News

“റിംഗ് റോഡ്” നാളെ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിളിക്കാം

“റിംഗ് റോഡ്” നാളെ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ വിളിക്കാം

പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും അറിയിക്കുന്നതിന് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ ഫോൺ ഇൻ പരിപാടി ‘റിംഗ് റോഡി’ലേക്ക് നാളെ വിളിക്കാം. വൈകിട്ട് അഞ്ച്....

ഭോപ്പാലില്‍ പുതിയ വൈറസ് വകഭേദം; വ്യാപനം കുറയ്ക്കാന്‍ നടപടി തുടങ്ങി

മധ്യപ്രദേശിൽ പരിശോധിച്ച സാമ്പിളുകളിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ട്. ഭോപ്പാലിൽ രോഗം സ്ഥിരീകരിച്ച ഒരാളിൽ വൈറസിന്റെ പുതിയ....

ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് സ​ര്‍​വീ​സ്: സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ര്‍​ഗ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ൻറ​ണി....

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ന​ട​നും ഛായാ​ഗ്രാ​ഹ​ക​നു​മാ​യ ഷ​മ​ൻ മി​ത്രു കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. 43 വയസായിരുന്നു. ചെ​ന്നൈ​യി​ൽ ഇന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. കൊ​വി​ഡ് ബാ​ധി​ച്ച്....

വിവാഹം കഴിക്കണമെങ്കിൽ മതം മാറണം; കാമുകന് പൂട്ടിട്ട് കാമുകി

വിവാഹം ചെയ്യാന്‍ മതംമാറാന്‍ നിര്‍ബന്ധിക്കുന്നതായി യുവതിയുടെ പരാതി. സംഭവത്തില്‍ 33 കാരനായ ജീവിത പങ്കാളി മു‍ര്‍താസ എന്ന മൃതുഞ്ജയ് ആണ്....

കൊടകര കുഴൽപ്പണം; തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം ആരംഭിച്ചു

കൊടകര കുഴൽപ്പണകേസിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം തുടങ്ങി.തട്ടിയെടുത്ത പണത്തിന് തെരഞ്ഞെടുപ്പുമായി ബന്ധമുണ്ടോയെന്നാണ് അന്വേഷണം.മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സംസ്ഥാന പൊലീസ് മേധാവിയോട്....

കൊച്ചി ഫ്ലാറ്റ് പീഡന കേസ്; മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു

കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ....

കൊച്ചിയെ കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കും; മന്ത്രി പി എ മുഹമ്മദ് റിയാസ്

കൊച്ചിയെ കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫോര്‍ട്ടുകൊച്ചി ഉള്‍പ്പെടെയുള്ള....

സംസ്ഥാനത്തെ ആശുപത്രികളുടെ മുഖം മാറും; മാസ്റ്റര്‍ പ്ലാനുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ 27 ആശുപത്രികളുടെ സമഗ്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് 2.10 കോടി രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ....

തീരദേശ നിയന്ത്രണ വിജ്ഞാപനം: ജനാഭിപ്രായം കൂടി പരിഗണിച്ച് അന്തിമ വിജ്ഞാപനം ഇറക്കും- മുഖ്യമന്ത്രി

വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി....

ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിയായ മാർട്ടിനെ തൃശൂരില്‍ എത്തിച്ച്‌ തെളിവെടുത്തു

കൊച്ചിയിലെ ഫ്ലാറ്റില്‍ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മാര്‍ട്ടിന്‍ ജോസഫിനെ തൃശൂരിലെത്തിച്ച്‌ തെളിവെടുത്തു. പ്രതി ഒളിവില്‍ കഴിഞ്ഞ ഇടങ്ങളിലും....

ഐഷ സുല്‍ത്താനയെ അറസ്റ്റ് ചെയ്താല്‍ താൽക്കാലിക ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി

ഐഷ സുൽത്താനക്ക് എതിരായ രാജ്യദ്രോഹക്കേസിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേന്ദ്രത്തിൻ്റെ ശക്തമായ എതിർപ്പ് തള്ളി ഐഷക്ക് കോടതി....

