News

യൂറോകപ്പില്‍ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി ഇംഗ്ലണ്ട്; സ്ലൊവാക്യയെ സ്വീഡൻ തോൽപ്പിച്ചു, ചെക്ക് റിപ്പബ്ലിക്ക് – ക്രയേഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു

യൂറോകപ്പില്‍ പ്രീ ക്വാർട്ടർ സാധ്യത സജീവമാക്കി ഇംഗ്ലണ്ട്; സ്ലൊവാക്യയെ സ്വീഡൻ തോൽപ്പിച്ചു, ചെക്ക് റിപ്പബ്ലിക്ക് – ക്രയേഷ്യ മത്സരം സമനിലയിൽ പിരിഞ്ഞു

സ്കോട്ട്ലന്‍റ് ഒരു കടമ്പ തന്നെയാണെന്ന് ഇത്തവണയും ഇംഗ്ലണ്ട് തെളിയിച്ചു. കളിയിൽ വ്യക്തമായ മേധാവിത്വം ഉണ്ടായിട്ടും സ്കോട്ടിഷ് ഗോൾവല കുലുക്കാനാകാതെ ഇംഗ്ലീഷ് സ്ട്രൈക്കർമാർ പരാജയപ്പെട്ടു. ഗോൾരഹിത സമനിലയായതോടെ  ഡി....

ലക്ഷങ്ങൾ വിലയുള്ള മാമ്പഴം; സംരക്ഷിക്കാൻ നാലു കാവല്‍ക്കാരും ആറു നായ്​ക്കളും

വീട്ടുമുറ്റത്തെ ഒരു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തൊക്കെ ചെയ്യും​? എന്തായാലും കാവല്‍ക്കാരെ നിയോഗിക്കില്ല. എന്നാല്‍, മധ്യപ്രദേശിലെ ദമ്പതികള്‍....

‘കെ സുധാകരന്റേത് ബഡായി’ സുധാകരന്‍ തച്ചോളി ഒതേനന്‍റെ പൂ‍ഴിക്കടകന്‍ പഠിച്ച കാര്യം ഞങ്ങള്‍ക്ക് ബോധ്യമില്ലെന്ന് എ കെ ബാലന്‍

പിണറായിയെ ചവിട്ടി വീ‍ഴ്ത്തിയെന്ന് കെ സുധാകരൻ പറയുന്നത് ബഡായിയെന്ന് എ കെ ബാലന്‍. സുധാരകനെ അര്‍ധനഗ്നനായി കോളേജിനു ചുറ്റും ഓടിച്ചിട്ടുണ്ടെന്ന്....

പുതിയ പബ്‌ജി :ബാറ്റിൽഗ്രൗണ്ട്‌സ് മൊബൈൽ ഇന്ത്യ എന്നാണ് പുതിയ പേര്

പബ്ജി മൊബൈൽ ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുന്നു. പുതിയ ആപ്പ് പ്ലേസ്റ്റോറിലും ലഭ്യമാണ്. ചൈനീസ് ആപ്ലിക്കേഷനുകൾക്കെതിരായ നടപടിയുടെ കൂട്ടത്തിലാണ് പബ്ജി ഇന്ത്യയിൽ നിരോധിക്കപ്പെടുന്നത്.....

കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ

കെ സുധാകരന്റെ വീരവാദങ്ങൾ തള്ളി കോൺഗ്രസ്സ് നേതാവ് മമ്പറം ദിവാകരൻ. സുധാകരൻ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ല.....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; രണ്ടാം തരംഗത്തിന് കാരണം ജനങ്ങൾ; കേന്ദ്ര ആരോഗ്യമന്ത്രി

ആശ്വാസമായി രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ ദിവസത്തേ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ 8633 കേസുകൾ സ്ഥിരീകരിച്ചപ്പോൾ 287 മരണങ്ങൾ....

മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മാതാവ് അന്തരിച്ചു

ഉത്തർ പ്രദേശില്‍ ജയിലിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഉമ്മ കദീജ കുട്ടി നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്....

കുംഭമേളയില്‍ ഒരുലക്ഷത്തോളം വ്യാജ കൊവിഡ്സര്‍ട്ടിഫിക്കറ്റുകള്‍; സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍

കുംഭമേളയില്‍ വ്യാജ കൊവിഡ് ടെസ്റ്റ് നടത്തി ഒരുലക്ഷത്തോളം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവത്തില്‍ സ്വകാര്യ ലാബിനെതിരെ എഫ്ഐആര്‍. ഹരിദ്വാര്‍ ചീഫ്....

