News

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ ഫലം കണ്ടു; സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ

സംസ്ഥാനത്തിന് ഏറെ ആശ്വസിക്കാവുന്നതാണ് ഇന്ന് പുറത്തുവന്ന കൊവിഡ് കണക്കുകള്‍. 7,499 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയാണ്. 9.63....

കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ്; ചികിത്സയിലുള്ളവര്‍ ഒരുലക്ഷത്തിന് താഴെയായി, 13,596 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 7,499 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട്....

കൊവിഡില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കൊവിഡ്-19 മഹാമാരി മൂലം മാതാപിതാക്കളെ/ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി....

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രണ്ട് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഒവര്‍സീസ് ബാങ്ക്....

ലക്ഷദ്വീപിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു

ലക്ഷദ്വീപിൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതോടെയാണ് ഇളവ് പ്രഖ്യാപിച്ചത്. സമ്പൂർണ്ണ ലോക്ഡൗൺ ശനി ഞായർ ദിവസങ്ങളിൽ....

ഫയല്‍ നീക്കത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഫയല്‍ നീക്കത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ തട്ടിക്കളിക്കുന്നത് ഒഴിവാക്കും. ഇഷ്ടക്കാര്‍ക്ക് വേണ്ടി പ്രമോഷന്‍ നീട്ടിക്കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും....

അഴുക്കു പുരണ്ട വസ്ത്രവുമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിലെത്തിക്കാന്‍ ബുദ്ധിമുട്ടിയ യുവാവിന് ഉടുത്തിരുന്ന മുണ്ടും ഷര്‍ട്ടും ഊരി നല്‍കി സി പി ഐ എം ബ്രാഞ്ച് സെക്രട്ടറി

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോകുന്ന ആദിവാസി യുവാവിന് ധരിക്കാന്‍ സ്വന്തം ഉടുമുണ്ടും, ടീ ഷര്‍ട്ടും....

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കും, അടിയന്തര പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ; കൃഷിമന്ത്രി

കുട്ടനാട്ടില്‍ പുറംബണ്ടുകള്‍ ബലപ്പെടുത്തുന്നതിന് പ്രാമുഖ്യം നല്‍കിക്കൊണ്ട് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്‌നങ്ങള്‍ മുന്‍ഗണന നിശ്ചയിച്ച് പരിഹരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റാണി,....

രാമനാട്ടുകരയിലേത് അപകടമരണമെന്ന് പൊലീസ്; മരിച്ചവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവർ; നിർണായക വിവരങ്ങൾ പുറത്ത്

രാമനാട്ടുകരയിലേത് അപകടമരണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. മദ്യലഹരിയിലായിരുന്ന സംഘം സ്വർണ്ണക്കടത്തുകാരെ പിന്തുടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ പിന്തുടർന്ന വണ്ടി കാണാതായതിനെത്തുടർന്ന്....

കൊവിഡ് കാലത്തും ഇന്ധന വില അടിക്കടി കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ താക്കീതാണ് ചക്രസ്തംഭന സമരം; എളമരം കരീം

കൊവിഡ് കാലത്തും ഇന്ധന വില അടിക്കടി കൂട്ടി ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരായ കേരളത്തിന്‍റെ താക്കീതായി ചക്രസ്തംഭന....

പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ജൂലൈ 31 ഓടെ പ്രഖ്യാപിക്കും; സി ബി എസ് ഇ സുപ്രീം കോടതിയില്‍

ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ സുപ്രീം കോടതിയില്‍. പരീക്ഷാഫലത്തില്‍ തൃപ്തരല്ലാത്ത....

കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് ആര്‍എസ്എസും ബിജെപിയും

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേരിടേണ്ടി വന്ന ദയനീയ തോല്‍വിയില്‍ പരസ്പരം പഴിചാരി ആര്‍എസ്എസും ബിജെപിയും. തെരഞ്ഞെടുപ്പില്‍ കൃത്യമായ....

ഈ ചാട്ടം മരണത്തിലേയ്ക്ക് ആയിരുന്നോ!! ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിലിന് വിട

പുതിയ റെക്കോർഡുമായി ഉയരങ്ങൾ കീഴടക്കാൻ ശ്രമിക്കവേ ബൈക്ക് സ്റ്റണ്ട്മാൻ അലക്സ് ഹാർവിൽ അപകടത്തിൽ മരിച്ചു. പരിശീലനത്തിനിടെ ഉണ്ടായ അപ്രതീക്ഷിത അപകടത്തിലാണ്....

ഇന്ധന വിലവര്‍ധനവ്; അതിസമ്പന്നര്‍ക്ക് നികുതിയിളവുകള്‍, സാധാരണക്കാര്‍ക്ക് ഇരുട്ടടി

ഇന്ധന വിലവര്‍ധനവ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുമ്പോള്‍ അതിസമ്പന്നര്‍ക്ക് ലഭിക്കുന്നത് നികുതിയിളവുകള്‍. കോര്‍പ്പറേറ്റ് നികുതിയില്‍ ഗണ്യമായ കുറവ് വരുത്തിയതിലൂടെ കേന്ദ്രസര്‍ക്കാറിന് നഷ്ടം 1.45....

രാമനാട്ടുകര വാഹനാപകടം; മരിച്ചവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ്

രാമനാട്ടുകര വാഹനാപകടത്തിൽ മരിച്ചവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് ചെർപ്പുളശ്ശേരി പൊലീസ്. കൊല്ലപ്പെട്ട താഹിർ വാഹനം തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകളിലെ....

മരം മുറി കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ല : മന്ത്രി കെ രാജൻ

മരം മുറി കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു . സർക്കാർ ഉത്തരവിൽ യാതൊരു....

ഇറങ്ങിപ്പോന്നൂടെ? ജീവിച്ചൂടെ? എന്തിനാണിങ്ങനെ സ്വയം ഇല്ലാതെയാകുന്നത്? ഓരോ നിമിഷവും മരിച്ച് ജീവിക്കുന്നത്?; ഡോ.ഷിംന അസീസിന്‍റെ കുറിപ്പ് വൈറലാകുന്നു

കൊല്ലം ശാസ്താംകോട്ടയില്‍ യുവതിയെ ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടര്‍ ഷിംന അസീസ്. ‘ഞാന്‍ ജീവിക്കും, നീ....

കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചാർജ് വർദ്ധനവ് പരിഗണിക്കുന്നില്ല; ആൻ്റണി രാജു

കെ എസ് ആർ ടി സി സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചാർജ് വർദ്ധനവ് പരിഗണിക്കുന്നില്ലെന്ന് മന്ത്രി ആൻ്റണി രാജു. ശമ്പള....

രാമനാട്ടുകര അപകടം; യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവർ

രാമനാട്ടുകര അപകടത്തിൽ യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്ന് റിപ്പോർട്ട്.സ്വർണ കടത്തിനായി TDY എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ആരോഗ്യമേഖലയില്‍....

25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചു. സംഭവത്തിൽ യുവതി അടക്കമുള്ളവർ....

ഭര്‍തൃപീഡനം ; യുവതി തൂങ്ങി മരിച്ച നിലയില്‍, മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍....

Page 3610 of 6513 1 3,607 3,608 3,609 3,610 3,611 3,612 3,613 6,513