News

ദില്ലി കലാപ കേസ്; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ദില്ലി കലാപ കേസ്; വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ദില്ലി കലാപ കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല. ജാമ്യ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ദില്ലി പൊലീസിന്‍റെ ആവശ്യം....

നെന്മാറയിൽ യുവതിയെ 10 വർഷം ഒളിവിൽ പാർപ്പിച്ച സംഭവം;  മനുഷ്യാവകാശ കമ്മീഷൻ വീട് സന്ദര്‍ശിച്ചു

നെന്മാറയിൽ യുവതിയെ 10 വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ദമ്പതികളെയും മാതാപിതാക്കളെയും സന്ദർശിച്ചു. വിത്തനശ്ശേരിയിലെ വീട്ടിലെത്തി റഹ്മാനെയും....

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തുന്നതിന് എല്ലാവരും കൈകോര്‍ക്കണം;  മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണമെന്ന് പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകരും വിദ്യാർത്ഥികളും പരസ്പരം കണ്ട്....

മീന്‍കറിയെച്ചൊല്ലിയുള്ള തര്‍ക്കം; ഹോട്ടലിന്‍റെ ചില്ല് ഇടിച്ച് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു

പാലക്കാട് മീന്‍കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ചില്ല് ഇടിച്ച് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. കല്ലിങ്കല്‍ കളപ്പക്കാട് സ്വദേശി....

പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ നവോത്ഥാന കേരളം ഉണർന്നത്

പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളിയുടെ ഓർമദിനമാണിന്ന്.മന്ത്രി ഗോവിന്ദൻമാസ്റ്ററുടെ കുറിപ്പ് ഇങ്ങനെ. പള്ളിക്കൂടം കത്തിച്ചവരോടൊപ്പമല്ല; പഞ്ചമിയിരുന്ന ബെഞ്ചിൽ നിന്നുകൂടിയാണല്ലൊ....

ആരോഗ്യ സര്‍വകലാശാലയുടെ പരീക്ഷകള്‍ 21 മുതല്‍: ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

ആരോഗ്യ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ പരീക്ഷകളും ജൂൺ....

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി

സമത്വത്തിനും സ്വാതന്ത്യ്രത്തിനും വേണ്ടി സാഹസികമായി ജീവിക്കാന്‍ ഒരു സമൂഹത്തെ പഠിപ്പിച്ച വിപ്ലവകാരി പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടിയ അയ്യങ്കാളി.മാനുഷികമൂല്യങ്ങള്‍....

ഭക്ത ജനങ്ങളെ തടയുക എന്നത് സർക്കാർ ലക്ഷ്യമല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

ആരാധനാലയങ്ങളിൽ ആളുകൾ തടിച്ചു കൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ ഏതെങ്കിലും....

സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന; ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത് 52 കോടിയുടെ മദ്യം

അടച്ചുപൂട്ടലിന് ശേഷമുള്ള ആദ്യഅണ്‍ലോക്ക് ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പന. ബെവ്കോ ഔട്ട് ലെറ്റുകള്‍ വ‍ഴി മാത്രം ഇന്നലെ വിറ്റത്....

അയ്യങ്കാളിയുടെ വേർപാടിന് ഇന്ന് എൺപതാണ്ട്

ഇന്ന് അയ്യൻകാളിയുടെ ഓർമ ദിനം.പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്‍റെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ നേതാവായിരുന്നു അയ്യങ്കാളി.അധസ്ഥിതർക്കെതിരായ ചൂഷണത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. വസ്ത്രധാരണത്തെ പ്രതിഷേധത്തിനും അവകാശ....

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം:പൊതുസമൂഹത്തോട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകരണങ്ങൾ ഉറപ്പുവരുത്തണം;പൊതുസമൂഹത്തോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഴുവൻ വിദ്യാർത്ഥികൾക്കും പഠനാവശ്യത്തിനായി ഉപകാരണങ്ങൾ ലഭ്യമാക്കുന്നതിന്....

