News

മൂന്നാം വിവാഹത്തിനൊരുങ്ങിയ ആത്മീയ നേതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി രണ്ടാം ഭാര്യ

മൂന്നാം വിവാഹത്തിനൊരുങ്ങിയ ആത്മീയ നേതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മാറ്റി രണ്ടാം ഭാര്യ

ഉത്തര്‍പ്രദേശില്‍ മൂന്നാമതും വിവാഹം കഴിക്കാനൊരുങ്ങിയ ആത്മീയ നേതാവിനെ ഭാര്യമാരിലൊരാള്‍ കൊലപ്പെടുത്തി. യു.പിയിലെ മുസഫര്‍നഗര്‍ ഷികാര്‍പുര്‍ ഗ്രാമത്തിലെ 57കാരനായ മൗലവി വഖീല്‍ അഹ്​മദാണ് വ്യാഴാഴ്​ച വൈകിട്ട്​​ കൊല്ലപ്പെട്ടത്​. മൂന്നാമതും....

സ്ത്രീധനത്തിനെതിരെ ത്രാസ് കൈമാറി വേറിട്ട പ്രതിഷേധവുയായി നടന്‍ സലീംകുമാര്‍

സ്ത്രീധനത്തിനെതിരെ ത്രാസ് കൈമാറി വേറിട്ട പ്രതിഷേധവുയായി നടന്‍ സലീംകുമാര്‍. സ്ത്രീധനത്തിനെതിരായി കൊച്ചിയില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ജനജാഗ്രതാ സദസില്‍ വച്ചായായിരുന്നു സലിം....

കൊല്ലത്ത് നവജാത ശിശു മരിച്ച കേസ്; രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ കണ്ടെത്തി

കൊല്ലത്ത് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ രേഷ്മയുടെ ഫേസ്ബുക് സുഹൃത്തിനെ പൊലീസ് കണ്ടെത്തി. കൊല്ലം സ്വദേശി അനന്തുവാണ് രേഷ്മയുടെ....

അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരതയുടെ നേര്‍ചിത്രം സഖാവ് പിണറായി വിജയൻ

ഇന്ത്യൻ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ക്രൂരതയുടെ ചരിത്രത്തിന് 46 വയസ് പിന്നിടുമ്പോൾ ചരിത്ര നിയോഗം പോലെ കാലം ബാക്കിവച്ച അവശേഷിപ്പാണ്....

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,698 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ....

ജോര്‍ജ് ഫ്‌ലോയ്ഡ് വധം: പോലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം തടവുശിക്ഷ

യു എസില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയ്ഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന മുന്‍ പൊലീസുകാരന്‍ ഡെറിക് ഷോവിന് 22.5 വര്‍ഷം....

ഇഎംഎസിന്‍റെ അനന്തരവന്‍ പി എം വാസുദേവന്‍ അന്തരിച്ചു

ഇഎംഎസിന്‍റെ അനന്തരവന്‍ പി എം വാസുദേവന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തൃശ്ശൂരിലായിരുന്നു....

യൂറോ കപ്പ്: പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

യൂറോ കപ്പ് ഫുട്ബോളിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.രാത്രി 9:30 ന് നടക്കുന്ന മത്സരത്തിൽ വെയിൽസ് ഡെന്മാർക്കിനെ നേരിടും.അജയ്യരായ....

10 മിനിറ്റിൽ ഫലം! ഫ്ലിപ്കാർട്ടിൽ 250 രൂപയ്ക്ക് കൊവിഡ് ടെസ്റ്റ് കിറ്റ്

പത്ത് മിനിറ്റിൽ ഫലം അറിയാവുന്ന കൊവിഡ് സെൽഫ്-ടെസ്റ്റ് കിറ്റ് ഫ്‌ളിപ്പ്കാർട്ട് വഴി വാങ്ങാം. വീട്ടിലിരുന്ന് കൊവിഡ് ടെസ്റ്റ് നടത്താവുന്ന കോവിസെൽഫ്....

‘രേഷ്മ ഇത്രയും വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല.അവരുടെ ജീവിതം നന്നാകണമെന്ന് മാത്രമാണ് കരുതിയത്’ ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കൊല്ലം കല്ലുവാതുക്കൽ ഊഴായിക്കോട് കരിയിലക്കൂനയിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ ജീവനൊടുക്കിയ ആര്യയുടെ ആത്മഹത്യാക്കുറിപ്പ്....

