News

കൊച്ചി വിമാനത്താവളത്തിന്‌ എസിഐ അന്താരാഷ്ട്ര പുരസ്‌ക്കാരം

കൊച്ചി വിമാനത്താവളത്തിന്‌ എസിഐ അന്താരാഷ്ട്ര പുരസ്‌ക്കാരം

യാത്രക്കാർക്ക് നൽകുന്ന മികച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് അന്താരാഷ്ട്ര പുരസ്‌ക്കാരം. വിമാനത്താവള ഓപ്പറേറ്റർമാരുടെ രാജ്യാന്തര സംഘടനയായ എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ‘റോൾ ഓഫ്....

ബി ജെ പി കുഴൽപ്പണ ഇടപാടിൽ ആർ എസ് എസിന് പങ്ക്; തെളിവുകൾ പുറത്തുവിട്ട് പ്രസീത

ബി ജെ പി യുടെ കുഴൽപ്പണ ഇടപാടിൽ ആർ എസ് എസ് പങ്ക് വ്യക്തമാകുന്ന തെളിവുമായി ജെ ആർ പി....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശം

ജൂൺ 23, 24 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ....

ഒരു കോടിയലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ക്ക് (1,00,69,673) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

റോഡിൻ്റെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല, കാവൽക്കാരാണ്; മന്ത്രി മുഹമ്മദ് റിയാസ്

റോഡിൻ്റെ കാര്യത്തിൽ ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നാണ് കാഴ്ചപ്പാടെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ജൂൺ മാസത്തിൽ ആഴ്ചയിൽ ഒരിക്കൽ ജനങ്ങളുടെ....

സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കും

സര്‍വ്വകലാശാലകളില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം, തിരുവനന്തപുരം ആര്‍.സി.സി.യിലെ....

സംസ്ഥാനത്ത് ഡി ജി പിയെ നിയമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

സംസ്ഥാനത്ത് ഡി ജി പിയെ നിയമിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കേരളം അടക്കമുള്ള 4 സംസ്ഥാനങ്ങളിലെ ഡി ജി പിമാരെ നിശ്ചയിക്കാൻ....

അർച്ചനയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു; പ്രതിഷേധം ശക്തം

വെങ്ങാനൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത അർച്ചനയുടെ മൃതദേഹവുമായി നാട്ടുക്കാർ റോഡ് ഉപരോധിച്ചു. അർച്ചനയുടെ ഭർത്താവ് സുരേഷിനെ പൊലീസ്....

മുംബൈയില്‍ മലയാളി യുവതിയും മകനും ജീവനൊടുക്കിയ സംഭവം; അയല്‍വാസി പിടിയിൽ

മുംബൈയില്‍ മലയാളി യുവതിയും ആറു വയസുകാരന്‍ മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍. പാലാ രാമപുരം സ്വദേശി രേഷ്മ....

ഗുരുവായൂരിൽ നാളെ മുതൽ ദർശനത്തിന്‌ അനുമതി

കൊവിഡ് രണ്ടാം തരംഗത്തെ തുടർന്നുണ്ടായ ലോക്ഡൗണിന് ശേഷം ഗുരുവായൂർ ക്ഷേത്രം നാളെ വീണ്ടും തുറക്കാൻ തീരുമാനം. ഒന്നര മാസത്തെ ഇടവേളക്ക്....

ഇമ്രാന്‍ ഖാന്റെ വിവാദ പരാമര്‍ശത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് തസ്ലിമ നസ്രിന്‍

സ്ത്രീകള്‍ വളരെ കുറച്ച് മാത്രം വസ്ത്രം ധരിച്ചാല്‍ പുരുഷന്മാരെ പ്രലോഭിപ്പിക്കും. പുരുഷന്മാര്‍ റോബോര്‍ട്ടുകളല്ലല്ലോ. ഇത് സാമാന്യബുദ്ധിയാണ്’-ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍....

ബിജെപി കുഴൽപ്പണത്തിന്റെ ഒഴുക്ക് ജന്മഭുമിലേയ്ക്കും; മുക്കിയത്‌ 10‌ കോടി

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരത്തിനായി ബിജെപി കേരളത്തിലേയ്ക്ക്‌ ഒഴുക്കിയ കുഴൽപ്പണ ഇടപാടിലെ കൂടുതൽ വിവരങ്ങളാണ് പുറത്ത് വരുന്നത്. 10‌ കോടി മുക്കിയത്‌....

