News

മഞ്ചേശ്വരം കോ‍ഴക്കേസ്​: കെ. സുരേന്ദ്രനെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്തു

മഞ്ചേശ്വരം കോ‍ഴക്കേസ്​: കെ. സുരേന്ദ്രനെ ക്രൈം​ബ്രാ​ഞ്ച് ചോദ്യം ചെയ്തു

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്​ കോ​ഴ​ക്കേസി​ൽ കെ. ​സു​രേ​ന്ദ്രൻ ക്രൈം​ബ്രാ​ഞ്ച്​ അ​ന്വേ​ഷ​ണ ​സം​ഘ​ത്തി​നു മു​മ്പാ​കെ ഹാ​ജ​രാ​യി. ​സു​രേ​ന്ദ്രനെ അ​ന്വേ​ഷ​ണ ​സം​ഘം  ചോദ്യം ചെയ്തു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ചേ​ശ്വ​ര​ത്ത്‌ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ....

ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഗൗതം ദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. വിദ്യാർത്ഥി....

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്; ഹരിത വിഷയത്തിൽ പ്രതികരണം നാളെയെന്ന് കെ പി എ മജീദ്

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് മുസ്ലീംലീഗ്. വിഷയത്തിൽ ബിഹാർ നിയമസഭ പ്രമേയം പാസാക്കി. കേരള നിയമസഭയും സെൻസസ് ആവശ്യപ്പെട്ട് പ്രമേയം....

നാടിന് കാവൽ നിന്ന് പൊരുതിയ ആശയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കൊവിഡിന്റെ ആദ്യഘട്ടം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണി പോരാളിയായിരുന്ന, ഡിവൈഎഫ്ഐ ബാലരാമപുരം നോർത്ത് മേഖലാ കമ്മിറ്റി അംഗം എസ് ആർ....

ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് 10 ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം,....

‘സല്യൂട്ട് എനിക്ക് വേണം; നിങ്ങളതെനിക്ക് തരണം’; അങ്ങനെ ചോദിക്കുന്നവർക്ക് കൊടുക്കാൻ പറ്റുമോ പൊലീസിന്‍റെ സല്യൂട്ട്?

താൻ എം പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും പറഞ്ഞ് സുരേഷ് ഗോപി എം പി ഒല്ലൂര്‍ എസ്ഐയെ പൊലീസ്....

ആദ്യകാല കമ്മ്യൂണിസ്റ്റ് സി കെ മാധവന്‍ അന്തരിച്ചു

ആദ്യകാല കമ്മ്യൂണിസ്റ്റ് സി കെ മാധവന്‍(90) അന്തരിച്ചു. പാര്‍ട്ടി സംഘാടകനും തിരുത്തി എ യു പി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്ററുമായിരുന്നു.....

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറി ഗൗതം ദാസ് അന്തരിച്ചു

സിപിഐഎം ത്രിപുര സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മറ്റി അംഗവുമായ ഗൗതം ദാസ് അന്തരിച്ചു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം....

വേണ്ടിവന്നാൽ ഞങ്ങൾ ടെലികോം മേഖലയും വിൽക്കും!

രാജ്യത്തെ ടെലികോം മേഖലയും പൂർണമായും കോർപ്പറേറ്റുകൾക്ക് തുറന്ന് കൊടുക്കുകയാണ് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ടെലികോം കമ്പനികൾക്ക് പ്രത്യേക അനുമതി ഇല്ലാതെ....

തീരമേ…… തല ചായ്ക്കാനിടം റെഡി…വാക്കുപാലിച്ച് പിണറായി സര്‍ക്കാര്‍

മത്സ്യത്തൊ‍ഴിലാളി സഹോദരങ്ങളോട് വാക്ക് പാലിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍. നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പുനർഗേഹം പദ്ധതിയിലുൾപ്പെട്ട 308....

രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു

രാജ്യത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,570 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.....

