News

യുപിയിലെ ഡെങ്കിപ്പനി വൈറസ് അപകടകാരി; രോഗം പടരുന്ന സാഹചര്യത്തിലും നടപടികളൊന്നുമില്ലാതെ യുപി സര്‍ക്കാര്‍

യുപിയിലെ ഡെങ്കിപ്പനി വൈറസ് അപകടകാരി; രോഗം പടരുന്ന സാഹചര്യത്തിലും നടപടികളൊന്നുമില്ലാതെ യുപി സര്‍ക്കാര്‍

ഉത്തര്‍ പ്രദേശിലെ ഡെങ്കിപ്പനി വൈറസ് അപകടകാരിയായ വകഭേദമാണെന്ന് ഐസിഎംആര്‍. വൈറസ് ബാധിക്കുന്നവര്‍ക്ക് രക്തസ്രാവം സംഭവിക്കുന്നത് മരണത്തിനിടയാക്കുന്നുവെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. യുപിയിലെ ഫിറോസാബാദില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ചു മരിച്ചവരുടെ....

നിപ വൈറസ് ആശങ്കയകലുന്നു: 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും കോഴിക്കോട് കണ്ടെന്‍മെന്റ്....

എന്റെ മകന് ജാതിയില്ല; ജാതി കോളത്തില്‍ ‘തമിഴന്‍’; വെളിപ്പെടുത്തലുമായി വിജയ്‌യിയുടെ അച്ഛന്‍

തമിഴ് സിനിമാ താരം വിജയ്‌യിയുടെ മതത്തെയും ജാതിയെയും സംബന്ധിച്ച വിവാദങ്ങളില്‍ വിശദീകരണവുമായി പിതാവും സംവിധായകനുമായ എസ് എ ചന്ദ്രശേഖര്‍. വിജയ്ക്ക്....

വിധവകൾക്കുള്ള വീടുകളുടെ അറ്റകുറ്റപ്പണിയ്ക്ക് സഹായ നിബന്ധനകളിൽ ഇളവ്

ന്യൂനപക്ഷക്ഷേമ വകുപ്പ് മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ, വിവാഹ ബന്ധം വേർപ്പെട്ടവർ, ഉപേക്ഷിക്കപ്പെട്ടവർ....

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്

അബുദാബിയില്‍ അപകടസ്ഥലങ്ങളില്‍ ജനങ്ങള്‍ ഒത്തുകൂടുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ജനങ്ങള്‍ ഒത്തുകൂടുന്നത് ആംബുലന്‍സുകള്‍, എമര്‍ജന്‍സി വാഹനങ്ങള്‍, ട്രാഫിക് പട്രോളിങ്, സിവില്‍ ഡിഫന്‍സ്....

ശ്രീലങ്കൻ ക്രിക്കറ്റ് താരം ലസിത് മലിംഗ വിരമിച്ചു

ശ്രീലങ്കൻ ഇതിഹാസ പേസർ ലസിത് മലിംഗ വിരമിച്ചു. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ....

സംസ്ഥാനത്ത് ഇന്ന് 15,876 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.12%

കേരളത്തില്‍ ഇന്ന് 15,876 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1936, എറണാകുളം 1893, തിരുവനന്തപുരം 1627, പാലക്കാട് 1591, മലപ്പുറം....

ഭാരതപ്പു‍ഴയില്‍ കാണാതായ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു

ഭാരതപ്പു‍ഴയില്‍ കാണാതായ രണ്ട് എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളെ കണ്ടെത്താനായി തിരച്ചില്‍ തുടരുന്നു. ചേലക്കര സ്വദേശി മാത്യു എബ്രഹാമിന്‍റെ മൃതദേഹം രാവിലെ....

കൊച്ചി കപ്പല്‍ശാലയ്ക്കു നേരെ വീണ്ടും ബോംബ് ഭീഷണി

കൊച്ചി കപ്പല്‍ശാല തകര്‍ക്കുമെന്ന് വീണ്ടും ഇ -മെയില്‍ ഭീഷണി. കപ്പല്‍ശാല അധികൃതരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ആഴ്ചയും....

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു

ഒമാനില്‍ രോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു. നിലവില്‍ 60 പേരാണ് രോഗം ഒമാനില്‍ കൊവിഡ് രോഗികളായിട്ടുള്ളത് പുതുതായി രാജ്യത്ത് ഒരാള്‍....

കേരളത്തിന് 14 ലക്ഷം ഡോസ് വാക്സിന്‍ കൂടി; ആദ്യ ഡോസ് വാക്സിനേഷന്‍ 80 ശതമാനത്തിലേക്ക്

സംസ്ഥാനത്തിന് 14,25,150 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത്....

