരിശോധനാ കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.....

അര്‍ച്ചനയുടെ ആത്മഹത്യ: ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍

തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് അര്‍ച്ചനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് സുരേഷ് അറസ്റ്റില്‍. ഗാര്‍ഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് അറസ്റ്റ്. ജില്ലാ....

സംസ്ഥാന പൊലീസ് മേധാവിക്ക് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ യാത്രയയപ്പ് നല്‍കി

പൊലീസിന്റെ പ്രതിച്ഛായ പൊതുസമൂഹത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും പൊലീസിനെതിരെയുള്ള വാര്‍ത്തകള്‍ മേലധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനും സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നതെന്ന്....

തൃശ്ശൂർ ജില്ലയിൽ 944 പേർക്ക് കൂടി കൊവിഡ്; 1108 പേർക്ക് രോഗമുക്തി

തൃശ്ശൂർ ജില്ലയിൽ ഇന്ന് 944 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1108 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ....

ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ ജൂലൈ രണ്ടിന്; സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും

ഒ.വി.വിജയന്‍ ജന്മദിനാഘോഷം ‘വഴിയുടെ ദാര്‍ശനികത’ ജൂലൈ രണ്ടിന് രാവിലെ 10 ന് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും.....

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡിൽ വിദഗ്ദ്ധർ മാത്രം: ആന്റണി രാജു

കെ എസ് ആർ ടി സി ഡയറക്ടർ ബോർഡ് വിദഗ്ദ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു.....

കോട്ടയം ജില്ലയില്‍ 299 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 299 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 297 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44

കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട്....

സി പി ഐ എം പ്രതിഷേധ യോഗത്തിനിടെ ബി ജെ പി ആക്രമണം; സി പി ഐ എം എം എല്‍ എയ്ക്ക് പരിക്ക്

ത്രിപുരയില്‍ സി പി ഐ എം എം എല്‍ എയ്ക്ക് ബി ജെ പി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്ക്. വിലക്കയറ്റത്തിനെതിരായ....

ജൂലൈ 10 ന് നടത്താന്‍ തീരുമാനിച്ച ഡ്രൈവര്‍ പരീക്ഷ പിഎസ്‌സി മാറ്റിവച്ചു

ജൂലൈ 10ന് നടത്താന്‍ തീരുമാനിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പി എസ് സി പരീക്ഷ മാറ്റിവച്ചു. ജൂലൈ 14 ലേക്കാണ് പരീക്ഷ....

തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തു; സംഘപരിവാറിന്റെ ഗൂഢാലോചനയെന്ന് പ്രസീത അഴീക്കോട്

തന്റെ ഫേസ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിയുമായി ജെ ആര്‍ പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് രംഗത്ത്. ഇന്നലെ....

കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി അടയാളപ്പെടുത്തി ട്വിറ്റര്‍

ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ച് ട്വിറ്റര്‍. ജമ്മു കശ്മീർ, ലഡാക്ക് എന്നിവ പ്രത്യേക രാജ്യമായാണ്  ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിന്റെ കരിയർ....

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ടി20 ലോകകപ്പ് യു എ ഇയില്‍ തന്നെ നടത്താന്‍ തീരുമാനം

ടി20 ലോകകപ്പ് യു എ ഇയില്‍ നടക്കുമെന്ന് ബി സി സി ഐ. ഇതു സംബന്ധിച്ച് തത്വത്തില്‍ തീരുമാനിച്ചതായും അന്താരാഷ്ട്ര....

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്റെ പൊതുപരിപാടി. ഞായറാഴ്ച....

ഇന്നലെയും ആലോചിച്ചു…ലോഹിസാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ കാലം എങ്ങനെ നീന്തിക്കടക്കുമായിരുന്നെന്ന്..നഷ്ടവേദനയോടെ ലോഹി സാറിന്റെ ഓര്‍മകള്‍ക്ക് പ്രണാമം…

ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കിയ പ്രിയസംവിധായകന്‍ ലോഹിതദാസ് നമ്മോട് വിടപറഞ്ഞിട്ട് ഇന്ന് 12 വര്‍ഷങ്ങള്‍ തികയുകയാണ്.....

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറി അറസ്റ്റില്‍ 

ലഷ്‌കർ-ഇ-തോയിബ തീവ്രവാദി നദീം അബ്രാറിനെ അറസ്റ്റ് ചെയ്തു. ശ്രീനഗറിലെ പരിംപോറ പ്രദേശത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. അൻസാരി ടൊയാറ്റോ ക്രോസിംഗിന്....

ഇന്ധനവിലക്കയറ്റത്തിനെതിരെ 30 ന് എല്‍ ഡി എഫിന്റെ ജനകീയ പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവിലക്കൊള്ളയ്ക്കെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍ കേരളം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധം ഈ മാസം 30ന്. ജനകീയ....

സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിയതായി പരാതി; ജാഗ്രതാ നിര്‍ദേശവുമായി എം ബി രാജേഷ്

നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് പണം തട്ടിയതായി പരാതി. താന്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ്....

കളിയും ചിരിയും നിറച്ച് ‘സെലിബ്രിറ്റി കിച്ചൻ മാജിക്’ ഇന്ന് മുതൽ കൈരളി ടി വിയില്‍

അരങ്ങത്ത് നിന്നും അടുക്കളയിലേക്ക് എന്ന് കേട്ടിട്ടുണ്ടോ? ….. ഇല്ലെങ്കിൽ ഇന്ന് മുതൽ രാത്രി 7 30ന് കൈരളി ടി വിയിൽ....

യുവാവെന്ന രീതിയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി..പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കി 45 കാരന്‍; പതിനാറുകാരി ആത്മഹത്യ ചെയ്തു

യുവാവെന്ന രീതിയില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കിയതില്‍ മനംനൊന്ത് പെണ്ടകുട്ടി ആത്മഹത്യ ചെയ്തു. 45 കാരന്‍ അറസ്റ്റില്‍.....

ക്വട്ടേഷൻ മാഫിയക്കെതിരെയുള്ള പ്രചാരണവും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ തെറ്റ് തിരുത്താനുള്ള പ്രവർത്തനങ്ങളും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച പാർട്ടിയാണ് സിപിഐ എം; എം വി ജയരാജൻ

ക്വട്ടേഷൻ മാഫിയാ പ്രവർത്തനങ്ങൾക്ക് എതിരായ പ്രചാരണവും പാർട്ടി പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ തെറ്റ് തിരുത്താനുള്ള പ്രവർത്തനങ്ങളും വർഷങ്ങൾക്ക് മുൻപേ ആരംഭിച്ച പാർട്ടിയാണ്....

Page 3585 of 6508 1 3,582 3,583 3,584 3,585 3,586 3,587 3,588 6,508