News

കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്: മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗമുണ്ടായാല്‍ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ട്: മുഖ്യമന്ത്രി

കൊവിഡ് മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളോര്‍ത്ത് ഭയക്കേണ്ടതില്ലെന്നും മൂന്നാം തരംഗമുണ്ടായാല്‍ തന്നെ അതിനെ നേരിടാന്‍ സര്‍ക്കാര്‍ ഉചിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ

ലോക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം....

നിയന്ത്രണങ്ങളുടെ ലംഘനം:സംസ്ഥാനത്ത് ഇന്ന് 3804 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6987 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു.....

കൊവിഡ് ചികിത്സക്കയ്‌ക്കൊപ്പം കൊവിഡേതര രോഗങ്ങള്‍ ചികിത്സയ്ക്കും പ്രാധാന്യം നല്‍കും: മുഖ്യമന്ത്രി

കൊവിഡ് ചികിത്സക്കയ്‌ക്കൊപ്പം കൊവിഡേതര രോഗങ്ങള്‍ ചികിത്സിക്കാനും ശ്രദ്ധിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ച്....

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാം: മുഖ്യമന്ത്രി

വ്യാപനനിരക്ക് വളരെ കൂടുതലുള്ള ഡെല്‍റ്റാ വൈറസിന്റെ സാന്നിദ്ധ്യം കൂടുതല്‍ നാളുകള്‍ തുടര്‍ന്നേക്കാമെന്നതു കൊണ്ട് ലോക്ക്‌ഡൌണ്‍ പിന്‍വലിച്ചു കഴിഞ്ഞാലും കൊവിഡ് പെരുമാറ്റചട്ടങ്ങള്‍....

തിരുവനന്തപുരത്ത് 1,170 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,170 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,289 പേർ രോഗമുക്തരായി. 14.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

സംസ്ഥാനത്ത് ലോക്ഡൗണില്‍ മാറ്റമുണ്ടാകുമോയെന്ന് 16ന് ശേഷം അറിയാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 16ന് ശേഷം ലോക്ഡൗണില്‍ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 16 വരെ....

ഇനിയും ലോക്ഡൗണിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത തുടരണം; മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ തന്നെ വേണം: മുഖ്യമന്ത്രി

മൂന്നാം തരംഗത്തെ തടയാന്‍ ബഹുജന കൂട്ടായ്മ തന്നെ വേണമെന്നും ഇനിയും മറ്റൊരു ലോക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാന്‍ ഒരുമിച്ച് ശ്രമിക്കണമെന്നും മുഖ്യമന്ത്രി പിമറായി....

കോഴിക്കോട് ജില്ലയിൽ 472 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയിൽ ഇന്ന് 472 കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.അഞ്ച് പേരുടെ....

സംസ്ഥാനത്ത് പരിശോധന നല്ല രീതിയില്‍ വര്‍ദ്ധിപ്പിക്കും; ഉദ്ദേശിച്ച രീതിയില്‍ രോഗ വ്യാപനത്തിന് കുറവുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഉദ്ദേശിച്ച രീതിയില്‍ കുറവുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് പരിശോധന നല്ല രീതിയില്‍....

ഇന്ന് സംസ്ഥാനത്ത് 7719 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്; 16743 പേര്‍ക്ക് രോഗമുക്തി; 161 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട്....

BIG BREAKING: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെ സുധാകരൻ

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ .നൂറിലധികം പേരുമായാണ് അങ്കമാലി പള്ളിക്കലറയിൽ സുധാകരൻ....

രാജസ്ഥാനില്‍ പശുക്കടത്താരോപിച്ച് ആള്‍ക്കൂട്ടാക്രമണം; ഒരാള്‍ മരിച്ചു

രാജസ്ഥാനിലെ ചിറ്റോഗഡില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ തല്ലിക്കൊന്നു. മധ്യപ്രദേശിലെ അചല്‍പൂര്‍ സ്വദേശി ബാബു ലാല്‍ ഭില്‍. ഗുരുതര പരിക്കുകളോടെ മറ്റൊരാളെ....

