News

സുകുമാരന്റെ ഓര്‍മ്മദിവസം ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി പറഞ്ഞ് മല്ലികാ സുകുമാരന്‍

സുകുമാരന്റെ ഓര്‍മ്മദിവസം ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി പറഞ്ഞ് മല്ലികാ സുകുമാരന്‍

നടന്‍ സുകുമാരന്റെ ഓര്‍മ്മദിവസം എഴുത്തുകാരി ശാരദക്കുട്ടി എഴുതിയ കുറിപ്പിന് നന്ദി അറിയിച്ച് സുകുമാരന്റെ ഭാര്യയും നടിയുമായ മല്ലികാ സുകുമാരന്‍. എന്റെ സുകുവേട്ടനെ അക്ഷരങ്ങളിലൂടെ കണ്ണഞ്ചിപ്പിക്കുന്ന കുപ്പായമിട്ട് ,....

പോരാട്ട വീഥിയില്‍ മതിലകം ഡൊമിസിലിയറി കെയര്‍ സെന്റര്‍

അതിജീവനത്തിന്റെ പോരാട്ട വീഥിയില്‍ വ്യത്യസ്തമായ സേവനം നല്‍കിക്കൊണ്ട് ശ്രദ്ധ നേടുകയാണ് തൃശൂര്‍ മതിലകം ഗ്രാമപഞ്ചായത്തിലെ ഡൊമിസിലിയറി കെയര്‍ സെന്റര്‍. പഞ്ചായത്തിലെ....

കൊവിഡ് മാനദണ്ഡം ലംഘിച്ച് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്

കൊവിഡ് മാനദണ്ഡം ലംഘിച്ച് കെ പി സി സി പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ്. ഇന്ദിരാഭവനിലെത്തിയത് 700 ലധികം പേരാണ്. സംഭവം....

ഓൺലൈൻ പഠനം: തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ പഠന റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു

സ്‌കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ ഭരണകൂടം നടത്തിയ പഠന റിപ്പോർട്ട് ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത്....

മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കണം: മുഖ്യമന്ത്രി

കൊവിഡ് കാരണം നഷ്ടപ്പെട്ടുപോയ സമയവും വേഗതയും തിരിച്ചുപിടിച്ച് സര്‍ക്കാരിന്‍റെ മുന്‍ഗണനാപദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാനാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദ്ദേശിച്ചു. ഭൂമി....

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തും

എസ്.ഐ.യു.സി. ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്.ഇ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.....

കരനെല്‍കൃഷിയുമായി തൃശ്ശൂരിലെ എടത്തിരുത്തി പഞ്ചായത്ത്

നെല്‍കൃഷി വികസന പദ്ധതി 2021-22ന്റെ ഭാഗമായി എടത്തിരുത്തി കൃഷിഭവന്റെ നേതൃത്വത്തില്‍ കരനെല്‍കൃഷി ആരംഭിച്ചു. എടത്തിരുത്തി മധുരം പള്ളിയില്‍ ജോഷി മാണിയത്തിന്റെ....

പോസ്റ്റ് കൊവിഡ് ചികിത്സ ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് 19 മുക്തരായവരില്‍ വിവിധതരത്തിലുള്ള രോഗങ്ങള്‍ (പോസ്റ്റ് കൊവിഡ് രോഗങ്ങള്‍) വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍....

കടലാക്രമണത്തിന് സാധ്യത; മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം

കേരള തീരത്ത് നാളെ രാത്രി 11.30 വരെ മൂന്നു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന്....

മുട്ടില്‍ മരം മുറി; വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി

മുട്ടില്‍ മരം മുറിയില്‍ വിവിധ വകുപ്പുകളുടെ അന്വേഷണം ഏകോപിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത്.....

വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു

കോഴിക്കോട് വടകരയിൽ കിണറിടിഞ്ഞ് മണ്ണിനടയിൽപ്പെട്ട ഒരാൾ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞഹമദ്(52) ആണ് മരിച്ചത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം....

