News

വാട്സ്ആപ്പ് നിരോധിക്കണം; ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വാട്സ്ആപ്പ് നിരോധിക്കണം; ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേന്ദ്ര ഐ ടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്ട്സ് ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കുമളി സ്വദേശി ഓമനക്കുട്ടൻ ആണ് വാട്ട്സ്ആപ്പ് വിലക്കണമെന്ന്....

ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ വാക്സിനേഷനും മാസ്കും കൂടിയേ തീരൂ: ഡബ്ല്യുഎച്ച്ഒ

ലോകരാജ്യങ്ങളിൽ ഭീതി പടർത്തി അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വൈറസായ ഡെൽറ്റ പ്ലസ്​ വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഇവയെ....

ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്

ഈ വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ടിവി മലബാര്‍ മേഖലാ മേധാവി പി വി കുട്ടന്....

ജീവിത വഴിയിൽ തളരാത്ത പോരാളി ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും: ആനിശിവയ്ക്ക് അഭിനന്ദന പ്രവാഹം

ജീവിത വഴിയിൽ തളരാത്ത പോരാളി വർക്കലയിലെ വനിതാ എസ്.ഐ. ആനിശിവ ഇനി കൊച്ചിയിൽ ജോലി ചെയ്യും. കൊച്ചിയിൽ പഠിക്കുന്ന മകന്റെയൊപ്പം....

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമം: ആർ എസ് എസ് പ്രവർത്തകൻ പൊലീസ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുവാൻ ശ്രമിച്ച കേസിൽ ആർ എസ് എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ചെങ്കൽ വ്ലാത്താങ്കര....

വിസ്മയയുടെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ഗവ‍ർണ‍റെത്തി

കൊല്ലം പോരുവഴിയിൽ സ്ത്രീധന പീഡനത്തിന് ഇരയായി മരിച്ച വിസ്മയയുടെ വീട്ടിൽ സന്ദർശനം നടത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസ്മയയുടെ....

ലക്ഷദ്വീപിൽ വേറിട്ട പ്രതിഷേധം; പരിഷ്കാരങ്ങൾക്കെതിരെ ഒരു മണിക്കൂർ ഓലമടൽ സമരം

അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഓലമടൽ സമരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ....

ബിജെപിയുടെ പ്രതിച്ഛായ തകര്‍ന്നു; ആര്‍എസ്എസ്സിന്റെ ധാര്‍മികമൂല്യം ചോര്‍ന്നു: സി കെ പത്മനാഭന്‍

പ്രതിച്ഛായ തകര്‍ന്നതില്‍ ബിജെപിയും ധാര്‍മികമൂല്യങ്ങള്‍ ചോര്‍ന്നുപോയതില്‍ ആര്‍എസ്എസ്സും ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സി കെ പത്മനാഭന്‍. തെരഞ്ഞെടുപ്പ്....

മുംബൈയിൽ വാക്‌സിൻ തട്ടിപ്പിന് ഇരയായവർക്ക് വീണ്ടും വാക്‌സിൻ നൽകാൻ തീരുമാനം

മുംബൈയിൽ വിവിധ ഇടങ്ങളിലായി നടന്ന വ്യാജ വാക്സിൻ മേളകളിൽ കബളിപ്പിക്കപ്പെട്ടവർക്ക് വീണ്ടും വാക്സിൻ നൽകുമെന്ന് ബൃഹൻമുംബൈ മുനിസിപ്പിൽ കോർപ്പറേഷൻ (ബി.എം.സി.).....

ലോഹിയില്ലാത്ത മലയാള സിനിമയുടെ പന്ത്രണ്ട് വർഷങ്ങൾ

പ്രേക്ഷക ഹൃദയം തൊട്ട തിരക്കഥകളും സിനിമകളും മലയാളത്തിനു സമ്മാനിച്ച പ്രിയ കഥാകാരന്റെ ഓർമകൾക്ക് ഇന്ന് 12 വയസ്സ്.‘തനിയാവർത്തനം’ മുതൽ ‘നിവേദ്യം’....

പുൽവാമയിൽ ഭീകരാക്രമണം; പൊലീസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു

ജമ്മുകശ്‌മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും ഭാര്യയെയും ഭീകരർ വെടിവെച്ചു കൊന്നു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ....

രാമനാട്ടുകരയിൽ ലോറിയും,ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം

കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും,ജീപ്പും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. ചേളാരിക്ക് പോവുകയായിരുന്ന ലോറിയും....

