News
മധുരപലഹാരവും മിഠായിയും നൽകി ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു; മധ്യവയസ്‌കൻ പിടിയിൽ
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 51 കാരൻ അറസ്റ്റിൽ. മധുരപലഹാരവും മിഠായിയും നൽകി പെൺകുട്ടിയെ പീഡിപ്പിച്ചയാളെ പോക്‌സോ നിയമപ്രകാരം മുംബൈ അന്ധേരിയിലെ എം.ഐ.ഡി.സി പൊലീസാണ് അറസ്റ്റ് ചെയ്തത്.....
ഒഡിഷയിൽ കനത്ത മഴതുടരുന്നു. ശക്തമായ മഴയെത്തുടർന്ന് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. അങ്കൂളിനും തൽച്ചർ റോഡിനും ഇടയിലാണ് ട്രെയിൻ പാളം....
ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്ന് കോൺഗ്രസ് വിട്ട നേതാവ് കെ പി അനിൽകുമാർ കൈരളിന്യൂസിനോട്. മനുഷ്യത്വമുഖമുള്ള പാർട്ടിയാണ് സിപിഐഎം....
തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാണ് അല്ലു അര്‍ജുന്‍. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും അല്ലു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.....
കാത്തിരിപ്പിനൊടുവിൽ ഐഫോൺ 13 സീരീസ് ഇന്ന് പുറത്തിറങ്ങും . രാത്രി 10.30ന് ആപ്പിളിന്റെ കാലിഫോർണിയ സ്ട്രീമിങ് ഈവന്റിലൂടെയാണ് ഫോൺ പുറത്തിറക്കുക.....
43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് സിപിഐഎമ്മില്‍ ചേര്‍ന്ന കെ പി അനിൽകുമാറിനെ അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ്....
ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്ആപ്പ്. വോയ്സ് ചാറ്റുകളെ ടെക്സ്റ്റ് ഫോർമാറ്റിലേക്ക് മാറ്റുന്നതിനും ലാസ്റ്റ് സീൻ ഓപ്ഷൻ താൽപര്യപ്രകാരം....
മഹാരാജാസിന്‍റെ മണ്ണിൽ വർഗീയവാദികളുടെ കത്തിമുനയിൽ പിടഞ്ഞുവീണ രക്തസാക്ഷി അഭിമന്യുവിനൊരു സ്‌മാരകം, എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിക്ക് സ്വതന്ത്രമായൊരു ഓഫീസ്, ഈ....
എസ്ഡിപിഐയുമായി ഒരു ബന്ധവും ഇല്ലെന്ന് മന്ത്രി വി.എൻ വാസവൻ. യുഡിഎഫിനെതിരായ ഈരാറ്റുപേട്ട നഗരസഭയിലെ എൽഡിഎഫ് അവിശ്വാസം എസ്.ഡി.പി.ഐ.യുടെ പിന്തുണയോടെ പാസായെങ്കിലും....
രാമായണവും മഹാഭാരതവും എഞ്ചിനീയറിങ് സിലബസിൽ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ. എഞ്ചിനീയറിങ് കോഴ്സിനൊപ്പം തന്നെ രാമായണവും പഠിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി....
ദേശീയ തലത്തില്‍ ഒരു പ്രതീക്ഷയുമില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് കെ പി അനില്‍കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനദ്രോഹ നയങ്ങള്‍ക്ക് മുന്നില്‍....
കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക്.. കോൺഗ്രസ് നേതൃത്വത്തിന് എതിരെ....
മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സ്റ്റേയില്ല. യാക്കോബായ സഭ വിശ്വാസികളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ആരാധനാലയങ്ങളുടെ ഭരണം....
ഇടത് മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രസ്ഥാനം എന്ന നിലയിൽ ഇനിയുള്ള കാലം സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് കെ.പി അനിൽകുമാർ.കോൺഗ്രസിൽ നിന്ന്....
43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടാണ് കെ പി അനിൽകുമാർ സി പി ഐ എമ്മിനൊപ്പം ചേര്‍ന്നത്. പിന്നില്‍ നിന്ന്....
കോൺഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സ്വീകരിച്ചു. ചുമന്ന് ഷാൾ അണിയച്ചായിരുന്നു....
സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. സംസ്ഥാനത്തു ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങൾ....
കൊച്ചി കപ്പൽശാലക്ക് വീണ്ടും ഭീഷണി. ഇന്ധനടാങ്കുകൾ ഉപയോഗിച്ച് സ്ഫോടനം നടത്തുമെന്നാണ് ഇ മെയിൽ വഴി വന്ന ഭീഷണി. അധികൃതർ പൊലീസിൽ....
താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. കെ പി അനിൽകുമാർ ഇനി സി പി എമ്മിനൊപ്പം.അന്തസോടെ....
കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാറും സിപിഐഎമ്മിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് രാജിവച്ച്....
കൊവിഡുമായി ബന്ധപ്പെട്ട അവലോകന യോഗം നാളത്തേയ്ക്ക് മാറ്റി. നിയന്ത്രണങ്ങളില്‍ മാറ്റം വരുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമാണ് നാളത്തേയ്ക്ക് മാറ്റിയത്.....
കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് പാർട്ടി വിട്ടതിനു പിന്നാലെ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി കെപി അനിൽകുമാർ. കൂലിക്ക് ആളെ വച്ച്....