News

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതിയോട് സംസ്ഥാന സർക്കാർ

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് സുപ്രീം കോടതിയോട് സംസ്ഥാന സർക്കാർ

പ്ലസ് വൺ പരീക്ഷ ഓൺലൈനായി നടത്തുന്നത് പ്രായോഗികമല്ലെന്ന് കേരളം സുപ്രീംകോടതിയില്‍ നിലപാടറിയിച്ചു. പ്ലസ് വൺ ഓൺലൈൻ പരീക്ഷ പ്രയോഗികമല്ലെന്നും എഴുത്ത് പരീക്ഷ നടത്താൻ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ....

കാസര്‍ക്കോട് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍ക്കോട് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍ക്കോട് പെരിയ കല്യോട്ട് തെക്കുകര വീട്ടില്‍ മഹേഷിന്‍റെ ഭാര്യ അനു ഭര്‍തൃവീട്ടില്‍....

നിര്‍ത്തിട്ട വാഹനത്തില്‍ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ചു; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി

മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെംമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത്....

അമ്പൂരിയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ച നിലയിൽ

അമ്പൂരി കണ്ടംത്തിട്ടയിൽ ഗൃഹനാഥൻ മരിച്ച നിലയിൽ. കണ്ടംതിട്ട ജിബിൻ ഭവനിൽ സെൽവ മുത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിലും കഴുത്തിലും....

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവം; ആറ് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

ഏറ്റുമാനൂർ ക്ഷേത്രത്തിൽ തിരുവാഭരണം കാണാതായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥർക്ക് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി.തിരുവാഭരണ കമ്മീഷണർ അജിത്....

നീറ്റ് പരീക്ഷ നാളെ; പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍

നാളെ നടക്കുന്ന ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ പരിഷ്‌കരിച്ച അഡ്മിറ്റ് കാര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാക്കി. നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ....

ഗതാഗത നിയമങ്ങൾ പാലിക്കാത്തവരുടെ ശ്രദ്ധയ്ക്ക്; അഞ്ച് വര്‍ഷത്തിനിടെ ലൈസന്‍സ് റ​​ദ്ദാ​​ക്കിയവരുടെ എണ്ണം കണ്ടോ?

അ​​മി​​ത​​വേ​​ഗം ഉ​​ള്‍​​പ്പെ​​ടെ വി​​വി​​ധ കാ​​ര​​ണ​​ങ്ങ​​ളാ​​ല്‍ ക​​ഴി​​ഞ്ഞ അ​​ഞ്ച് വ​​ര്‍​​ഷ​​ത്തി​​നി​​ടെ കേ​​ര​​ള​​ത്തി​​ല്‍ റ​​ദ്ദാ​​ക്ക​​പ്പെ​​ട്ട​​ത് 51,198 പേ​​രു​​ടെ ഡ്രൈ​​വി​​ങ് ലൈ​​സ​​ന്‍​​സ്. ഇ​​വ​​രി​​ല്‍ 259....

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി; മൂന്ന് മരണം

പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകൾക്ക് നേരെ കാർ പാഞ്ഞു കയറി മൂന്നു മരണം. കിഴക്കമ്പലം പഴങ്ങനാട് ഇന്ന് രാവിലെയാണ് സംഭവം. പഴങ്ങനാട്....

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു; ഇന്നലെ നടന്നത് റെക്കോർഡ് വാക്‌സിനേഷൻ

സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസുകളും കുറയുന്നു. ആര്‍ടിപിസിആര്‍ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. കുതിച്ചുയര്‍ന്ന കൊവിഡ് ഗ്രാഫ്....

ചേവായൂർ കൂട്ടബലാത്സംഗ കേസ്; രണ്ട് പ്രതികൾ കൂടി പിടിയിൽ

കോഴിക്കോട് ചേവായൂരിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് പേരെ കൂടി ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ....

കേരളം അതിജീവനത്തിലേക്ക്; സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കൊവിഡ് മാറുന്നുവെന്ന വിലയിരുത്തലിലാണ് തീരുമാനം. വിദഗ്ധരുമായി ചര്‍ച്ച....

ചൂളം വിളികേൾക്കാൻ റെഡിയായി ഇടുക്കി ; മധുര – ബോഡിനായ്ക്കന്നൂര്‍ പാത അവസാനഘട്ടത്തിലേക്ക്

മധുര – ബോഡിനായ്ക്കന്നൂര്‍ പാതയുടെ ജോലികള്‍ അവസാനഘട്ടത്തിലേക്ക്. റെയില്‍പാതയില്ലാത്ത ഇടുക്കി ജില്ലയുടെ വികസനത്തിനു പ്രതീക്ഷയേകുന്ന പാതയാണിത്. മധുരയില്‍നിന്ന് തേനി വരെയുള്ള....

കേരളത്തിലെ ഏക സൈനിക സ്കൂളിൽ ഇനിമുതൽ പെൺകുട്ടികളും പഠിക്കും

കേരളത്തിലെ ഏക സൈനിക സ്‌കൂളായ തിരുവനന്തപുരം കഴക്കൂട്ടത്തെ സ്‌കൂളിൽ ഇനി പെൺകുട്ടികളും പഠിക്കും. കേരളത്തിൽ നിന്നുള്ള ഏഴ് പേരടക്കം 10....

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കി ഡെൻമാർക്ക്

കൊവിഡ് നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയ യൂറോപ്യൻ യൂണിയനിലെ ആദ്യ രാജ്യമായി ഡെൻമാർക്ക്. രാജ്യത്തെ 74.3 ശതമാനം ജനങ്ങളും വാക്സിൻ സ്വകരിച്ചതിന്....

കൊവിഡ് 19; ഉന്നതതല യോഗം ചേർന്നു

രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നു. രാജ്യത്തെ കൊവിഡ്....

പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം കൂടുതല്‍ പ്രതിസന്ധിയില്‍

ഹരിതയുടെ ലൈംഗിക അധിക്ഷേപ പരാതിയില്‍, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റിലായതോടെ ലീഗ് നേതൃത്വം....

പിറന്നാൾ സന്തോഷം പങ്കിടാൻ എം. മുകുന്ദൻ എത്തിയത് ഊരാളുങ്കൽ സൊസൈറ്റിയിൽ

മയ്യഴിയുടെ കഥാകാരൻ പിറന്നാൾ സന്തോഷം പങ്കിടാൻ എത്തിയത് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയിൽ. സൊസൈറ്റിയുടെ ക്യാന്റീനിൽ മറ്റുള്ളവർക്കൊപ്പം പിറന്നാൾസദ്യ കഴിച്ച....

പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് മന്ത്രി പി. രാജീവ്

പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. കുണ്ടറ സെറാമിക്‌സ് ലിമിറ്റഡിലെ വര്‍ദ്ധിത ഉത്പാദന ശേഷിക്കായുള്ള....

കണ്ണൂര്‍ സര്‍വകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വിവാദവുമായി ബന്ധപ്പെട്ട് സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ്....

വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

വയനാട് ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊടുവള്ളി സ്വദേശി റംഷിത്താണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ....

കര്‍ണാലില്‍ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍

ഹരിയാനയിലെ കര്‍ണാലില്‍ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കി കര്‍ഷകര്‍. കര്‍ണാലില്‍ അഞ്ചാം ദിവസവും മിനി സെക്രട്ടറിയേറ്റ് ഉപരോധിച്ച് കര്‍ഷകര്‍. കര്‍ഷകര്‍ക്ക് നേരെ....

Page 3609 of 6759 1 3,606 3,607 3,608 3,609 3,610 3,611 3,612 6,759