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് എസ് എഫ് ഐ

വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വീടുകളിലെത്തിച്ചും, പഠനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നതുമായ പദ്ധതിക്ക് എസ് എഫ് ഐ തുടക്കം കുറിച്ചു. എസ് എഫ് ഐ.....

ലോക രക്തദാനദിനത്തില്‍ സംസ്ഥാന പൊലീസ് മേധാവി രക്തം ദാനം ചെയ്തു

ലോക രക്തദാനദിനാചരണത്തോടനുബന്ധിച്ച് പേരൂര്‍ക്കട എസ്.എ.പി ക്യാമ്പില്‍ നടത്തിയ രക്തദാനക്യാമ്പില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ രക്തം ദാനം ചെയ്തു.....

കൗതുകമായി കൊവിഡ് യാത്രയ്ക്കിടയിലെ ആനയാത്ര; ലോകശ്രദ്ധ ആകര്‍ഷിച്ച് യാത്രയുടെ ദൃശ്യങ്ങള്‍

കൊവിഡ് യാത്രയ്ക്കിടയിലെ ആനയാത്ര കൗതുകമാകുന്നു. ചൈനയിലെ വനമേഖലയില്‍ നിന്നും പുറപ്പെട്ട ആനകളുടെ ലോങ്ങ് മാര്‍ച്ച് 500 കിലോമീറ്റര്‍ പിന്നിട്ടു. ആനകളുടെ....

‘കൂടെ’: വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം

കൊവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷം ലഘൂകരിക്കാനുള്ള സമഗ്ര പദ്ധതിക്ക് തുടക്കം. അധ്യാപകര്‍ക്ക് കൗണ്‍സലിംഗ് പരിശീലനവും അടക്കമുളള പദ്ധതികളാണ് വിഭാവനം....

ബി.ജെ.പിയോടുള്ള കെ.പി.സി.സി സമീപനത്തില്‍ കോണ്‍ഗ്രസ്‌ ഹൈക്കമാന്റ്‌ നിലപാട്‌ വ്യക്തമാക്കണം: സി.പി.ഐ(എം)

ബി.ജെ.പിയോടുള്ള കെ.പി.സി.സി സമീപനത്തിൽ കോൺഗ്രസ്‌ ഹൈക്കമാന്റ്‌ നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത....

ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കും: ഈ മാസം അവസാനത്തോടെ അഴീക്കലിലേക്ക്  ചരക്ക് കപ്പൽ സർവീസ് ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളും തുറന്നു നൽകി ചരക്ക് ഗതാഗതം കൂടുതൽ കാര്യക്ഷമമാക്കാനാണ് ഗവൺമെന്റ് ശ്രമിക്കുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ്....

പാലക്കാട് നെന്‍മാറയില്‍ വാറ്റുചാരായം പിടികൂടി; പിന്നില്‍ ബി ജെ പി നേതാവ്

പാലക്കാട് നെന്‍മാറയില്‍ ബൈക്കില്‍ കടത്താന്‍ ശ്രമിച്ച വാറ്റു ചാരായം പിടികൂടി. വാറ്റ് ചാരായം നല്‍കിയത് ബി ജെ പി നേതാവാണെന്ന്....

ഓണത്തിന് ഒരു മുറം പച്ചക്കറി; 70 ലക്ഷം കുടുംബങ്ങളില്‍ പച്ചക്കറി ഉത്പ്പാദനം ലക്ഷ്യം-മന്ത്രി പി.പ്രസാദ്

സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ വീടുകളിലും പച്ചക്കറി ഉത്പ്പാദനമാണ് ലക്ഷ്യം....

പത്തനാപുരം പാടത്ത് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, ബാറ്ററി,....

Page 3635 of 6516 1 3,632 3,633 3,634 3,635 3,636 3,637 3,638 6,516