സി കെ ജാനുവിന് കൈക്കൂലി നൽകിയ കേസിൽ കെ സുരേന്ദ്രനെതിരെ എഫ്‌ ഐ ആർ

ബിജെപി സംസ്ഥാനപ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ സുൽത്താൻ ബത്തേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.കൈക്കൂലി നൽകിയെന്ന കുറ്റം ചുമത്തിയാണ് കേസ്. പ്രതി....

മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് നേരിട്ട് വിലയിരുത്തി

കാര്യങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും വിശദമായി ചർച്ച ചെയ്യുന്നതിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചു.....

മഹാരാഷ്ട്രയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 5 പേര്‍ക്ക് ഗുരുതര പരിക്ക്

മഹാരാഷ്ട്രയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. പാല്‍ഘര്‍ ജില്ലയിലെ ദഹനുവിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന്....

നേപ്പാളിൽ മിന്നൽ പ്രളയം; 3 ഇന്ത്യക്കാർ അടക്കം 20ഓളം പേരെ കാണ്മാനില്ല

നേപ്പാളിലെ സിന്ധുപാൽചൗക്ക് ജില്ലയിലുണ്ടായ മിന്നൽ പ്രളയത്തിൽ 20ഓളം പേരെ കാണാതായെന്ന് റിപ്പോർട്ട്. കാണാതായവരിൽ മൂന്ന് ഇന്ത്യക്കാരും മൂന്ന് ചൈനക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന്....

ഭക്ഷണം കഴിച്ചിട്ട് 10 ദിവസമായി; അവശതമൂലം സംസാരിക്കാൻ പോലും ആരോഗ്യമില്ല; കുടുംബത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അലിഗഡ്: ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പട്ടിണിയിലായ കുടുംബത്തെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിധവയായ സ്ത്രീയേയും, അഞ്ച് മക്കളെയുമാണ്....

ലിഫ്റ്റില്‍ നിന്നും വീണ് യുവതി മരിച്ച സംഭവം: ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി

ആർസിസിയിൽ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുകയായിരുന്ന ലിഫ്റ്റിൽനിന്നും വീണ് മരിച്ച യുവതിയുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കൊല്ലം പത്തനാപുരം....

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്,....

ഡെല്‍റ്റ വകഭേദം: കൊവിഷീല്‍ഡ് ആദ്യഡോസ് 61% ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

കൊവിഷീൽഡ് വാക്‌സിന്റെ ആദ്യ ഡോസ് ഡെൽറ്റ വകഭേദത്തിനെതിരെ 61% ഫലപ്രദമെന്ന് റിപ്പോർട്ട്. കൊവിഡ് വിദഗ്ധ സമിതി മേധാവി ഡോ.കെ എൻ....

പുലിവാല് പിടിച്ച് ബി ജെ പി: പ്ലക്കാര്‍ഡ് മോഷ്ടിച്ചെന്ന് പരാതി; മണ്ടത്തരത്തിന് അതിരില്ലേഡേയെന്ന് സോഷ്യല്‍ മീഡിയ !

ബി ജെ പിക്കാര്‍ ഡി വൈ എഫ് ഐയുടെ ബോര്‍ഡ് മോഷ്ടിച്ചതായി പോലീസില്‍ പരാതി. ആറ്റിങ്ങല്‍ നഗരസഭയുടെ മുന്നില്‍ ബി....

നിരത്തുകൾ സജീവം: അൺലോക്കിൽ ജീവിതത്തിലേക്കുണർന്ന് കേരളം

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു.ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചു തുടങ്ങി .കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം....

Page 3622 of 6513 1 3,619 3,620 3,621 3,622 3,623 3,624 3,625 6,513