News

ബോക്സിംഗ് റിംഗില്‍ യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം

ബോക്സിംഗ് റിംഗില്‍ യുവ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം

പ്രൊഫഷണല്‍ ബോക്സിംഗിനിടെ ഇടിയേറ്റ് മെക്സിക്കന്‍ വനിതാ ബോക്സര്‍ക്ക് ദാരുണാന്ത്യം. 18-കാരി ജീനറ്റ് സക്കറിയാസ് സപാറ്റയാണ് മരിച്ചത്. അഞ്ച് ദിവസം മുമ്പ് കാനഡയുടെ 31കാരിയായ താരം മേരി പിയര്‍....

മംഗലാട്ട് രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മയ്യഴി വിമോചന സമരസേനാനിയും എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന മംഗലാട്ട് രാഘവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ബ്രിട്ടീഷ് -ഫ്രഞ്ച് സാമ്രാജ്യത്വ....

വിദ്യാകിരണം പദ്ധതി: കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കാൻ നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

വിദ്യാകിരണം പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂള്‍തല,തദ്ദേശസ്വയംഭരണതല, ജില്ലാതല കമ്മിറ്റികളുടെ പ്രവർത്തനം ഊർജിതമാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

പ്രൊഫ. സി രവീന്ദ്രനാഥിന്റെ പുസ്തകം ‘അറിവ് ആധുനികത ജനകീയത’ പ്രകാശനം ചെയ്തു

മുന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ പുസ്തകം ‘അറിവ് ആധുനികത ജനകീയത ‘ പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍....

ക്വാറന്റീന്‍ ലംഘിച്ചാല്‍ പിഴ; നിയമ ലംഘനമുണ്ടായാല്‍ ചെലവ് സ്വയം വഹിക്കേണ്ടി വരും

കൊവിഡ് ബാധിച്ചയാള്‍ വിട്ടിലുണ്ടെങ്കില്‍ എല്ലാവരും ക്വാറന്റീനില്‍ കഴിയണമെന്നും ഇത് ലംഘിച്ചാല്‍ പിഴ ചുമത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാത്രമല്ല, ക്വാറന്റീന്‍....

ഹൈക്കോടതികളിലെ ഒഴിവ്; കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താൻ സുപ്രീംകോടതി കൊളീജിയം 68 പേരുടെ പട്ടിക സമർപ്പിച്ചു. ഹൈക്കോടതികളിലെ ഒഴിവുകളുമായി ബന്ധപ്പെട്ട് ജോൺ ബ്രിട്ടാസ്....

നവകേരളം കോര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമ ചുമതലയേറ്റു

നവകേരളം മിഷന്‍-2ന്റെ കോര്‍ഡിനേറ്ററായി നിയമിതയായ ഡോ. ടി എന്‍ സീമ ചുമതലയേറ്റു. മിഷന്‍ ആസ്ഥാനമായി സര്‍ക്കാര്‍ നിശ്ചയിച്ച ഹരിതകേരളം മിഷന്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേര്‍ക്ക് കൊവിഡ്; 2484 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 2781 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1852....

ഇന്ധനവില വര്‍ധിക്കുന്നത് താലിബാന്‍ കാരണമെന്ന വിചിത്ര വാദവുമായി ബി ജെ പി

രാജ്യത്തെ ഇന്ധനവില വര്‍ധനയ്ക്ക് പുതിയ കാരണം കണ്ടെത്തി ബി ജെ പി എം എല്‍ എ. അഫ്ഗാനില്‍ താലിബാന്‍ ഭരണം....

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1447 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1447 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 548 പേരാണ്. 1847 വാഹനങ്ങളും പിടിച്ചെടുത്തു.....

സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; മർദ്ദനത്തിൽ വാരിയെല്ലുകൾ പൊട്ടിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്‌

ഇടുക്കി – പണിക്കൻകുടി കൊലപാതകത്തില്‍ സിന്ധുവിനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. സിന്ധുവിന് ക്രൂരമായ മർദ്ദനവും ഏറ്റിട്ടിട്ടുണ്ട്. മർദ്ദനത്തിൽ....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികം, മനഃസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികമെന്ന് മുഖ്യമന്ത്രി. അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മനസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

എറണാകുളത്തെ ചീട്ടുകളി കേന്ദ്രത്തില്‍ നിന്ന് പൊലീസിന് ലഭിച്ചത് 

എറണാകുളത്തെ അനധികൃത ചീട്ടുകളി കേന്ദ്രങ്ങളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒന്നേകാല്‍ ലക്ഷം രൂപ. പലരും വാഹനങ്ങളില്‍ ദൂരെ ദേശങ്ങളില്‍....

തിരുവനന്തപുരത്ത് 2314 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 2314 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1748 പേർ രോഗമുക്തരായി. 14.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....

‘കേരളത്തില്‍ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ സ്ഥാപിക്കും’: മുഖ്യമന്ത്രി

കേരളത്തില്‍ അധികം വൈകാതെ തന്നെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിവിഷന്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടെ ഈ വിഭാഗം....

മുട്ടില്‍ മരംമുറി; കുറ്റവാളികളെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

മുട്ടില്‍ മരംമുറി വിഷയത്തില്‍ കുറ്റവാളികളെ സംരക്ഷിയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ഫോട്ടോയും ആരെയും സംരക്ഷിക്കില്ല. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.....

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും, കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം: മുഖ്യമന്ത്രി

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകുമെന്നും കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ്....

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരും

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രികര്‍ഫ്യൂ സംസ്ഥാനത്ത് തുടരും. ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊവിഡ് പ്രതിരോധത്തിന് ‘ബി ദ വാരിയര്‍’ ക്യാമ്പയിന്‍

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പുതുതായി ആരംഭിച്ച ‘ബി ദ വാരിയർ’ (Be The Warrior) ക്യാമ്പയിൻ മുഖ്യമന്ത്രി....

ഊബര്‍, ഓല മാതൃകയില്‍ സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായം

കേരളത്തിലെ വാണിജ്യ വാഹനങ്ങള്‍ക്കായി ഊബര്‍, ഓല മോഡലില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഓട്ടോ സമ്പ്രദായത്തിന്റെ ഉദ്ഘാടനം നവംബര്‍....

കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന....

‘കര്‍ഷകരെ തടയാനാവില്ല’; കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കിസാന്‍ മോര്‍ച്ചയുടെ മെഗാ മഹാപഞ്ചായത്ത് നാളെ

കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തര്‍പ്രദേശില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മെഗാ മഹാപഞ്ചായത്ത് നാളെ നടക്കും. യു പിയിലെ മുസാഫര്‍നഗറിലാണ്....

Page 3636 of 6768 1 3,633 3,634 3,635 3,636 3,637 3,638 3,639 6,768