News

കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണം; ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌

കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണം; ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌

യുഡിഎഫുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ താഴേത്തട്ടിൽ പ്രവർത്തകരെ കിട്ടില്ലെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌. ജില്ലകളിലെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചുകൊണ്ടാണ്‌ സെക്രട്ടറിമാർ....

തൃശ്ശൂര്‍ ജില്ലയില്‍ 3,214 പേര്‍ക്ക് കൂടി കൊവിഡ്; 2,696 പേര്‍ക്ക് രോഗമുക്തി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3,214 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,696 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍....

നിപ: മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വി.അബ്ദുറഹിമാന്‍

കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തും ജാഗ്രതാ നിര്‍ദേശം നല്‍കി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. ഡി.എം.ഒ....

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ് പുറത്തിറക്കി

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ് പുറത്തിറക്കി. കഴിഞ്ഞ മാസം 27 ന് വൈകിട്ട് അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം....

ഇന്ത്യ – ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ് ടെസ്റ്റ്: മോശം പെരുമാറ്റത്തിന് രാഹുലിന് പിഴ

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയില്‍ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുലിന് പിഴ വിധിച്ച് മാച്ച് റഫറി. അമ്പയറുടെ....

സംസ്ഥാനത്ത് ഇന്ന് 26,701 പേര്‍ക്ക് കൊവിഡ്; 28,900 പേര്‍ക്ക് രോഗമുക്തി 

കേരളത്തില്‍ ഇന്ന് 26,701 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3366, തൃശൂര്‍ 3214, എറണാകുളം 2915, മലപ്പുറം 2568, പാലക്കാട്....

കാബൂളിലെ ചുവർ ചിത്രങ്ങൾ മാഞ്ഞു, പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ

കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല....

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രിക്ക് കൊവിഡ്

ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റ് ഓവലില്‍നിന്ന് നടക്കുന്നതിനിടെ ഇന്ത്യന്‍ ഹെഡ്കോച്ച് രവി ശാസ്ത്രിക്ക് കൊവിഡ് പോസിറ്റീവായി. തുടര്‍ന്ന് അദ്ദേഹവും മൂന്നു സപ്പോര്‍ട്ടിംഗ്....

നിപ പ്രതിരോധം: ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെ സംഘം മെഡിക്കല്‍ കോളേജില്‍

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികളുടെ യോഗം അല്‍പസമയത്തിനകം ചേരും. യോഗത്തില്‍ പങ്കെടുക്കാനായി ആരോഗ്യമന്ത്രി വീണാ....

ഇറാഖില്‍ ഐ എസ് ആക്രമണം; മരണം 12

ഇറാഖില്‍ നടന്ന ഐ എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി. ഇറാഖ് പൊലീസ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഇറാഖിലെ വടക്കന്‍....

എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു; ഇന്ത്യയിലെ 49 നഗരങ്ങളിലേക്ക് അന്താരാഷ്ട്ര വിമാന സർവീസുകൾ തുടങ്ങി

18 രാജ്യങ്ങളുമായി എയർ ബബ്ൾ കരാറിൽ ഒപ്പിട്ടതോടെ ഇന്ത്യയിലെ 49 നഗരങ്ങളിൽ നിന്ന് സെപ്റ്റംബർ മുതൽ പ്രത്യേക അന്താരാഷ്ട്ര വിമാന....

നിപ: കേന്ദ്രസംഘം കോഴിക്കോട് എത്തി

സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച ചാത്തമംഗലം മുന്നൂരില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നു. മരിച്ച കുട്ടി റമ്പൂട്ടാന്‍ കഴിച്ചെന്ന് കരുതുന്ന സ്ഥലം....

വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി; ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രം വേണമെന്ന് ആവശ്യം

വാണ്ടും വര്‍ഗ്ഗീയ വിഷം ചീറ്റി ബിജെപി. ജാര്‍ഖണ്ഡ് നിയമസഭയില്‍ ഹനുമാന്‍ ക്ഷേത്രവും വേണമെന്ന് നിര്‍ബന്ധംപിടിച്ച ബിജെപി നമസ്‌കാരമുറിയില്‍ പ്രതിഷേധിച്ചു. നിയമസഭാ....