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്. ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; പരീക്ഷകള്‍ ഈ മാസം 22 ന് തന്നെ നടക്കും

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. പ്ലസ്ടു, വി.എച്ച്.എസ്.ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 22....

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്

കെ സുരേന്ദ്രനെതിരെ കേസെടുക്കാമെന്ന് ഉത്തരവ്. സി കെ ജാനുവിന് കോഴ നല്‍കിയെന്ന ആരോപണത്തിലാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍....

സതാംപ്ടണില്‍ യെല്ലോ അലേര്‍ട്ട്; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ആശങ്കയില്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മഴയില്‍ മുങ്ങാന്‍ സാധ്യത. മത്സരം നടക്കുന്ന സതാംപ്ടണില്‍ അഞ്ച് ദിവസവും റിസര്‍വ് ദിനത്തിലും മഴ....

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖയായി

കൊവിഡിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കപ്പെട്ട സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡം തയ്യാറായി. 10,11 ക്ലാസ്സുകളിലെ മാർക്കുകളും 12ആം ക്ലാസ്സിലെ....

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്; ഉടമ സജി സാം കീഴടങ്ങി

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം കീഴടങ്ങി. പത്തനംതിട്ട ഡി വൈ എസ് പിക്ക് മുന്‍പിലാണ്....

വെളളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് ഐ എം എ

ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മതിയായ സംരക്ഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച നിൽപ്പു സമരം സംഘടിപ്പിക്കും.ആശുപത്രികൾക്ക് മുന്നിലും സംസ്ഥാന ജില്ലാ ആസ്ഥാനങ്ങളിലുമായിരിക്കും പ്രതിഷേധം.....

മരം മുറി കേസ്: സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു

മരം മുറി കേസുകള്‍ സി ബി ഐക്ക് കൈമാറണമെന്ന ഹര്‍ജി ഹൈക്കോടതി നിരസിച്ചു. പൊതുതാല്‍പ്പര്യ സ്വഭാവമുള്ള ഹര്‍ജി വ്യക്തി താല്‍പ്പര്യമോ....

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ കൊടികുത്തി; ഭൂവുടമകളോട് അനുവാദം ചോദിക്കാതെ നടപടിയുമായി ഭരണകൂടം

ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ഭരണകൂടം മുന്നോട്ട്. ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നടപടി തുടങ്ങി. കവരത്തിയിൽ ഇന്നലെയാണ് സ്വകാര്യ....

ക്രിസ്ത്യാനോ മാറ്റിവച്ചു, ജനങ്ങളും; കൊക്കക്കോളയ്ക്ക് നഷ്ടം 520 കോടി രൂപ

വാര്‍ത്താസമ്മേളനത്തിനിടെ ക്രിസ്ത്യാനോ റൊണാള്‍ഡോ കൊക്കക്കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 400 കോടിയോളം രൂപയെന്ന് റിപ്പോര്‍ട്ട്. സംഭവം....

നിലപാട് കടുപിച്ച് കേന്ദ്രം; ഒടുവില്‍ താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച് ട്വിറ്റര്‍

രാജ്യത്തെ പുതിയ ഐ ടി നയത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരുമായി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ താത്കാലികമായെങ്കിലും താത്കാലിക കംപ്ലയന്‍സ് ഓഫീസറെ നിയമിച്ച്....

മഹാരാഷ്ട്ര വീണ്ടും ലോക്ഡൗൺ ആശങ്കയിൽ ?

മഹാരാഷ്ട്രയിൽ ലോക്ഡൗൺ ഇളവുകൾ നൽകിയതിന് ശേഷം പല ഭാഗങ്ങളിലും  കൊറോണ വൈറസ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തിയതാണ് ആശങ്ക ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ....

Page 3627 of 6514 1 3,624 3,625 3,626 3,627 3,628 3,629 3,630 6,514
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News