ജയലക്ഷ്മിയുടെ തോല്‍വി; വാട്‌സാപ്പ് യുദ്ധത്തില്‍ ലീഗും കോണ്‍ഗ്രസും

മാനന്തവാടിയിലെ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയുടെ പരാജയത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. ലീഗ് കോണ്‍ഗ്രസ് പ്രത്യക്ഷയുദ്ധം വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തുടരുകയാണ്.....

പദവികൾ തേടിവന്നതാണ് ചരിത്രം: പിന്നിൽ നിന്ന് കുത്തിയവർക്കായി ചെന്നിത്തലയുടെ ഓർമ്മപ്പൂക്കൾ

സുഹൃത്തുക്കളെന്ന് കരുതി ഒപ്പം നിന്നവർ പിന്നിൽ നിന്ന് കുത്തിയെന്ന പരോക്ഷ വിമർശനത്തിനു പിന്നാലെ കടന്നു വന്ന വഴികൾ ഡൗൺ മെമ്മറി....

വെള്ളറട സിഎസ്എല്‍ടിസിയില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പ്രതിഷേധം ശക്തം; സമഗ്ര അന്വേഷണമാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രതിഷേധ ധര്‍ണ

വെള്ളറട സിഎസ്എല്‍ടിസിയില്‍ നിന്ന് വാറ്റ് ഉപകരണങ്ങള്‍ കണ്ടെടുത്ത സംഭവത്തില്‍ പൊലീസും എക്‌സൈസും മൗനം പാലിക്കുന്നു എന്ന് ആരോപിച്ച് എല്‍ഡിഎഫ് മണ്ഡലം....

നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കുന്നു

പത്ത് വര്‍ഷം വീട്ടില്‍ ഒളിച്ച് താമസിപ്പിച്ച നെന്മാറ ദമ്പതികളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കുന്നു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം....

മരം മുറി വിവാദം; ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍

മരംമുറി വിവാദവുമായി ബന്ധപ്പെട്ട് ഏത് അന്വേഷവും വരട്ടെ എന്ന് മന്ത്രി കെ രാജന്‍. ഇ ഡി അന്വേഷിക്കുന്ന കാര്യം ഇതുവരെ....

തിരുവള്ളുവര്‍ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകള്‍ നീക്കം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവർ കാവി വസ്ത്രമണിഞ്ഞ പോസ്റ്ററുകൾ നീക്കം ചെയ്ത് ഡി.എം.കെ. സർക്കാർ. കോയമ്പത്തൂരിലെ തമിഴ്നാട് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി....

പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിച്ച തുക സഹോദരി തട്ടിയെടുത്തു, വള്ളവും നഷ്ടമായി; പരാതിയുമായി കുമരകം രാജപ്പന്‍

താന്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ക്ക് പിരിച്ച തുക സഹോദരി തട്ടിയെടുത്തതായി പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തില്‍ പ്രത്യേക അഭിനന്ദനം ലഭിച്ച....

സച്ചി വിട വാങ്ങിയിട്ട് ഒരു വര്‍ഷം; മായാത്ത ഓര്‍മ്മകളില്‍ പ്രിയ ചങ്ങാതിയെ ഓര്‍ക്കുകയാണ് സുഹൃത്തുക്കള്‍

കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന....

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു: ആക്റ്റീവ് കേസുകളുടെ എണ്ണം 8 ലക്ഷമായി കുറഞ്ഞു

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ കുറയുന്നു .ഇന്നലെ 62,480 പേർക്ക് രോഗം സ്ഥിരീകരിച്ചു .1,587 പേരാണ് കൊവിഡ് ബാധിച്ചു....

പീഡനകേസ് പ്രതിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിക്ക് വേണ്ടി വക്കാലത്ത് ഏറ്റെടുത്ത് മാത്യു കുഴല്‍നാടന്‍. പ്രതി....

ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു

ഭക്ഷണശാലയിലെ ചില്ലു മേശ കൈ കൊണ്ട് തല്ലിത്തകർത്ത യുവാവ് ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നു മരിച്ചു. ഇന്നലെ അർധരാത്രിയിൽ പാലക്കാട്‌....

Page 3619 of 6513 1 3,616 3,617 3,618 3,619 3,620 3,621 3,622 6,513
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News