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി: സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി

വാട്സ്ആപ്പിന് വീണ്ടും തിരിച്ചടി.വാട്സ്ആപ്പിന്‍റെ സ്വകാര്യതാ നയത്തിൽ വിശദീകരണം തേടിയുള്ള നോട്ടിസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ദില്ലി ഹൈക്കോടതി വ്യക്തമാക്കി.ജൂൺ 4 ന്....

വാട്‌സ്ആപ്പിലും മാര്‍ക്കറ്റിങ് ഫീച്ചറുകള്‍ ഉടന്‍: മാര്‍ക്ക് സുക്കര്‍ബര്‍ഗ്

ഓൺലൈൻ ബിസിനസ്സിനെ പിന്തുണയ്ക്കുന്നതിനും ഇ-ഷോപ്പിംഗ് എളുപ്പമാക്കുന്നതിനുമായി പുതിയ സവിശേഷതകൾ വാട്‌സ്ആപ്പിലും ഉടൻ വരുന്നതായി ഫേസ്ബുക്ക് സി.ഇ.ഒ. മാർക്ക് സുക്കർബർഗ്. ഇൻസ്റ്റഗ്രാം....

സർവകക്ഷി യോഗം നാളെ; കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ജമ്മു കാശ്മീരിലേ സർവകക്ഷി യോഗം നാളെ. യോഗത്തിൽ പങ്കെടുക്കാൻ കാശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ....

സമൂഹത്തിന്റെ മനോഭാവത്തില്‍ വലിയ മാറ്റമുണ്ടാകുമ്പോള്‍ മാത്രമെ സ്ത്രീധന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയു: കെ.കെ. ശൈലജ ടീച്ചർ

കേരളീയ സമൂഹത്തിന്റെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാകുമ്പോൾ മാത്രമെ സ്ത്രീധന മരണങ്ങൾ ഇല്ലാതാക്കാൻ കഴിയു എന്ന് മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ....

കൊവിഡ് :നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

രാജ്യത്തെ കൊവിഡ് പശ്ചാത്തലം പരിഗണിച്ച് നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവയ്ക്കുമെന്ന് സൂചന.ലക്ഷകണക്കിന് വിദ്യാർഥികൾ എഴുതുന്ന നീറ്റ് പരീക്ഷ ഉടൻ നടത്തിയാൽ....

ബിജെപി കുഴൽപ്പണം: 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്ന പേരിൽ

നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ബിജെപി കേരളത്തിലേക്ക്‌ ഒഴുക്കിയ കുഴൽപ്പണത്തിൽ 10‌ കോടി മുക്കിയത്‌ ‘ജന്മഭൂമി’ ഫണ്ട്‌ എന്നപേരിൽ. ബിജെപി സ്ഥാനാർഥികൾ....

BIG BREAKING: സികെ ജാനുവിന് പണം നൽകിയത് ആർഎസ് എസ്സ് അറിവോടെയെന്ന് പ്രസീത: സുരേന്ദ്രനെ വെട്ടിലാക്കി പുതിയ ശബ്ദരേഖ

എൻ.ഡി.എ. സ്ഥാനാർത്ഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേതാവ് സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.....

ഡെൽറ്റാ പ്ലസ് വകഭേദം അതീവ അപകടകാരിയാണെന്ന് കേന്ദ്രം

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു.50,848 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 1,358 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.രാജ്യത്ത്....

ആത്മഹത്യയല്ല പരിഹാരം’; ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍: ഷെയ്ന്‍ നിഗം

സ്ത്രീധനത്തെച്ചൊല്ലിയുള്ള ഗാര്‍ഹികപീഡനവും യുവതികളുടെ ആത്മഹത്യയും പൊതുചര്‍ച്ചയാവുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി യുവനടന്‍ ഷെയ്ന്‍ നിഗം. ആത്മഹത്യയല്ല ഒന്നിനും പരിഹാരമെന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍....

‘ഇന്ത്യ’ എന്നത് അടിമപ്പേര്, മാറ്റി ഭാരതമെന്നാക്കാമോയെന്ന് കങ്കണ റണാവത്ത്

ഇന്ത്യയുടെ പേര് ഭാരതമെന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവട്ട്. ഇന്ത്യയെന്നത് അടിമപ്പേര് ആണ് എന്നും നടി കുറ്റപ്പെടുത്തി.....

Page 3603 of 6511 1 3,600 3,601 3,602 3,603 3,604 3,605 3,606 6,511