സാര്‍, അവള്‍ മരിച്ചുപോകും, അവള്‍ക്ക് ചികിത്സ നല്‍കൂ… രോഗിയായ സഹോദരിയെ രക്ഷിക്കണമെന്ന് കേണപേക്ഷിച്ച് യുവതി

സഹോദരിയ്ക്ക് ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഔദ്യോഗിക വാഹനത്തിന് മുന്നില്‍ അലമുറയിട്ട് യുവതി. യുപിയിലെ ഫിറോസാബാദിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച്....

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകയും എണ്ണയ്ക്കാട് സമര പോരാളിയുമായിരുന്ന പി ജെ തങ്കമ്മ അന്തരിച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകയും എണ്ണയ്ക്കാട് സമര പോരാളിയുമായിരുന്ന പാലയ്ക്കാ മണ്ണില്‍ പി ജെ തങ്കമ്മ (87) അന്തരിച്ചു. ചൊവ്വാഴ്ച....

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ

നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിച്ച് യാക്കോബായ സഭ. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനോടു യോജിക്കുന്നുവെന്ന് നിരണം....

ഡോ.എ വാണി കേസരിയുടെ നിയമനം ശരിവച്ച് ഹൈക്കോടതി

കുസാറ്റ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ.എ.വാണി കേസരിയുടെ നിയമനം ഹൈക്കോടതി ശരിവച്ചു. സർവ്വകലാശാലയിൽ ലക്ചറർ ആയി നിയമനം നൽകിയ നടപടി....

കോൺഗ്രസിന് ജനാധിപത്യമില്ല; ഒരാളെ എങ്ങനെ ചവിട്ടി പുറത്താക്കാം എന്നതിൽ പിഎച്ച്ഡി എടുക്കുന്നവരാണ് കോൺഗ്രസിനുള്ളിലുള്ളത്- കെ പി അനിൽകുമാർ

കോൺഗ്രസിൽ ജനാധിപത്യവും മതേതരത്വവുമില്ലെന്ന് കെ പി അനിൽകുമാർ കൈരളിന്യൂസിനോട്.കേരളത്തെ സംരക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്നത് ഇടതുപക്ഷത്തിനാണെന്നും ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്....

പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ക്കണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍

പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലിചെയ്യുന്ന പ്രവാസികളെ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ശുപാര്‍ശയുമായി ബഹ്‌റൈന്‍ . സര്‍ക്കാരിന്റെ അംഗീകാരത്തിനു വിധേയമായിരിക്കും ഈ വിഷയത്തിലുള്ള....

പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രതിഷേധം

കൊവിഡിനെ തുടർന്ന് അടച്ച പോണ്ടിച്ചേരി യൂണിവേഴ്സിറ്റി ക്യാമ്പസ് ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിവേഴ്സിറ്റിയിൽ പ്രതിഷേധ സമരം നടത്തി. യൂണിവേഴ്സിറ്റി....

താലിബാന്‍ അധികാരത്തിലെത്തിയത് പാക്കിസ്ഥാന്റെ ഗൂഢനീക്കം മൂലം; വെളിപ്പെടുത്തലുമായി ആന്റണി ബ്ലിങ്കന്‍

താലിബാനെ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തിച്ച പാകിസ്ഥാന്റെ ഗൂഢനീക്കം വെളിപ്പെടുത്തി അമേരിക്ക. പാകിസ്ഥാന്‍ താലിബാനെ മാത്രമല്ല, ഹഖാനി ശൃംഖലയെയും സംരക്ഷിക്കുന്നുവെന്ന് അമേരിക്കന്‍ ആഭ്യന്തരസെക്രട്ടറി....

രവി പിള്ളയുടെ മകൻ്റെ വിവാഹ ചടങ്ങിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി

വ്യവസായി രവി പിള്ളയുടെ മകൻ്റെ വിവാഹത്തോട് അനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. ചടങ്ങിൻ്റെ....

ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

ആലുവയിൽ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. ആലുവ പട്ടേരിപ്പുറം കാച്ചപ്പിള്ളി വീട്ടിൽ ഫിലോമിന (60) മകൾ അഭയ (32)എന്നിവരാണ് മരിച്ചത്.....

സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ശനിയാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കും

സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവായി. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുമേഖല സ്ഥാപനങ്ങള്‍ക്കും....

Page 3595 of 6758 1 3,592 3,593 3,594 3,595 3,596 3,597 3,598 6,758