News

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിൽ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിൽ കളിക്കില്ലെന്ന് സൂചന

ഇംഗ്ലണ്ട് താരങ്ങൾ ഐപിഎൽ പ്ലേ ഓഫിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ടി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇംഗ്ലീഷ് താരങ്ങളെ പ്ലേ ഓഫ് സമയത്ത് ഇസിബി തിരികെ വിളിച്ചേക്കുമെന്നാണ് സൂചന.....

കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ തേടി അലയണ്ട; ആപ് റെഡി

കേരള ടൂറിസത്തെ വിരല്‍ത്തുമ്പിലെത്തിച്ച്‌ ടൂറിസം വകുപ്പ്. ടൂറിസം വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള മൊബൈല്‍ ആപ്പ് നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ടൂറിസത്തെ ജനകീയമാക്കുകയാണ്....

കാശ്മീരിൽ ഭൂചലനം

കാശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമികുലുക്കം അനുവപ്പെട്ടു. രാവിലെ 9:16 ഓടെയാണ് ഭൂമി കുലുക്കമുണ്ടായത്. കാശ്മീരിലെ കർഗിലിലും ലഡാക്കിലും വിവിധ പ്രദേശങ്ങളിലും....

പാലാ ബിഷപ്പിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത 

പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത. കുടുംബ ഭദ്രതയ്ക്ക് എതിരായി ചില ശ​ക്തി​ക​ൾ പി​ടി​മു​റു​ക്കു​മ്പോ​ൾ നി​ശ​ബ്ദ​ത....

മിഠായിത്തെരുവിലെ തീപിടിത്തം;  ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തുന്നു

കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തവുമായ ബന്ധപ്പെട്ട്  ഫയർ ഫോഴ്സ് സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു. മിഠായി തെരുവിലെ തീപിടിത്തമുണ്ടായ സ്ഥാപനത്തിലടക്കം സംഘം....

അഫ്ഗാനിൽ ശിരോവസ്​ത്രമണിഞ്ഞ് കർട്ടൺന്റെ മറവിൽ ഇരുന്ന് പെൺകുട്ടികൾ പഠിക്കണം; താലിബാന്റെ വിദ്യാഭ്യാസ ചട്ടങ്ങള്‍ പുറത്ത്

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് താലിബാന്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പുറത്തിറക്കി. പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ അനുവദിക്കില്ല. പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം വസ്ത്രധാരണം നിര്‍ബന്ധമാക്കും.....

ഇലഞ്ഞി കള്ളനോട്ട് കേസ്; മുഖ്യകണ്ണി അറസ്റ്റില്‍

എറണാകുളം ഇലഞ്ഞി കള്ളനോട്ട് കേസില്‍ മുഖ്യകണ്ണി അറസ്റ്റില്‍.കള്ളനോട്ടടിയ്ക്ക് സാമ്പത്തിക സഹായം നല്‍കിയ ചെന്നൈ ആവടി സ്വദേശിനി ലക്ഷ്മിയാണ് അറസ്റ്റിലായത്.കുമളിയില്‍വെച്ചാണ് ക്രൈബ്രാഞ്ച്....

വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ അടിയേറ്റ് മരിച്ച നിലയിൽ

അതിരപ്പിള്ളി വാഴച്ചാലിൽ വനവിഭവം ശേഖരിക്കാൻ പോയ സ്ത്രീ മരിച്ച നിലയിൽ. ശാസ്താംപൂവ് കോളനിയിലെ പഞ്ചമിയെയാണ് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയ്ക്ക് നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്

ദില്ലിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയ്ക്ക് നീതി തേടി കുടുംബം സുപ്രീംകോടതിയിലേക്ക്. സിബിഐ അന്വേഷണവും പുനർ പോസ്റ്റ്‌മോർട്ടവും....

അമ്പൂരിയിലെ ഗൃഹനാഥന്റെ മരണം; ഭാര്യ കുറ്റം സമ്മതിച്ചു

തിരുവനന്തപുരം അമ്പൂരിയില്‍ ഗൃഹനാഥന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ കുറ്റം സമ്മതിച്ചു. പെട്ടെന്നുള്ള പ്രകോപനമാണ് അമ്പൂരി സ്വദേശി സെല്‍വ മുത്തുവിനെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 27,254 പേർക്കാണ് പുതുതായി കൊവിഡ്....

ബിഷപ്പിന്‍റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും വെല്ലുവിളിയാണ്: സക്കറിയ എ‍ഴുതുന്നു 

പാലാ ബിഷപ് നടത്തിയ നർക്കോട്ടിക് ജിഹാദ് പ്രസ്താവന മലയാളികളുടെ മതേതര സംസ്കാരത്തിനും മതങ്ങളുടെ സഹവർത്തിത്വത്തിനും എല്ലാ നവോത്ഥാനമൂല്യങ്ങൾക്കും ഒരു വെല്ലുവിളിയാണെന്ന്....

കല്ലാർ വട്ടക്കയത്തിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി 

വിതുര കല്ലാർ വട്ടക്കയത്തിൽ കുളിയ്ക്കാൻ ഇറങ്ങിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോത്തൻകോട് നനാട്ടുക്കാവ്....

തിരുവനന്തപുരം – ഷാര്‍ജ വിമാനം തിരിച്ചിറക്കി

സാങ്കേതിക പ്രശ്‌നത്തെ തുടര്‍ന്ന് തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തില്‍ 170 യാത്രക്കാര്‍ ഉണ്ടായിരുന്നു.....

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; 10 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോട്ടയം മുതൽ വടക്കോട്ടുള്ള 10 ജില്ലകളിൽ ഇന്ന്....

മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ‘ഉരു’ ഒരുങ്ങുന്നു

മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ വേഷവുമായി ഉരു സിനിമ റിലീസിനൊരുങ്ങുന്നു. കോഴിക്കോട് ബേപ്പൂരിലെ ഉരു നിർമാണ കേന്ദ്രത്തിൽ വെച്ച് ഷൂട്ട്....

തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം; നിർണ്ണായക ഫയലുകൾ അജിതാ തങ്കപ്പന്‍ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം,ദൃശ്യങ്ങള്‍ പുറത്ത്

പണക്കിഴിവിവാദത്തിനു പിന്നാലെ തൃക്കാക്കര നഗരസഭയിലെ നിർണ്ണായക ഫയലുകൾ ചെയർപേഴ്സൺ കടത്തികൊണ്ടു പോയതായി പ്രതിപക്ഷം. ചെയർപേഴ്സൺ അജിതാ തങ്കപ്പൻ്റെ ഭർത്താവ് നഗരസഭയിലെത്തി....

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന് 

1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ....

രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണം;  പൊതുതാൽപര്യ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

രാജ്യത്തെ കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കൊവിഡ് മരണങ്ങൾ കണക്കാക്കുന്നത് സംബന്ധിച്ചും, മരണ....

പെഗാസസ് ഫോൺ ചോർത്തൽ; പൊതുതാൽപര്യ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചോ എന്നതിൽ കേന്ദ്രസർക്കാർ ഇതുവരെ മറുപടി....

ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് ചുമതലയേൽക്കും

ഗുജറാത്തിന്‍റെ 17-ാം മത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്....

ഹരിതയിൽ പ്രതിഷേധം ശക്തം; കാസർകോട് ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും രാജിവച്ചു

എം എസ് എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ....

Page 3601 of 6759 1 3,598 3,599 3,600 3,601 3,602 3,603 3,604 6,759