News
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം; 65 തൊഴിലാളികളിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചു
ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളി ക്യാമ്പിൽ കൊവിഡ് വ്യാപനം.ക്യാമ്പിലെ 65 തൊഴിലാളികളിൽ 42 പേർക്കും ആർറ്റി പി സി ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിച്ചു തൊഴിലാളികൾക്ക് കൂട്ടത്തോടെ കൊവിഡ്....
റവന്യൂ വകുപ്പിന്റെ സമഗ്ര നവീകരണത്തിനും പ്രവർത്തന മികവിനുമായി വിഷൻ ആൻഡ് മിഷൻ പദ്ധതി നടപ്പാക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ.....
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മെയ് 3നു ശേഷം കൊവിഡ് രോഗമുക്തി നിരക്ക് വർദ്ധിച്ചുവെന്നും നിലവിൽ....
രാജ്യത്ത് പലയിടങ്ങളിലും ആതുരസേവകര്‍ സമരം ചെയ്യുകയാണ്. ശമ്പളമില്ല, മര്‍ദ്ദനമേല്‍ക്കുന്നു.. എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തിലെ ഒരു ഭിഷഗ്വരന്‍ അട്ടപ്പാടിയിലെ....
ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലുള്ള ടീം പ്രഖ്യാപിച്ച് ന്യൂസീലൻഡ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി അജാസ് പട്ടേൽ ടീമിലെത്തിയതാണ് ശ്രദ്ധേയം. ഇംഗ്ലണ്ടിനെതിരായ....
കൊവിഡ് വാക്സിൻ സ്വീകരിച്ചതിനെത്തുടർന്ന് അറുപട്ടിയെട്ടുകാരൻ മരിച്ചതായി കേന്ദ്രസർക്കാരിന്റെ സ്ഥിരീകരണം. വാക്സിൻ സ്വീകരിച്ചതിനെ തുടർന്നുണ്ടായ പാർശ്വഫലമാണ് മരണത്തിന് കാരണം. വാക്സിൻ സ്വീകരിച്ചതിനെ....
കൊല്‍ക്കത്ത: ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്ന് ആരോപിച്ച് ആദിവാസി യുവതിക്ക് ക്രൂര ശിക്ഷ നടപ്പാക്കി ഗ്രാമവാസികള്‍. മുപ്പത്തിയഞ്ചുകാരിയെ ക്രൂരമായി തല്ലിയ....
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇനിയെങ്കിലും....
പത്തനാപുരം പാടത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സ്ഥലത്ത് പോലീസും വനംവകുപ്പും സംയുക്തമായി പരിശോധന നടത്തി. സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ....
സംസ്ഥാനത്തെ പോസ്റ്റ് കൊവിഡ് രോഗികളിലെ ക്ഷയരോഗബാധ കണ്ടെത്തി ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മാർഗനിർദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
തിരുവനന്തപുരം: പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരളതീരത്ത് ഉയർന്ന തിരമാലകൾക്കും കലടാക്രമണത്തിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കേരള ദുരന്ത നിവാരണ....
സംഘപരിവാർ വൃത്തങ്ങൾ തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ പ്രതികരണവുമായി ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താന. തന്നെ ബംഗ്ലാദേശുകാരിയാക്കാൻ ചിലർ ഒരുപാട്....
യൂറോ കപ്പില്‍ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. മരണ ഗ്രൂപ്പായ എഫിലെ ഫ്രാന്‍സും, ജര്‍മ്മനിയും ഇന്ന് ഏറ്റുമുട്ടും. ലോക ചാമ്പ്യന്മാരുടെ പോരാട്ടത്തിനാണ്....
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്‌കരിച്ച് ഡി.വൈ.എഫ്.ഐ വനിത പ്രവര്‍ത്തകര്‍. ആറ്റിങ്ങല്‍ പച്ചംകുളത്താണ് ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ മേഖല കമ്മിറ്റി അംഗങ്ങളായ....
ഇന്ത്യ ഉൾപ്പെടെയുള്ള യുഎഇ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്കും കർശന സുരക്ഷാ നിബന്ധനകൾ ഏർപ്പെടുത്തി.....
ഭരണഘടനപരമായി ഉറപ്പുനൽകുന്ന പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരവാദവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ദില്ലി ഹൈക്കോടതി. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിൻറെ ഭാഗമായി ഒരു വർഷം....
കന്നുകാലികൾക്കുള്ള രണ്ടാംഘട്ട കുളമ്പുരോഗ പ്രതിരോധ വാക്സിൻ അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണി....
ന്യൂഡല്‍ഹി: രാജ്യത്ത് അനുദിനം ഇന്ധനവില വര്‍ധിപ്പിക്കുന്നതിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദ്. രസകരമായ ട്വീറ്റിലൂടെയാണ് ഇന്ധനവിലവര്‍ധനവിനെതിരേ മുന്‍ ക്രിക്കറ്റ്....
കൊടകര കുഴൽപ്പണകേസിൽ പണം തിരിച്ചു നൽകണമെന്ന ധർമ്മരാജന്റെ ഹർജിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. അന്വേഷണം പുരോഗമിക്കവേ പണം വിട്ടു....
ബലാത്സംഗത്തിനിരയാക്കിയ ശേഷം 62കാരിയുടെ കഴുത്തറുക്കുകയും 20 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ദില്ലിയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കുത്തിപ്പരിക്കേല്‍പ്പിക്കുകയും....
കൊവിഡ് പ്രതിരോധത്തിന് എം കെ സ്റ്റാലിന്റെ ഫണ്ടിലേക്ക് 25 ലക്ഷം നല്‍കി വിജയ് സേതുപതി; സ്റ്റാലിനെ നേരിട്ട് കണ്ട് ചെക്ക്....
കൊവിഡ് വ്യാപന സാഹചര്യം കണക്കിടെുത്ത് നിര്‍ത്തി വച്ചിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. രാജ്യസഭാ എംപി ജോണ്‍....