News

ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയിൽ

ഇടുക്കിയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയിൽ

ഇടുക്കി അണക്കരയിൽ യുവാവിന്റെ കൈപ്പത്തി വെട്ടിയ കേസിലെ പ്രതി പിടിയിൽ.വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന....

കൊച്ചിയിൽ കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി യുവതി പിടിയിൽ

കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി വിദേശ യുവതി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയിലായി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ ദോഹ വഴിയെത്തിയ സിംബാവെ....

ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നതിന് മുൻപ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കും; മന്ത്രി വി ശിവന്‍ കുട്ടി

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍....

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാക്കളെ കാണാതായി

കൊല്ലം പടിഞ്ഞാറെ കല്ലട വലിയ പാടം ചെമ്പിൽ ഏലായൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കളെ കാണാതായി.വലിയപാടം സ്വദേശികളായ മിഥുൻ നാഥ്‌(21),....

കൊവിഡ്; കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ച് നൽകുന്നത് പ്രധാനം; മുഖ്യമന്ത്രി

കൊവിഡ് സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ഒഴിവാക്കാൻ കുട്ടികളുള്ള വീടുകളിൽ പുസ്തകം എത്തിച്ചു നൽകുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

പ്രതികാര നടപടി: ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി അഡ്മിനിസ്ട്രേഷന്‍

ലക്ഷദ്വീപില്‍ ഹെല്‍ത്ത് ഡയറക്ടറെ സ്ഥലം മാറ്റി അഡ്മിനിസ്ട്രേഷന്റെ ഉത്തരവ്. കവരത്തിയിലെ ആരോഗ്യ ഡയറക്ടറായിരുന്ന ഡോക്ടര്‍ എം കെ സൗദാബിയെയാണ് മെഡിക്കല്‍....

2 കൊലപാതകങ്ങളുടെ ചുരുളഴിയുന്നു; കുറ്റസമ്മതം നടത്തി കെ സുധാകരൻ

തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെ വിട്ട രണ്ട് കൊലപാതകങ്ങളാണ് കെ സുധാകരൻ വാർത്താ സമ്മേളനത്തോടെ വ്യക്തത വരുന്നത്. 1992....

ഇന്ധന വിലവര്‍ധനവിനെതിരായ ചക്രസ്തംഭന സമരം വിജയിപ്പിക്കുക: സി പി ഐ എം

പെട്രോളിയം വിലവര്‍ധനവിനെതിരെ തിങ്കളാഴ്ച ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുള്ള ചക്ര സ്തംഭന സമരം വിജയിപ്പിക്കണമെന്ന് സി പി....

തെലങ്കാനയില്‍ ഇനി ലോക്ഡൗണ്‍ ഇല്ല; കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ അടച്ചു പൂട്ടല്‍ പൂര്‍ണമായും പിന്‍വലിച്ചു

കൊവിഡിന്റെ രണ്ടാം തരംഗം നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനിച്ച് തെലങ്കാന. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏര്‍പ്പെടുത്തിയ എല്ലാ....

യൂറോ കപ്പില്‍ ഇന്ന് പോര്‍ച്ചുഗലും ജര്‍മ്മനിയും നേര്‍ക്കുനേര്‍

യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫില്‍ ഇന്ന് വമ്പന്‍ പോരാട്ടം. രാത്രി 9:30-ന് മ്യൂണിക്കിലെ അലിയാന്‍സ് അരീനയില്‍ നിലവിലെ ചാമ്പ്യന്മാരായ....

കുട്ടികളിൽ വായനാശീലം വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കും; ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്

കുട്ടികളിൽ വായനാശീലം വളർത്തുകയും അതിലൂടെ അവരുടെ ക്രിയാത്മകതയും കർമ്മശേഷിയും വളർത്തി അറിവിലൂടെയുള്ള ശാക്തീകരണത്തിന് മുൻകൈയെടുക്കുകയും ചെയ്യണമെന്ന് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി....

സംസ്ഥാനത്തിന് 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി

സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340....

തൃശ്ശൂര്‍ ജില്ലയില്‍ 1422 പേര്‍ക്ക് കൂടി കൊവിഡ്, 935 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (19/06/2021) 1422 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 935 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

മോദിയുടെ വിശ്വസ്തന്‍ എ കെ ശര്‍മ്മ യു പിയിലെ ബി ജെ പി ഉപാധ്യക്ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ എ കെ ശര്‍മ്മയെ ഉത്തര്‍പ്രദേശ് ബി ജെ പി....

സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10.22

കേരളത്തില്‍ ഇന്ന് 12,443 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1777, എറണാകുളം 1557, തൃശൂര്‍ 1422, മലപ്പുറം 1282, കൊല്ലം....

ലക്ഷദ്വീപ് ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും; ഐഷാ സുൽത്താന

ലക്ഷദ്വീപ് ജനതക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താന. രാജ്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണവുമായി....

കൊവിഡ് മാനദണ്ഡം പാലിച്ച് ഹോട്ടലിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങാൻ അനുമതി

കർശന ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള ഇന്നും നാളെയും ഹോട്ടലുകളിൽനിന്ന് ഭക്ഷണം വിതരണം ചെയ്യുന്നതിന് പരമാവധി ഹോം ഡെലിവറി രീതി സ്വീകരിക്കണമെന്ന്....

രണ്ടാം കൊവിഡ് വ്യാപനം തടയുന്നതിൽ പൊലീസിന്‍റെ പങ്ക് സ്തുത്യര്‍ഹം: മുഖ്യമന്ത്രി

കൊവിഡിന്‍റെ രണ്ടാം വ്യാപനം തടയുന്നതിനുളള ശ്രമങ്ങളിൽ പൊലീസ് വഹിച്ച പങ്ക് സ്തുത്യർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനസേവനത്തിൽ പൊലീസിന്‍റെ....

കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,....

കൈരളി ന്യൂസ് എക്സ്ക്ലൂസീവ്: കെ സുധാകരനെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു

കെ സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലുകൾ ശരി വച്ച് സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു.സുധാകരൻ ഭീരുവാണെന്നും അക്രമത്തിന് അണികളെ പറഞ്ഞു....

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾക്ക് കടുത്ത നിയന്ത്രണം; പ്രതിഷേധവുമായി ഐ ഓ എ

ടോക്കിയോ ഒളിമ്പിക്സിനെത്തുന്ന ഇന്ത്യൻ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും ഏർപ്പെടുത്തിയിരിക്കുന്നത് കടുത്ത നിയന്ത്രണങ്ങൾ. ഇന്ത്യ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പ് ഒന്നിലെ മറ്റ് അഞ്ച് രാജ്യങ്ങൾക്കും....

ഇബ്രാഹിം റെയ്‌സി ഇറാന്റെ പുതിയ പ്രസിഡന്റ്

ഇറാന്റെ പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തെരഞ്ഞെടുത്തു. 1.78 ലക്ഷം വോട്ടുകള്‍ നേടിയാണ് ഇബ്രാഹിം റെയ്‌സി വിജയിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍....

Page 3615 of 6513 1 3,612 3,613 3,614 3,615 3,616 3,617 3,618 6,513
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News