News

കോ‍ഴിക്കോട് നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

കോ‍ഴിക്കോട് നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജം; പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

നിപ പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി കോ‍ഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ആരംഭിച്ച നിപ കൺട്രോൾ റൂം പ്രവർത്തന സജ്ജമായി.  ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൺട്രോൾ റൂം....

നിപ വൈറസ് പ്രതിരോധത്തിന് നിപ മാനേജ്‌മെന്റ് പ്ലാന്‍

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ്....

രാജാജി നഗറിന് അഭിമാനമായി ഡോക്‌ടർ സുരഭിയും

തിരുവനന്തപുരം നഗരത്തിലെ രാജാജി നഗറിലുള്ളവര്‍ക്ക്  സന്തോഷത്തിന്റെ ദിനങ്ങളാണ്. സമൂഹത്തിലെ വിവിധ തൊഴിൽ മേഖലയിലുള‌ളവർ ഇവിടെയുണ്ടെങ്കിലും ഒരു ഡോക്‌ടർ ഇതുവരെ രാജാജി....

ഇടുക്കിയിലെ സിന്ധുവിന്റെ കൊലപാതകം; പ്രതി ബിനോയി പിടിയില്‍

ഇടുക്കി പണിക്കന്‍കുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ബിനോയി പിടിയില്‍. പെരിഞ്ചാംകുട്ടി തേക്ക് പ്ലാന്റേഷനില്‍ നിന്നാണ് പ്രതി പിടിയിലായത്.....

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഡി വൈ എഫ് ഐ റിലേ സത്യാഗ്രഹ സമരം

കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹസമരത്തിന് തുടക്കമായി.ഈ മാസം പത്ത് വരെയാണ്....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി....

സാമ്പത്തിക തട്ടിപ്പ് കേസ്: നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ലീന മരിയ പോളിനെ കോടതിയില്‍ ഹാജരാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പട്യാല കോടതിയില്‍....

ട്രൈബ്യൂണൽ നിയമനം; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

ട്രൈബ്യൂണൽ നിയമനങ്ങൾ വൈകുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സുപ്രീം കോടതി വിധിയെ മാനിക്കാതെ നിയമ നിർമാണം....

കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം; എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബു ഉള്‍പ്പടെയുള്ളവര്‍ക്ക് ഹൈക്കോടതി നോട്ടീസ്

കെ.ബാബു എം.എൽ.എയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഇടതു മുന്നണി സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് സമർപ്പിച്ച ഹർജിയിൽ കെ ബാബു ഉൾപ്പടെയുള്ളവർക്ക്....

നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ്; നാല് പേരെ കൂടി അറസ്റ്റ് ചെയ്തു

നടി ലീന മരിയ പോൾ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റുമായി ദില്ലി പൊലീസ്. നാല് പേരെയാണ് ദില്ലി....

നീറ്റ് പരീക്ഷയില്‍ മാറ്റമില്ല; പരീക്ഷ മാറ്റണമെന്ന ഹര്‍ജി തള്ളി

നീറ്റ് യു.ജി പരീക്ഷ ഈ മാസം 12ന് നടത്താനുള്ള തീരുമാനത്തിനെതിരെ സി ബി എസ് ഇ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി....

തിരുവനന്തപുരം ജില്ലയിൽ 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ

കൊവിഡിന്റെ പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ ഏഴു ശതമാനത്തിനു മുകളിലുള്ള 174 തദ്ദേശ സ്ഥാപന വാർഡുകളിൽ കർശന ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി....

പറവൂരില്‍ ഒരു മാസം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു; സംഭവത്തിന് പിന്നിൽ രണ്ട് സ്ത്രീകൾ

പറവൂര്‍ മാഞ്ഞാലിയില്‍ ഒരു മാസം മാത്രം പ്രായമുള്ള നായ്ക്കുഞ്ഞുങ്ങളെ ചുട്ടുകൊന്നു. ഏഴ് നായ്ക്കുഞ്ഞുങ്ങളെയാണ് ചുട്ടുകൊന്നത്. തള്ളപ്പട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിനു....

മിഷനുകള്‍ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും; മുഖ്യമന്ത്രി

നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ....

8 പേര്‍ക്ക് നിപ രോഗലക്ഷണം; 251 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍, 32 പേര്‍ ആശുപത്രിയില്‍

കൂടുതൽ പേരിൽ നിപ രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. കോഴിക്കോട് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് എട്ട് പേർക്ക് നിപ രോഗലക്ഷണങ്ങൾ....

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റിൽ ചാടി മരിച്ചു. നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകൻ രജിൻ എന്നിവരാണ്....

കൊച്ചി കപ്പൽശാലയിൽ ബോംബ് ഭീഷണി; പരിശോധന ശക്തമാക്കി

കൊച്ചി കപ്പൽശാലയ്ക്ക് നേരെ ബോംബ് ഭീഷണി. ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്നാണ് ഇ-മെയില്‍ വഴി ലഭിച്ച സന്ദേശത്തിലെ ഭീഷണി. നാവികൻ....

രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുക കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയം; എ. വിജയരാഘവൻ

കടന്നാക്രമിച്ച് രാജ്യത്തെ സർവകലാശാലകൾ കൈയ്യടക്കുകയാണ് കേന്ദ്ര സർക്കാരിന്‍റെ ആദ്യ നയമെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. സംഘപരിവാറിന്‍റെ....

ജാഗ്രത തുടരണം; നിപയുടെ ഇപ്പോഴത്തെ വരവിനെയും തടയാനാകും

കൊവിഡിൽ നിന്ന് കേരളം മോചനത്തിനായി കാത്തിരിക്കുമ്പോഴാണ് നിപാ വീണ്ടുമെത്തുന്നത്. പിപിഇ കിറ്റും സമ്പർക്ക വിലക്കും ഏകാന്ത വാസവുമൊക്കെ ഒരു മഹാമാരിക്കാലത്ത്....

പഞ്ച്ശീര്‍ പിടിച്ചെടുത്ത് താലിബാൻ; ബസാറഖില്‍ പതാക ഉയര്‍ത്തി

അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്ത് 20 ദിവസം പിന്നിട്ടിട്ടും കീഴടങ്ങാതിരുന്ന പഞ്ച്ശീർ താഴ്‌വരയിലെ പ്രതിരോധ സേനയെ കീഴടക്കിയതായി താലിബാൻ. അഹ്‌മദ് മസൂദിന്റെ....

ഹരിയാനയിലെ കർണൽ ജില്ലയിൽ 144 പ്രഖ്യാപിച്ചു

ഹരിയാനയിലെ കർണളിൽ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചു. കർണലിൽ നാളെ കർഷക മഹാ പഞ്ചായത്ത് നടക്കാനിരിക്കെ ആണ് ജില്ലാ ഭരണകൂടത്തിൻ്റെ....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ് . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ദിവസം 38,948 പേർക്കാണ്....

Page 3629 of 6766 1 3,626 3,627 3,628 3,629 3,630 3,631 3,632 6,766