വയനാട്‌ മന്ദംകൊല്ലിയിൽ ഒരാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി : രണ്ട്‌ പേർ കസ്റ്റഡിയിൽ

സുൽത്താൻ ബത്തേരി വ്യാപാര ഭവന് സമീപം ആനിമൂട്ടിൽ പീതാംബരനെ (62) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.സംഭവത്തിൽ രണ്ട് പേർ പൊലിസ് കസ്റ്റഡിയിൽ.പുലർച്ചെ....

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ; അനുമതി അവശ്യ സര്‍വീസുകള്‍ക്ക് മാത്രം

ഇന്നും നാളെയും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ. അവശ്യ സർവീസുകൾക്ക് തടസ്സമുണ്ടാകില്ല.മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളും നടക്കും. ലോക്ഡൗൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ....

തൃശ്ശൂര്‍ ക്വാറി സ്ഫോടനം; ഐ ബി സംഘം സ്ഥലം സന്ദര്‍ശിച്ചു

തൃശൂർ വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദർശിച്ചു. വിവര ശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം.പൊലീസ് റിപ്പോർട്ടിനൊപ്പം സമീപത്തെ വീടുകളിലെത്തിയും....

കയ്യിലെ ടാറ്റു വിളിച്ചു, അമ്മ ഓടിയെത്തി: സംസാരശേഷിയില്ലാത്ത മോണ്ടിയെ വീട്ടിലേക്ക് കൊണ്ട് പോകാൻ…

സംസാരശേഷിയില്ലാത്ത മകന്‍റെ കയ്യിൽ വർഷങ്ങൾക്കുമുമ്പ് പച്ച കുത്തിയത് വെറുതെയായില്ലെന്നു ആ അമ്മ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. ആ അമ്മയുടെ സന്തോഷം....

BIG BREAKING: ജാതിചിന്ത,പണത്തോട്‌ ആർത്തി,ബി ജെ പിയ്ക്കെതിരെ യുവമോർച്ച; ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ കൂട്ട രാജി

ബത്തേരി കോഴ വിവാദത്തിൽ ബി ജെ പി യിൽ പൊട്ടിത്തെറി.യുവമോർച്ച ജില്ലാ പ്രസിഡന്റും മണ്ഡലം പ്രസിഡന്റുമുൾപ്പെടെ 100ഓളം പേർ രാജിവച്ച്‌....

കർഷക സമരത്തിന് ഏഴ് മാസം: ഇന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യവ്യാപകമായി രാജ്ഭവനുകള്‍ വളയും

ദില്ലി അതിർത്തികൾ ഉപരോധിച്ചുള്ള കർഷക സമരം ആരംഭിച്ച് ഏഴ് മാസം തികയുന്ന ഇന്ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപകമായി രാജ്ഭവനുകൾ....

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 98....

അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്

അടിയന്തരാവസ്ഥയുടെ കറുത്ത ഓർമ്മകൾക്ക് ഇന്ന് 46 വയസ്സ്.സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഭരണഘടനയെ അട്ടിമറിച്ച് ബിജെപി സർക്കാർ....

പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയായി ഡയറി കുറിപ്പുകൾ

അടിയന്തരാവസ്ഥ കാലത്തെ പൊലീസ്- കോൺഗ്രസ്സ് ഭീകരത തുറന്ന് കാട്ടുന്ന ചരിത്ര രേഖയാണ് സി പി ഐ എം കണ്ണൂർ ജില്ലാ....

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ‘അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക’

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. മയക്കുമരുന്നിന്‍റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായാണ് ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.....

കൊവിഡ്; ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം: എ കെ ഡി എ

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ നൃത്തകലാകാരന്‍മാരുടെ പ്രശ്‌നങ്ങളില്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ആള്‍ കേരള ഡാന്‍സേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ സാംസ്‌കാരിക....

കള്ളക്കടത്തുകാർക്ക് എന്ത് പാർട്ടി? ‘പോരാളി സിംഹങ്ങ’ളെ രൂക്ഷമായി വിമർശിച്ച് എം ഷാജർ

പാർട്ടിയെ മറയാക്കുന്ന കള്ളക്കടത്തുക്കാർക്കും കൊലയാളികൾക്കുമെതിരെ രൂക്ഷവിമർശനവുമായി ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. രാത്രിയുടെ....

Page 3594 of 6509 1 3,591 3,592 3,593 3,594 3,595 3,596 3,597 6,509