News

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍

കേരളത്തിലെ കൊവിഡ് രണ്ടാം തരംഗം അതിൻ്റെ ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധൻ. എയിംസിലെ പ്രൊഫസർ സഞ്ജയ് റായിയാണ് കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ ആണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.....

കോണ്‍ഗ്രസിന്റെ മുഖമുദ്ര കമ്മ്യൂണിസ്റ്റ് വിരോധം; കെ പി അനില്‍കുമാര്‍

രാജ്യത്തിന്റെ മതനിരപേക്ഷത സംഘപരിവാർ തകർക്കുമ്പോൾ നോക്കിനിൽക്കേണ്ട നിസഹായവസ്ഥയിലാണ് കോൺഗ്രസെന്ന് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ. കാഴ്ചക്കാരന്റെ....

പതിനഞ്ചു വയസുകാരിയെ തട്ടികൊണ്ടു പോയയാള്‍ പിടിയില്‍

പതിനഞ്ചു വയസ്സുകാരിയെ പെരുമ്പാവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയയാള്‍ പിടിയില്‍. കടുവാള്‍ സലിം ക്വാര്‍ട്ടേഴ്സില്‍ വാടകക്കു താമസിക്കുന്ന വട്ടേക്കാട്ട് വീട്ടില്‍ രാജു (53)....

ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്തല്‍; കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി രണ്ടാഴ്ച്ച കൂടി അനുവദിച്ചു

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രീംകോടതി അനുവദിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്രത്തിന്....

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക്

കര്‍ഷക പ്രക്ഷോഭം യുപിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിച്ചു. അടുത്ത വര്‍ഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കേണ്ട മേഖലകളാണിത്. പടിഞ്ഞാറന്‍ യുപിക്കു പുറമെ....

പാവയ്ക്ക കൊണ്ടൊരു കിടിലൻ നാലുമണി പലഹാരം ഉണ്ടാക്കിയാലോ……..?

പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ....

പി പി ഷൈജലിനെ പുറത്താക്കിയതിനെതിരെ വയനാട് ജില്ലാ മുസ്ലിം ലീഗിൽ കടുത്ത ഭിന്നത

പി പി ഷൈജലിനെതിരായ നടപടിയിൽ വയനാട് ജില്ലാ മുസ്ലിം ലീഗിൽ കടുത്ത ഭിന്നത. നടപടിയ്ക്ക് ശുപാർശ ചെയ്തത് ജില്ലാ ഭാരവാഹികൾ....

ഭാരതപ്പുഴയിൽ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കാണാതായ രണ്ടാമത്തെയാളുടെയും മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ സ്വദേശി ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ശനിയാഴ്ചയാണ് സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ട്....

ഇന്നും കൂടി ഉച്ചയ്ക്ക് വിശ്രമിച്ചാല്‍ മതി; തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് യുഎഇ

യുഎഇയില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമം ഇന്ന് അവസാനിക്കുമെന്ന് മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 15....

പാലാ രൂപതാ വിഷയം; തൃശൂർ യു.ഡി.എഫിൽ ഭിന്നത രൂക്ഷം

പാലാ രൂപത വിഷയത്തിൽ തൃശൂർ യു.ഡി.എഫിൽ പ്രശ്നം രൂക്ഷം. യു.ഡി.എഫ് കൺവീനർക്കെതിരെ മുസ്ലീം ലീഗ് നടപടി ആവശ്യപ്പെട്ടു. പ്രശ്നം ചർച്ച....

മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നടയാത്രകാരനായ യുവാവ് മരിച്ചു

വയനാട് മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്.....

എ കെ ആന്റണിയെ മുക്കാലില്‍കെട്ടി അടിക്കണമെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരന് അച്ചടക്കം പഠിപ്പിക്കാൻ എന്ത് അർഹത? കെ പി അനിൽകുമാർ

കെ മുരളീധരന് കടുത്ത ഭാഷയിൽ മറുപടികൊടുത്ത് കെ പി അനിൽകുമാർ. ആരാണ് മാലിന്യം എന്ന് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും കാര്യങ്ങൾ....

ഷൈന്‍ ടോമിന്റെ പിറന്നാള്‍ ദിനത്തില്‍ ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി

ഷൈന്‍ ടോം ചാക്കോയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘അടി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ....

‘ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ ആളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ്’ കെ. സുധാകരനെ വിമർശിച്ച് കെ.പി അനില്‍കുമാര്‍

കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ കെ.പി അനില്‍കുമാര്‍. ഇന്ദിരാ ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്തപ്പോൾ പയ്യാമ്പലം ബീച്ച് മലിനമായെന്ന് പറഞ്ഞ....

മുടി കൊഴിച്ചില്‍ രൂക്ഷമാണോ? ഈ ഭക്ഷണങ്ങങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ എട്ടിന്റെ പണി കിട്ടും

മുടി കൊഴിച്ചില്‍ ഈ കാലഘട്ടത്തില്‍ സ്ത്രീകളും പുരുഷന്‍മാരും ഒരു പോലെ നേരിടുന്ന പ്രശ്‌നമാണ്. മുടി കൊഴിച്ചിലില്‍ നമ്മള്‍ കഴിക്കുന്ന ചില....

അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണം; താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ ചൊല്ലി അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നേതൃത്വത്തില്‍ ഭിന്നത അതിരൂക്ഷമാകുന്നു. താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല ബരാദറും ഹഖാനി....

തിരുവനന്തപുരത്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിലേക്ക്

തിരുവനന്തപുരത്ത് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐഎമ്മിലേക്ക്. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരാടക്കം 50 കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സിപിഐഎമ്മിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍....

കേരളത്തിലിനി കാരവന്‍ ടൂറിസവും ആസ്വദിക്കാം; ടുറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍

കാരവന്‍ ടൂറിസം നയം പ്രഖ്യാപിച്ച് കേരളം. ടുറിസം കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങള്‍. അറിയപ്പെടാത്ത ടുറിസം കേന്ദ്രങ്ങളിലാകും....

സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ഫഹദ് ചിത്രം ‘ജോജി’

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ജോജി’. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ദേശീയ....

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കാല്‍ലക്ഷത്തില്‍ കുറയാതെ

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തിന് മുകളില്‍ തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ....

കെ സുധാകരന്‍റെ സംഘപരിവാര്‍ ബന്ധത്തെ പറ്റി തുറന്നടിച്ച് കെ പി അനില്‍കുമാര്‍; മൗനം പാലിച്ച് കെ സുധാകരൻ

കെ സുധാകരന്‍റെ സംഘപരിവാര്‍ ബന്ധത്തെ പറ്റി കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന കെ പി അനില്‍കുമാര്‍ നടത്തിയ തുറന്ന് പറച്ചില്‍ ചര്‍ച്ചയാവുന്നു.....

ഉമ്മൻചാണ്ടി-ചെന്നിത്തല പക്ഷത്തെ ഒതുക്കി സുധാകരവിഭാഗം; എൻ.ജി.ഒ അസോസിയേഷൻ പിളർപ്പിലേക്ക്‌

കോൺഗ്രസിൻറെ സർവീസ് സംഘടനയായ എൻ.ജി.ഒ അസോസിയേഷൻ പിളർപ്പിലേക്ക്‌. ഉമ്മൻചാണ്ടി, ചെന്നിത്തല പക്ഷത്തെ ഒതുക്കി സുധാകരവിഭാഗം സംഘടന പിടിച്ചതോടെയാണ് ഭിന്നത രൂക്ഷമായത്.സുധാകരൻ....

Page 3593 of 6757 1 3,590 3,591 3,592 3,593 3,594 3,595 3,596 6,757