News

ആരാധാനാലയങ്ങൾ തുറക്കും; നിബന്ധനകൾ ഇങ്ങനെ

സംസ്ഥാനത്ത് ആരാധാനാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായി . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളിൽ....

സംസ്ഥാനത്ത് ഇന്ന് 12,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മരണം 141

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,617 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345,....

വീട്ടിലേയ്ക്ക് വരുന്ന അതിഥിയെപ്പോലെ ഓഫീസിലെത്തുന്ന പൊതുജനത്തെ സ്വീകരിക്കണം; കെ രാജന്‍

വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കുന്നതുപോലെ ഓഫീസില്‍ എത്തുന്ന പൊതുജനങ്ങളെ സ്വീകരിക്കാന്‍ ജീവനക്കാര്‍ ബാധ്യസ്ഥരാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍.....

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല; നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ ഇല്ല. ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്....

പെണ്‍കുട്ടികളെ ക്ഷമിക്കാനും സഹിക്കാനുമല്ല പഠിപ്പിക്കേണ്ടത്, നല്ല വിദ്യാഭ്യാസമാണ് നല്‍കേണ്ടത്; സിത്താര കൃഷ്ണകുമാര്‍

ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ വിസ്മയ എന്ന പെണ്‍കുട്ടിയെ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഗായിക സിത്താര കൃഷ്ണകുമാര്‍. കല്യാണമല്ല ജീവിതത്തിന്റെ....

മഴവില്‍ക്കാവടിയില്‍ നായിക ആദ്യം ഞാനായിരുന്നു :ഉർവശി

മഴവില്‍ക്കാവടിയില്‍ നായിക ആദ്യം ഞാനായിരുന്നു :ഉർവശി സിതാര നായികയായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായ മഴവിൽക്കാവടി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട....

കോണ്‍ഗ്രസ്സ് ഇതര പാര്‍ട്ടികളുടെ യോഗം വിളിച്ച് ശരദ് പവാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി ജെ പിക്കുമെതിരേ പോരാട്ടം ശക്തമാക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ച് എന്‍....

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് കോഴിക്കോടെത്തി

കെ എസ് ആര്‍ ടി സിയുടെ ആദ്യ എല്‍ എന്‍ ജി ബസ് കോഴിക്കോട് എത്തി. രാവിലെ 6.20ന് എറണാകുളത്ത്....

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി

12-ാം ക്ലാസ് പരീക്ഷകൾ നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി തള്ളി. സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയതിനെതിരായ ഹർജികളാണ് തള്ളിയത്. 13 വിദഗ്ധരുടെ....

‘സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടം’ പത്മശ്രീ പാറശ്ശാല പൊന്നമ്മാളിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു

പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗത്തിൽ സ്പീക്കർ അനുശോചിച്ചു. സംഗീതലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം....

പത്മശ്രീ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം സംഗീത ലോകത്തിന് കനത്ത നഷ്ടം :മന്ത്രി വി ശിവൻകുട്ടി

വിഖ്യാത സംഗീതജ്ഞ പ്രൊഫസർ പാറശ്ശാല ബി പൊന്നമ്മാളിന്റെ വിയോഗം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം – മുഖ്യമന്ത്രി പിണറായി വിജയൻ

കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ....

റേറ്റിങ് തട്ടിപ്പ് കേസ്: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പ്രതി

മുംബൈ പൊലീസ് ഇന്ന് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ അര്‍ണാബ് ഗോസ്വാമിയെ പ്രതി ചേര്‍ത്തു. അര്‍ണാബ് ഉള്‍പ്പെടെ റിപബ്ലിക് ടി വിയുടെ....

ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി: കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ ബീഫ് ഒഴിവാക്കണമെന്ന ഉത്തരവിന് സ്റ്റേ

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി.ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തില്‍ നിന്നും ചിക്കനും....

വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരണമടഞ്ഞ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍.....

കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പൊലീസ് പിടിയില്‍

കൊല്ലം കല്ലുവാതുക്കലില്‍ ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ യുവതി പോലീസ് പിടിയില്‍. ഊഴായികോഡ് കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്മ(22)യാണ് പൊലീസ്....

പെങ്ങളെ കെട്ടിയ സ്ത്രീധന തുക തരുമോ അളിയാ?

ഗവേഷക വിദ്യാർത്ഥിയും യുവ എഴുത്തുകാരനുമായ എൻ നൗഫൽ എഴുതിയ കുറിപ്പ് വെറുതെ വായിച്ചു തള്ളാനുള്ള കുറിപ്പായല്ല കാണേണ്ടത്. ഫെയ്‌സ് ബുക്കിൽ....

വിഖ്യാത സംഗീതജ്ഞ പാറശാല പൊന്നമ്മാള്‍ അന്തരിച്ചു

വിഖ്യാത സംഗീതജ്ഞ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഉച്ചയ്ക്ക് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. 97 വയസ്സായിരുന്നു. തിരുവനന്തപുരത്തെ....

പത്താംതരം പരീക്ഷാഫലം വരുമ്പോള്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് സെഷനുകള്‍ നടത്തും: വി ശിവന്‍കുട്ടി

പത്താംതരം പരീക്ഷാഫലം വരുമ്പോള്‍ കുട്ടികളുടെ സംശയനിവാരണത്തിന് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ കീഴിലുള്ള കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്‍ പ്രത്യേക കൗണ്‍സിലിംഗ്....

100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

100 ക്രൂ അംഗങ്ങളുമായി ഫിലിം ഷൂട്ട് ചെയ്യാന്‍ അനുമതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍ ‘കാെവിഡ് -19’ കാരണം തമിഴ്‌നാട്ടിലും കഴിഞ്ഞ ഒന്നരമാസക്കാലമായി....

ജില്ലാപഞ്ചായത്ത് അധ്യക്ഷന് യോഗ ദിനചര്യ; യോഗയും വ്യായാമവും മുടക്കാതെ ഡി സുരേഷ് കുമാര്‍

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാറിന് യോഗയും വ്യായാമവും ദിചര്യയുടെ ഭാഗമാണ്. എന്ത് തിരക്കുണ്ടെങ്കിലും യോഗയും വ്യായാമവും മുടക്കില്ല.....

Page 3606 of 6512 1 3,603 3,604 3,605 3,606 3,607 3,608 3,609 6,512