നിപ പ്രതിരോധം: പാഴൂരില്‍ കര്‍ശന നിയന്ത്രണം

നിപ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് പാഴൂരില്‍ നിയന്ത്രണം കര്‍ശനമാക്കി പൊലീസ് . ജില്ലയിലെ 16 ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കിയെന്ന്....

മാറിടം ഉള്‍പ്പെടെ മുറിച്ചു മാറ്റി കൊലപ്പെടുത്തിയിട്ടും പൊലീസ് മൗനം പാലിച്ചു, ബലാത്സംഗം ചെയ്തത് മേലുദ്യോഗസ്ഥര്‍; ആരോപണങ്ങളുമായി കുടുംബം

ഡല്‍ഹിയില്‍ ദൂരുഹസാഹത സൃഷ്ടിച്ച ഡിഫന്‍സ് ഉദ്യോഗസ്ഥയുടെ മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ബലാത്സംഗം നടന്നിട്ടില്ലെന്ന് പൊലീസ് പറയുമ്പോള്‍ കേസ്....

കൊല്ലം ചിറക്കരയിലെ കണ്ടൽ കൊട്ടാരത്തിന് പുതുജീവൻ

കൊല്ലം ചിറക്കരയിലെ കണ്ടൽ കൊട്ടാരത്തിൽ വനം വകുപ്പ് സർവ്വെ ആരംഭിച്ചു. കൊട്ടാരത്തെ കുറിച്ചുള്ള വാർത്ത പുറം ലേ‌കത്തെ അറിയിച്ച കൈരളി....

പാഞ്ച്ഷീർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 700ലധികം താലിബാനികളെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ പാഞ്ച്ഷീറിലുണ്ടായ ഏറ്റുമുട്ടലിൽ 700ലധികം താലിബാനികൾ കൊല്ലപ്പെട്ടു എന്ന് റിപ്പോർട്ട്. അഫ്ഗാൻ റെസിസ്റ്റൻസ് ഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്. 1000ലധികം....

നിപ; പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി

നിപ വൈറസ് ബാധയെ തുടർന്ന് പി.എസ്.സി കോ‍ഴിക്കോട് മേഖലാ ഓഫീസില്‍ നടത്താനിരുന്ന പരീക്ഷ മാറ്റി വച്ചു. കേരളാ പബ്ലിക് സർവീസ്....

ചരിത്ര സമരം: മോദീഭരണത്തിന് താക്കീതുമായി കര്‍ഷകര്‍

കര്‍ഷക സമര ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് മുസഫര്‍ നഗര്‍. കര്‍ഷക സമരത്തിന്റെ രണ്ടാം ഘട്ട പ്രഖ്യാപനമാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍....

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

വിപണിയെ ഞെട്ടിച്ച് ആമസോണ്‍ സ്മാര്‍ട്ട് ടി വി

ആഗോള ഷോപ്പിങ് ഭീമനായ ആമസോണില്‍ നിന്ന് പുതിയൊരു ഉത്പന്നം കൂടി പുറത്തുവരുന്നു. അലക്സ പുറത്തിറക്കി ഞെട്ടിച്ച കമ്പനിയില്‍ നിന്ന് അടുത്തതായി....

യുഎസ് – നാറ്റോ ക്യാംപുകളിൽ അഫ്ഗാൻ അഭയാർത്ഥി പ്രവാഹം

യുഎസ് – നാറ്റോ ക്യാംപുകളിൽ 60,000 അഫ്ഗാൻ അഭയാർത്ഥികൾ ക്യാംപുകളിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. യു എസ്– നാറ്റോ സഖ്യം ഒഴിപ്പിച്ച....

Page 3632 of 6767 1 3,629 3,630 3,631 3,632 3,633 3,634 3,635 6,767