News
സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് അധ്യാപകരും അനധ്യാപകരും മറ്റ് ജീവനക്കാരും വാക്സിനെടുക്കണം
സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരും അനധ്യാപകരും കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരും വാക്സിനെടുക്കണം. കുട്ടികളുടെ വീട്ടിലുള്ളവരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. കുട്ടികളിലും ചിലർക്കൊക്കെ രോഗം വന്നിട്ടുണ്ട്. ഈ....
മാർ ജോസഫ് കല്ലറങ്ങാടിൻ്റെ നർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിശദീകരണവുമായി പാലാ രൂപത. സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് പാലാ....
മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. നിരവധി സഹപ്രവര്‍ത്തരകും ആരാധകരുമാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഇപ്പോള്‍....
ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി.ആക്രമണ ഭീഷണിയെ തുടര്‍ന്ന് ദില്ലി വിമാനത്താവളത്തിൽ ജാഗ്രതാ നിർദ്ദേശം. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ....
നിപയിൽ സംസ്ഥാനത്തിന് ആശങ്കയകലുന്നു.ഇതുവരെ പരിശോധിച്ച സാമ്പിളുകളെല്ലാം നെഗറ്റീവാണെന്നും ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 94....
ദില്ലിയിൽ കനത്ത മഴ തുടരുന്നു. 11 വർഷത്തിനിടയിലെ ശക്തമായ മഴയാണ് ഇത്തവണതേതെന്നാണ് റിപ്പോർട്ട്.. കനത്ത മഴയെ തുടർന്ന് ദില്ലിയിൽ ഓറഞ്ച്....
ബിജെപി കോർ കമ്മിറ്റി നാളെ കൊച്ചിയിൽ ചേരും. കൊടകര കുഴൽപണകേസ്, സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പ്രതിയായ ബത്തേരി, മഞ്ചേശ്വരം കോഴക്കേസുകൾ....
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി വിദ്യാഭ്യാസ മന്ത്രി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വന്നാൽ കൂടുതൽ താമസിക്കാതെ....
കർഷകർക്ക് മുന്നിൽ മുട്ട് കുത്തി ഹരിയാന സർക്കാർ.കർണാലിൽ ലാത്തിചാർജിൽ മരിച്ച കർഷകന്റെ 2 കുടുബാഗങ്ങൾക്ക് ജോലി നൽകും.അതേസമയം, കർഷക സമരം....
ഇരുപതുവർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ പതിനൊന്നാം തീയതിയാണ് ലോക വ്യാപാര ഭൂപടത്തിന്റെ തലസ്ഥാനമായ ന്യൂയോർക്ക് നഗരത്തിലെ ഇരട്ടഗോപുരങ്ങളിലേക്ക് അല്‍ഖ്വയ്ദ വിമാനമിടിച്ചിറക്കിയത്.....
പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടകരംഗത്തൂടെ....
പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെന്നും എഴുത്ത്....
കൊവിഡ് രോഗിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന് കൊവിഡ്. കോഴിക്കോട് തൊട്ടിൽപ്പാലത്ത് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളുടെ വിട്ടിൽ....
സൗദിയിലെ ആശുപത്രിയില്‍ ബാത്‍റൂമിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നഴ്‍സിന്റെ മൃതദേഹം പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും. മൂന്ന് വര്‍ഷമായി സൗദി....
കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു ഭര്‍തൃവീട്ടില്‍....
മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെംമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത്....
അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും കഴുത്തിലും....
ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.തിരുവാഭരണ കമ്മീഷണർ അജിത്....
നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ....
അമിതവേഗം ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ റദ്ദാക്കപ്പെട്ടത് 51,198 പേരുടെ ഡ്രൈവിങ് ലൈസന്‍സ്. ഇവരില്‍ 259....
പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട്....
സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....