News

രാമനാട്ടുകര അപകടം; യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവർ

രാമനാട്ടുകര അപകടത്തിൽ യാത്രാ സംഘം സ്വർണ്ണം കടത്തുന്നവരെ കൊള്ളയടിക്കുന്നവരെന്ന് റിപ്പോർട്ട്.സ്വർണ കടത്തിനായി TDY എന്ന വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഇടനിലക്കാരായി....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. ആരോഗ്യമേഖലയില്‍....

25 കാരനെ ഭർത്താവാക്കണമെന്ന് വിവാഹിതയായ 30 കാരി; അഭ്യർത്ഥന നിരസിച്ചതിന് ക്വട്ടേഷൻ നൽകി യുവതി

വിവാഹാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ യുവാവിനെയും സുഹൃത്തിനെയും യുവതി ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടു പോയി മർദിച്ചു. സംഭവത്തിൽ യുവതി അടക്കമുള്ളവർ....

ഭര്‍തൃപീഡനം ; യുവതി തൂങ്ങി മരിച്ച നിലയില്‍, മര്‍ദ്ദനത്തിലേറ്റ പരിക്കിന്‍റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ബന്ധുക്കള്‍

കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍....

പശുക്കടത്ത് നടത്തിയെന്ന് ആരോപണം; പട്ടാപ്പകൽ മൂന്ന് പേരെ അടിച്ച് കൊന്നു

പശുക്കടത്ത് ആരോപിച്ച് ത്രിപുരയിൽ മൂന്ന് പേരെ ജനക്കൂട്ടം മർദ്ദിച്ച് കൊന്നു. ഖൊവായ് ജില്ലയിലെ മഹാറാണിപുർ ഗ്രാമത്തിലാണ് സംഭവം നടന്നത്. അഗർത്തലയിലേക്ക്....

സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പാക്കുന്നതില്‍ നിന്ന് പിന്തിരിയണം; നിയമഭേദഗതിയില്‍ ആശങ്കയെന്ന് ഫെഫ്ക

സിനിമാ നിയമങ്ങള്‍ പരിഷ്‌കരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍. നിയമഭേദഗതിയില്‍ വലിയ ആശങ്കയെന്ന് ഫെഫ്ക പ്രതികരിച്ചു. സിനിമാറ്റോഗ്രാഫ് ആക്ട് 2021 നടപ്പിലാക്കുന്നതില്‍....

ആരോഗ്യ- കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെഷനുകൾ വിക്ടേഴ്സ് ചാനൽ വഴി ഉടൻ സംപ്രേഷണം ചെയ്യും : മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ ശാരീരിക ആരോഗ്യവും പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യ, കായിക വിദ്യാഭ്യാസവും യോഗയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ സെഷനുകൾ വിക്ടേഴ്സ്....

സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി.അനിശ്ചിതത്വം അല്ല വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുക ആണ് വേണ്ടതെന്ന്....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു; കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്സിന്‍ നയം ഇന്ന് മുതല്‍ 

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. 88 ദിവസത്തിനിടെ ഏറ്റവും കുറവ് കേസുകളാണ് രാജ്യത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട്....

കോപ്പ അമേരിക്ക; ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി

കോപ്പ അമേരിക്കയിൽ ബയോ ബബിൾ നിയന്ത്രണങ്ങൾ ലംഘിച്ച് ചിലി. ഹോട്ടൽ മുറിയിലേക്ക് പുറത്തുനിന്നുള്ള ഹെയർഡ്രസ്സറെ കൊണ്ടുവന്നാണ് ചിലി നിയന്ത്രണങ്ങൾ ലംഘിച്ചത്.....

പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ

പെട്രോളിയം, പ്രകൃതി വാതക ഖനന മേഖലയിൽ 100% വിദേശ നിക്ഷേപത്തിന് കേന്ദ്രസർക്കാർ. പ്രത്യേക അനുമതിയില്ലാതെ 100% നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാൻ....

രാമനാട്ടുകര അപകടത്തിൽ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ

രാമനാട്ടുകര അപകടത്തിൽ ദുരുഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്. സംശയത്തെത്തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂന്ന് വാഹനങ്ങളിൽ....

മനുഷ്യത്വത്തിന്റെ മഹനീയ കാഴ്ച: ഡിവൈഎഫ്ഐ പ്രവർത്തകൻ ചെയ്തത് ലോകത്തിന് മാതൃക

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയേയും കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ പോകുന്ന ആദിവാസി യുവാവിന് ധരിക്കാൻ സ്വന്തം ഉടുമുണ്ടും, ടീ ഷർട്ടും....

കൊവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ആന്തരിക ശക്തിയായി യോഗ പ്രവർത്തിച്ചു: പ്രധാനമന്ത്രി

കൊവിഡ് മഹമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ഒരു ആന്തരിക ശക്തിയായി യോഗ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാമാരിക്കെതിരെ പോരാടാനാകുമെന്ന് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വളർത്താൻ....

പെരുന്തേനരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പെരുന്തേനരുവിയിൽ കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിനം കണ്ടെത്തി. പൊൻകുന്നം സ്വദേശി എബിൻ സാജന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച....

ഇന്ന് അന്താരാഷ്ട്ര യോഗ ദിനം :ആരാധകര്‍ക്കായി യോഗ സീരീസുമായി മാധുരി ദീക്ഷിത്

രാജ്യാന്തര യോഗ ദിനത്തോടനുബന്ധിച്ച് തന്റെ ഫാന്‍സിനും ഫോളോവെഴ്സിനുമായി ഒരു ഫിറ്റ്‌നസ് പ്രേമി കൂടിയായ നടി മാധുരി ദീക്ഷിത് യോഗാസനങ്ങള്‍ പഠിപ്പിക്കുന്ന....

കേരള ജനത ഒന്നടങ്കം പ്രതിഷേധിക്കുന്നു; ചക്രസ്​തംഭന സമരം പുരോഗമിക്കുന്നു

കൊവിഡ്​ കാലത്തും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച്‌ ട്രേഡ്​ യൂണിയനുകളുടെ നേതൃത്വത്തിലുള്ള സംസ്ഥാന വ്യാപക....

യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാം:ഈ പ്രായത്തിലെയും മെയ്യ് വഴക്കം അതിശയിപ്പിക്കുന്നതെന്ന് ആരാധകര്‍

ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം . യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യം. അത്തരത്തില്‍....

കടയ്ക്കാവൂര്‍ പോക്സോ കേസ്; ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷൻ

കടയ്ക്കാവൂര്‍ കേസ് ആദ്യ അന്വേഷണ സംഘത്തിനെതിരെ വനിതാ കമ്മീഷൻ. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷൻ....

കുഞ്ഞുങ്ങള്‍ക്കുള്ള ഡയപ്പര്‍ ഉപയോഗം, ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്?

യാത്രയ്‌ക്ക് സൗകര്യപ്രദമെന്ന നിലയിലാണ് പ്രധാനമായും ഡയപ്പര്‍ ഉപയോഗിച്ചിരുന്നതെങ്കിലും വീട്ടിലും ദിവസം 5-6 ഡയപ്പര്‍ വരെ ഉപയോഗിക്കുന്ന അമ്മമാരുമുണ്ട്. ഡയപ്പര്‍ മാറ്റാതെ....

കടയ്ക്കാവൂർ പോക്സോ കേസ്: അമ്മ നിരപരാധി, മകന്റെ പരാതി വ്യാജമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം കടയ്ക്കാവൂർ പോക്സോ കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. കുട്ടിക്ക്....

Page 3611 of 6513 1 3,608 3,609 3,610 3,611 3,612 3,613 3,614 6,513
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News