ഐഎസ്ആർഒ ചാരക്കേസ്: സിബിഐ സംഘം തിരുവനന്തപുരത്ത്

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന അന്വേഷിയ്ക്കുന്ന സിബിഐ സംഘം തിരുവനന്തപുരത്തെത്തി. കേസിൻ്റെ കൂടുതൽ രേഖകൾ ശേഖരിക്കാനും, സാക്ഷികളുടെ മൊഴിയെടുക്കാനുമാണ് അന്വേഷണ സംഘത്തിൻ്റെ....

സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍

വാരാന്ത്യ ലോക്ഡൗണിന് ശേഷം സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കൊവിഡ് സ്ഥിരീകരണ നിരക്ക്(ടിപിആർ) അനുസരിച്ച്, പ്രാദേശിക‍....

യൂറോ കപ്പ് :പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം

യൂറോ കപ്പ് ഫുട്ബോൾ പ്രീ ക്വാർട്ടറിൽ ഇന്ന് ക്രൊയേഷ്യ – സ്പെയിൻ പോരാട്ടം. രാത്രി 9:30 ന് കോപ്പൻഹേഗനിലെ പാർക്കൻ....

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് :അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണം കണ്ണൂരിലെ കൂടുതൽ ക്വട്ടേഷൻ സംഘങ്ങളിലേയ്ക്ക്.അർജുൻ ആയങ്കിയുടെ സഹായികളെ കണ്ടെത്താനും കസ്റ്റംസ് ശ്രമം തുടങ്ങി. ഉപേക്ഷിച്ച....

ഷോലെയും ദീവാറും പറന്നഭിനയിച്ച പടങ്ങളെന്ന് അമിതാഭ് ബച്ചൻ

ബോളിവുഡിലെ ഏറ്റവും കഠിനാധ്വാനിയായ നടന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചൻ.അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോഴും തന്റെ കൃത്യനിഷ്ഠയും അർപ്പണ ബോധവും ഇന്നും തുടരുന്ന....

ജമ്മുവിലെ സ്ഫോടനത്തിനായി രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായി സൂചന; ശ്രീനഗറിലും പഠാന്‍കോട്ടിലും കനത്ത ജാഗ്രത

കഴിഞ്ഞ ദിവസം നടന്ന ഇരട്ട  സ്‌ഫോടനത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ജമ്മു. നിലവിൽ ശ്രീനഗറിലും പഠാന്‍കോട്ടിലും കനത്ത ജാഗ്രത നിര്‍ദേശം....

കൊവിഡ് കേസുകളില്‍ വീണ്ടും കുറവ്; ദില്ലിയില്‍ നാളെ മുതൽ കൂടുതൽ ഇളവുകൾ

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന പശ്ചാത്തലത്തിൽ ദില്ലിയിൽ കൂടുതൽ ഇളവുകൾ നാളെ മുതൽ നിലവിൽ വരും. ജിമ്മുകൾ 50% ശേഷിയിൽ....

കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന് പ്രചോദനമായത് ഡിജിപി ലോക്നാഥ് ബഹ്റ

കമ്മീഷണര്‍ സിനിമയില്‍ സുരേഷ്ഗോപിയുടെ കഥാപാത്രത്തിന് പ്രചോദനമായത് അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറായിരുന്ന ലോകനാഥ് ബെഹറയാണ്. ദേശീയ അന്വേഷണ ഏജന്‍സിയെ....

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരി; ഡിജിപി ലോക്നാഥ് ബെഹറ

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ മികച്ച ഭരണാധികാരിയെന്ന് ഡിജിപി ലോക്നാഥ് ബെഹറ. പോലീസിനെ ആധുനികവല്‍ക്കരിക്കാന്‍ ക‍ഴിഞ്ഞതായും ബെഹറ കൈരളി....

ഒരുപാടുപേരുടെ ജീവിത സ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ: നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

കഷ്ടപ്പാടിന്റെ കയ്പില്‍ നിന്ന് വിജയത്തിന്റെ മധുരജീവിതം കരസ്തമാക്കിയ വര്‍ക്കല എസ് ഐ ആനിയ്ക്ക് അഭിനന്ദനങ്ങളുമായി മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍.....

Page 3587 of 6508 1 3,584 3,585 3,586 3,587 3,588 3,589 3,590 6,508