News

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്....

നിരത്തുകൾ സജീവം: അൺലോക്കിൽ ജീവിതത്തിലേക്കുണർന്ന് കേരളം

നാൽപ്പത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനം തുറന്നു.ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ എല്ലാ കടകളും പ്രവർത്തിച്ചു തുടങ്ങി .കെഎസ്ആർടിസി സർവ്വീസുകളടക്കം പൊതുഗതാഗതം....

കൊവിഡ് രോ​ഗിയുടെ അഴുകിയ മൃതദേഹം ആശുപത്രിയില്‍ വിവസ്ത്രമായ നിലയില്‍

കൊവിഡ് രോ​ഗിയുടെ അഴുകിയ മൃതദേഹം ആശുപത്രിയിൽ വിവസ്ത്രമായ നിലയിൽ കണ്ടെത്തി.സംഭവത്തിൽ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി....

​ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവരുടെ കണക്കെടുത്ത് വിദ്യാഭ്യാസ വകുപ്പ്

ഡിജിറ്റല്‍ പഠനോപാധികള്‍ ഇല്ലാത്ത കുട്ടികളുടെ കണക്കെടുക്കുന്നു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തവരുടെ കണക്കെടുപ്പ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. ടെലിവിഷന്‍,....

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി കലാപത്തിൽ പ്രതിച്ചേർക്കപ്പെട്ട മൂന്ന് വിദ്യാർത്ഥികളെ ഉടൻ വിട്ടയക്കണമെന്ന് ദില്ലി ഹൈ കോടതി. വിദ്യാർഥി ആക്ടിവിസ്റ്റുകളായ നടാഷ നർവാൾ, ദേവാംഗന....

ഏ​ഴ​ടി​യോ​ളം പൊ​ക്കത്തിൽ ക​ഞ്ചാ​വ് ചെ​ടി​; 65കാരൻ പിടിയിൽ

 പ​ന​വൂ​ര്‍ ത​വ​ര​ക്കു​ഴി​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍ ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ന​ട്ട് വ​ള​ര്‍ത്തി​യ​യാ​ള്‍ അ​റ​സ്​​റ്റി​ല്‍. കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് മ​ണ​ക്കാ​കോ​ണം സ്വ​ദേ​ശി ഫ്രാ​ന്‍സി​സ് (65)....

കൈരളി ന്യൂസ് ഇംപാക്ട്: പയ്യാമ്പലം ബീച്ചില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയ സംഭവം; നിയമനടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങി പ്രതിപക്ഷം

പയ്യാമ്പലം ബീച്ചില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ തള്ളിയ സംഭവത്തില്‍ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍....

കുംഭ മേളയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നൽകിയ സംഭവം ; കേസെടുക്കാന്‍ ഉത്തരവിട്ട് ഉത്തരാഖണ്ഡ് സര്‍ക്കാര്‍

കുംഭ മേളയിൽ പങ്കെടുക്കാൻ എത്തിയവർക്ക് വ്യാജ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ കേസെടുക്കാൻ ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവിട്ടു.ഹരിദ്വാർ ജില്ലാ....

‘എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എം എല്‍ എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു’, നീക്കം ഞെട്ടിച്ചെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതൃമാറ്റം സംബന്ധിച്ച് ഐ ഗ്രൂപ്പില്‍ വന്ന വിള്ളലുകള്‍ തുറന്നു പറഞ്ഞ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍....

സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ മാനദണ്ഡം സുപ്രീം കോടതിയിൽ സമർപ്പിച്ചു

ദില്ലി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ്​ പരീക്ഷ മാനദണ്ഡം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. 12ാം ക്ലാസ്​ പരീക്ഷ റദ്ദാക്കിയതിന്​....

കേന്ദ്രത്തിന്റെ അനാസ്ഥ; സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം

സംസ്ഥാനത്ത് കൊവാക്‌സിന്‍ ക്ഷാമം രൂക്ഷം. ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് സമയമായ പലര്‍ക്കും വാക്‌സിന്‍ നല്‍കാനാകുന്നില്ല. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍....