ബഹിരാകാശത്ത് പുതു ചരിത്രം; സ്പേസ് എക്സിന്‍റെ ‘ഇന്‍സ്പിരേഷന്‍ 4’ന് തുടക്കം

സ്പേസ് എക്സിൻറെ ബഹിരാകാശ ടൂറിസം പദ്ധതി ‘ഇൻസ്പിരേഷൻ 4’ന് തുടക്കമായി. ബഹിരാകാശ വിദഗ്ധർ അല്ലാത്ത നാലുപേരെയും ബഹിച്ച് ഫ്ലോറിഡയിലെ കെന്നഡി....

കോൺഗ്രസിൽ പൊട്ടിത്തെറിയ്ക്ക് അയവില്ല ; തെരഞ്ഞെടുപ്പിനുള്ള 30 കോടി മുക്കി, പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി

കോൺഗ്രസിൽ പൊട്ടിത്തെറി അവസാനിയ്ക്കുന്നില്ല. പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ എഐസിസി അനുവദിച്ച 150 കോടിയിൽ 30 കോടി....

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയം; യുപിയിൽ ഡി2 വൈറസ് വകഭേദം

കൊവിഡിന് പിന്നാലെ ഡെങ്കിപ്പനി ഭീഷണിയിൽ രാജ്യം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡെങ്കിപ്പനി രൂക്ഷമാകുമെന്ന് ആരോഗ്യ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഡെങ്കിപ്പനിയുടെ ഡി2....

നൂതന ആശയങ്ങൾ..പുതിയ പദ്ധതികൾ…കാരവന്‍ ടൂറിസവുമായി വിനോദസഞ്ചാര വകുപ്പ്; സമഗ്ര മാറ്റം ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കാരവൻ ടൂറിസം പദ്ധതിയുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ്. വിനോദസഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഇനി കാരവൻ....

ഇന്ന് ഓസോൺ ദിനം

ഇന്ന് ഓസോൺ ദിനമാണ്. ഭൂമിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞുസൂക്ഷിക്കുന്ന ഒരു രക്ഷാകവചമാണ് ഓസോൺ. സൂര്യനില്‍ നിന്നെത്തുന്ന ജീവന് ഭീഷണിയായ ചില....

ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മന്ത്രിസഭയിലെ പുതിയ അംഗങ്ങൾ ഇന്ന് ചുമതല എൽക്കും. ഉച്ചക്ക് 1.30 ന് ഗാന്ധിനഗറിലാണ് സത്യപ്രതിജ്ഞ....

വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വയനാട് പനമരത്ത് തീപ്പൊള്ളലേറ്റ വയോധിക മരിച്ചു. വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്ന പത്മലതയാണ് പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ നിലയിൽ കണ്ട പത്മലതയെ....

ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ എത്തുന്നു; സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമില്‍

മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ നൂറാമത്തെ ചിത്രം ‘സണ്ണി ‘ റിലീസിനൊരുങ്ങുന്നു. സെപ്തംബര്‍ 23 ന് ആമസോണ്‍ പ്രൈമിലൂടെയാണ് സണ്ണി പ്രേക്ഷകരിലേക്കെത്തുന്നത്.....

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു

വയനാട്ടില്‍ കൊവിഡ് ബാധിച്ച് ഏഴുവയസുകാരി മരിച്ചു. നായ്ക്കട്ടി മാളപ്പുര കുറുമ കോളനിയിലെ മോഹനൻ – സന്ധ്യ ദമ്പതികളുടെ മകൾ നന്ദന(7)ആണ്....

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി; എംപിമാർക്ക് സല്യൂട്ടിന് വ്യവസ്ഥയില്ല

സല്യൂട്ട് ചോദിച്ചുവാങ്ങി സുരേഷ് ഗോപി എം.പി. താൻ എം.പിയാണെന്നും തനിക്ക് സല്യൂട്ട് ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം ഒല്ലൂർ എസ്.ഐയോട് പറഞ്ഞു.....

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

15ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.....

Page 3590 of 6757 1 3,587 3,588 3,589 3,590 3,591 3,592 3,593 6,757