News
ആസ്കോ ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ
ദുബൈയിലെ ആസ്കോ ഗ്രൂപ്പ് ചെയർമാനും മലയാളിയുമായ അബ്ദുൽ അസീസ് ചോവഞ്ചേരിക്ക് യു എ ഇ സർക്കാരിന്റെ ഗോൾഡൻ വിസ. ബിസിനസ് രംഗത്തെയും ജീവ കാരുണ്യ മേഖലകളിലെയും മികവ്....
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകുകയാണെന്നും സി ബി....
സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചതായി ആരോഗ്യ....
സംസ്ഥാനത്ത് കുട്ടികള്‍ക്കായി പ്രത്യേക നിപ ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തി. മസ്തിഷ്കജ്വര ലക്ഷണങ്ങളോടെ ആശുപത്രികളില്‍ എത്തുന്ന കുട്ടികളില്‍ നിപ പരിശോധന....
തെക്കു കിഴക്കൻ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും ഇന്നും നാളെയും (സെപ്റ്റംബർ 08, 09) മണിക്കൂറിൽ....
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ നടപ്പാക്കാൻ ശ്രമിക്കുന്ന പ്രാകൃതമായ ഉത്തരവുകൾക്കെതിരെ പ്രതിഷേധവുമായി സ്‌ത്രീകൾ തെരുവിൽ. കാബൂളിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങൾക്ക്....
നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായുള്ള ആടുകളുടെ സാമ്പിൾ ശേഖരണം പൂർത്തിയാക്കി. കാട്ടുപന്നികളുടെ സാമ്പിൾ ഉടൻ ശേഖരിക്കാൻ തുടങ്ങും. വനം വകുപ്പും മൃഗസംരക്ഷണ....
നടൻ പൃഥ്വിരാജ് സുകുമാരന്റെയും സുപ്രിയയുടെയും മകൾ അലംകൃതക്ക് ഇന്ന് ജന്മദിനം. പുസ്‌തകങ്ങളോടുള്ള നിന്റെ സ്‌നേഹവും അനുകമ്പയും വളരട്ടെ എന്നാണ് പൃഥ്വിരാജ്....
മോഷ്ടിച്ച ലോട്ടറിയുമായി സമ്മാനം വാങ്ങാൻ വന്ന മധ്യവയസ്കൻ പൊലീസിന്‍റെ പിടിയിൽ. തൃശൂർ പാറളം സ്വദേശി സ്റ്റാൻലിയെ ആണ് തൃശൂർ സിറ്റി....
ബോളിവുഡ് താരം അക്ഷയ്കുമാറിന്റെ മാതാവ് അരുണ ഭാട്ടിയ അന്തരിച്ചു. മുംബൈയിലെ ഹിരനന്ദനി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. ബുധനാഴ്ച്ച രാവിലെയാണ്....
കേരളത്തിന്റെ മഹാനടൻ മമ്മുക്കായുടെ എഴുപതാം പിറന്നാൾ ആഘോഷിക്കപ്പെടുന്ന അവസരത്തിൽ ഒരു പഴയകാല അത്യാഗ്രഹവും ഇപ്പോഴത്തെ അതിമോഹവും പങ്കുവച്ചിരിക്കുകയാണ് ഡോ. ഇക്ബാൽ....
ആടുകളിൽ നിന്ന് മനുഷ്യരിലേക്ക് നിപ പകരില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ കെ കെ ബേബി.കാട്ടുപന്നികളിൽ നിന്നും വൈറസ്....
കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രം ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം. അതിരപ്പിള്ളി പഞ്ചായത്തില്‍ കൊവിഡ് കൂടിയതിനെ തുടര്‍ന്നാണ്....
തമിഴിലെ ആദ്യ ഫൗണ്ട് ഫൂട്ടേജ് സിനിമയായ അമാനുടയ്ക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഗ്രാൻഡ്മാസ്റ്റർ....
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജീവന് ഭീഷണി ഉണ്ടെന്നും സംരക്ഷണം....
ഛത്തീസ്ഗഢില്‍ മദ്യത്തിനൊപ്പം വിഷപ്പാമ്പിനെ ചുട്ടുകഴിച്ച രണ്ടു യുവാക്കള്‍ ആശുപത്രിയില്‍. കോര്‍ബ ജില്ലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. ഗുഡ്ഡു ആനന്ദ്, രാജു....
ഉത്തരേന്ത്യയിൽ കർഷക സമരം ആളികത്തുകയാണ്. ഹരിയാനയിലെ കർണാൽ മിനി സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് കർഷകർ നടത്തുന്ന അനിശ്ചിത കാല ഉപരോധം ആരംഭിച്ചു.....
തുടര്‍ച്ചയായി ഒരു മാസം ഒരേ പി പി ഇ കിറ്റ് ഉപയോഗിച്ച സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിയിലെ കൊച്ചിന്‍ ഹെല്‍ത്ത്....
രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു. പുതിയ കണക്ക് പ്രകാരം രാജ്യത്ത് കഴിഞ്ഞ ൨൪ മണിക്കൂറിനിടെ 37,875 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.....
ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ ജയിലിന് തീപിടിച്ച് 41 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഷോര്‍ട്....
രാജ്യത്ത് കഴിഞ്ഞ ദിവസം 67 ലക്ഷം ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതോടെ രാജ്യത്ത് ആകെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം....
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാകും ടീം പ്രഖ്യാപനം. രോഹിത്....