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നാളെ: കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ സതാംപ്ടണില്‍ തുടക്കം. കിരീടപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലന്റിനെ നേരിടും. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം....

ആർസിസിയിൽ ലിഫ്റ്റ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി.മരിച്ച നദീറയുടെ കുടുംബത്തിന് ആർസിസി....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 24 മണിക്കൂറിനിടെ 67,208 പേർക്ക് കൂടി രോഗബാധ

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്നു. 67,208 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. 2,330 പേർക്ക് ജീവൻ....

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു; ഞെട്ടലോടെ പ്രദേശവാസികള്‍

പ്രണയം നിരസിച്ചതിന് യുവാവിന്റെ ആക്രമണം. പെരിന്തല്‍മണ്ണ ഏലംകുളം ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യയാണ് (21) കുത്തേറ്റു മരിച്ചത്. പെണ്‍കുട്ടിയെയും സഹോദരിയെയും വീട്ടില്‍ക്കയറി....

ആര്‍ സി സിയിലെ ലിഫ്റ്റ് തകര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

തിരുവനന്തപുരം ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നദീറ (22) ആണ്.ഇന്ന്....

കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ്: പിഴവ് പറ്റിയെന്നു സമ്മതിച്ച് പ്രതിപക്ഷ നേതാവ്

കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങില്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ്....

കോപ്പ അമേരിക്ക: രണ്ടാം വിജയത്തിനായി മഞ്ഞപ്പട നാളെയിറങ്ങും

കോപ്പ അമേരിക്കയില്‍ രണ്ടാം വിജയം തേടി മഞ്ഞപ്പട. നാളെ പുലര്‍ച്ചെ 5:30ന് നടക്കുന്ന മത്സരത്തില്‍ പെറുവാണ് ബ്രസീലിന് എതിരാളി. പുലര്‍ച്ചെ....

ഗാസയില്‍ വീണ്ടും ബോംബിട്ട് ഇസ്രായേല്‍; വ്യാപക പ്രതിഷേധം

ഗാസയില്‍ വീണ്ടും ബോംബു വര്‍ഷിച്ച ഇസ്രയേല്‍ നടപടിയില്‍ പ്രതിഷേധം. ഹമാസ് പോരാളികള്‍ അഗ്‌നിബലൂണുകള്‍ അയച്ചെന്ന് ആരോപിച്ചായിരുന്നു ഇന്ന് വെളുപ്പിന് ആക്രമണം.....

‘ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതി’; ഈ വര്‍ഷം 108 വ്യവസായ യൂണിറ്റുകള്‍ തുടങ്ങും: മന്ത്രി പി രാജീവ്

കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നം തയ്യാറാക്കുന്നതിനുള്ള ‘ഒരു ജില്ല ഒരു ഉല്‍പ്പന്നം’ പദ്ധതിയില്‍ ഈ വര്‍ഷം 108 യൂണിറ്റുകള്‍....

യൂറോ കപ്പില്‍ ഇന്ന് ബെല്‍ജിയവും നെതര്‍ലന്റ്‌സും ഇറങ്ങുന്നു

യൂറോ കപ്പില്‍ രണ്ടാം ജയം തേടി ബെല്‍ജിയവും നെതര്‍ലന്റ്‌സും ഇന്നിറങ്ങും. രാത്രി 9:30 ന് നടക്കുന്ന മത്സരത്തില്‍ ബെല്‍ജിയം ഡെന്മാര്‍ക്കിനെ....

കൊല്ലം ബൈപാസ് ടോള്‍ പിരിവ്; പ്രതിഷേധവുമായി യുവജന സംഘടനകള്‍

ടോള്‍ പിരിവ് ഇന്ന് ആരംഭിക്കാനിരുന്ന കൊല്ലം ബൈപാസില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ രംഗത്തെത്തി. ഡി വൈ എഫ് ഐ, എ....

Page 3623 of 6513 1 3,620 3,621 3,622 3,623 3,624 3,625 3,626 6,513