കവി എസ് രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു.ശ്രദ്ധേയനായ കവിയും ഗാനരചയിതാവുമായിരുന്നു എസ് രമേശൻ നായരെന്ന് മുഖ്യമന്ത്രി.....

മില്‍ഖാ സിങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരം

ഇന്ത്യയുടെ ഇതിഹാസ അത്ലറ്റ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതോടെ മില്‍ഖാ സിങ്ങിന്റെ ആരോഗ്യനില....

വാക്‌സിൻ എടുത്താൽ കോഴിയുമായി വീട്ടിലേയ്ക്ക് മടങ്ങാം..

പ്രായമായ ഗ്രാമീണര്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനുള്ള പ്രോത്സാഹനമായി ഇന്തോനേഷ്യയിലെ പ്രാദേശിക അധികാരികള്‍ കോഴികളെ നല്‍കാന്‍ തീരുമാനിച്ചു. 45 വയസിന്....

കെ സുധാകരന് തന്നെ ചവിട്ടി വീഴ്ത്തണമെന്ന് മോഹമുണ്ടായിക്കാണുമെന്നും കെ സുധാകരൻ വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താനാകില്ലെന്നും മുഖ്യമന്ത്രി

പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നുമുള്ള സുധാകരന്റെ പൊങ്ങച്ചം പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. “അദ്ദേഹത്തിന്....

ആരാധനാലയങ്ങൾ തുറക്കുന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി

ആരാധനാലയങ്ങൾ തുറക്കുന്നതിൽ വ്യക്തത നൽകി മുഖ്യമന്ത്രി കൊവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോൾ ആദ്യം തന്നെ ആരാധനാലയങ്ങൾ....

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു. കൊവിഡ് കാലം മറ്റൊരു പ്രതിഭയെക്കൂടി അപഹരിച്ചു . പ്രശസ്ത കവിയും ഗാനരചയിതാവുമായ....

ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്ര വൈറസിന് സാധ്യത: മുഖ്യമന്ത്രി

ഡെല്‍റ്റ വൈറസിനേക്കാള്‍ തീവ്ര വൈറസിന് സാധ്യത: മുഖ്യമന്ത്രി കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍റ്റ....

ഈ 16 പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്ഡൌൺ കർശനമായി നടപ്പിലാക്കുമെന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി.

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 30-ന് മുകളിലുള്ള 16 പ്രദേശങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൌൺ....

ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം

ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം എന്ന് മുഖ്യ മന്ത്രി.....

ഇന്ന് 11,361 കൊവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആയി, 90 മരണം

സംസ്ഥാനത്ത് ഇന്ന് 11,361 കൊവിഡ് കേസുകൾ: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആയി, 90 മരണം സ്ഥിരീകരിച്ചു കേരളത്തില്‍ ഇന്ന്....

കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, എന്നാൽ ചർച്ച നടത്താൻ തയ്യാറാണെന്ന് കേന്ദ്രമന്ത്രി

പുതുക്കിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കർഷകരുമായി ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര....

പാലക്കാട് മീൻകറിയെച്ചൊല്ലി തർക്കം; ഹോട്ടലിന്റെ ചില്ല് ഇടിച്ച് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു

പാലക്കാട് മീൻകറിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഹോട്ടലിന്റെ ചില്ല് ഇടിച്ച് തകർത്ത യുവാവ് രക്തം വാർന്ന് മരിച്ചു. കല്ലിങ്കൽ കളപ്പക്കാട് സ്വദേശി....

ക്ലബ് ഹൗസിന് പുതിയ എതിരാളി ; പുത്തൻ ഫീച്ചറുകളുമായി സ്പോട്ടിഫൈ ​ഗ്രീന്‍ റൂം

കഴിഞ്ഞ ആഴ്ച മുതൽ ക്ലബ്ഹൗസ് ആപ് തരംഗം ആവുകയാണ്. മഹാമാരിക്കാലവും നീണ്ട ലോക്ഡൗണുമെല്ലാം മടുപ്പും വിരസതയുമാണ് ഉളവാക്കുന്നത് . ഈ....

പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മരിച്ച ദൃശ്യയുടെ സഹാപാഠിയായിരുന്ന കൊണ്ടപ്പറമ്പില്‍....

Page 3618 of 6513 1 3,615 3,616 3,617 3,618 3,619 3,620 3,621 6,513
GalaxyChits
milkymist
bhima-jewel
sbi-celebration