News

രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല: മുഖ്യമന്ത്രി

രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല: മുഖ്യമന്ത്രി

സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ലെന്ന് മുഖ്യമന്ത്രി. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരാഴ്ചയായി ചികിത്സയില്‍ ഉള്ളവരുടെ....

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ടര കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ

കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണം പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ഫാസിൻ, മലപ്പുറം നിലമ്പൂർ സ്വദേശി....

ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് തുണയായി ഫയര്‍ഫോഴ്‌സ്

ഇറച്ചി അരയ്ക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങിയ യുവാവിന് തുണയായി ഫയര്‍ഫോഴ്‌സ്. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനുള്ളിലാണ് കൈപ്പത്തി പുറത്തെടുത്തത്. തൃശൂരിലെ....

സോളാർ വൈദ്യുതിയിലേക്ക് മാറിയാല്‍ കുടുംബ ബജറ്റ് നിയന്ത്രിക്കാനാവും: മന്ത്രി കെ. കൃഷ്ണൻകുട്ടി

സോളാർ വൈദ്യുതിയിലേക്ക് മാറുന്നതോടെ കുടുംബ ബജറ്റുകളിൽ വലിയ തുക ലാഭിക്കാനാവുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന വൈദ്യുതി....

സൽമാൻ ഖാനും കത്രീനയ്ക്കും ഓട്ടോമൻ കൊട്ടാരത്തിൽ വിരുന്നൊരുക്കി തുർക്കി മന്ത്രി

ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും വിരുന്നൊരുക്കി തുർക്കി ടൂറിസം മന്ത്രി മെഹമത് നൂറി എർസോയ്. മുന്‍ ഒട്ടോമൻ....

പാരാലിമ്പിക്സ്; ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം; ബാഡ്മിന്റണിൽ സ്വർണവും വെങ്കലവും ഇന്ത്യയ്ക്ക്

പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വർണം. എസ്എൽ3 പുരുഷ വ്യക്തിഗത ബാഡ്മിൻ്റൺ ഫൈനലിലാണ് ഇന്ത്യ ടോക്കിയോ പാരാലിമ്പിക്സിലെ നാലാം സ്വർണം കുറിച്ചത്.....

സ്പെഷ്യൽ ചിക്കൻ മുളകു ബജി തിന്നാലോ….

മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്.  വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു....

പ്രതിഷേധിക്കുന്നവരെ തല്ലിച്ചതച്ച് താലിബാൻ; സ്ത്രീകൾ അടക്കമുള്ള സംഘത്തിന് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചു എന്ന് റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്.....

യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം 6 ന്

സംസ്ഥാനത്ത് ആദ്യമായി നടപ്പിലാകുന്ന യുവജന സഹകരണ സംഘങ്ങളുടെ ഉദ്ഘാടനം മറ്റന്നാൾ (6.09.2021) നടക്കും. 18 വയസ് മുതൽ 44 വയസുവരെയുള്ളവർ....

നെല്ലിയാമ്പതിയില്‍ അപകടം: വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി

നെല്ലിയാമ്പതിയില്‍ വെള്ളച്ചാട്ടത്തില്‍ വീണ് ഒരാളെ കാണാതായി. കുണ്ട്‌റ ചോല വെള്ള ചാട്ടത്തിലാണ് അപകടം ഉണ്ടായത്. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയ്....

മൊബൈലില്‍ സംസാരിച്ച് നടത്തം; ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

മൊബൈലില്‍ സംസാരിച്ച് നടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവ് മരിച്ചു. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം. തിരൂര്‍ പരന്നേക്കാട് അജിത് കുമാര്‍ (24)....

മാഹി വിമോചന പോരാളി മംഗലാട്ട്‌ രാഘവൻ അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുതിർന്ന മാധ്യമപ്രവർത്തകനുമായ മംഗലാട്ട്‌ രാഘവൻ അന്തരിച്ചു. 100 വയസായിരുന്നു.തലശേരി കോ–ഓപ്പറേറ്റീവ്‌ ആശുപത്രിയിൽ ഉച്ചക്ക്‌ 12.38നായിരുന്നു അന്ത്യം. ശ്വാസ തടസത്തെതുടർന്ന്‌....

ബി ജെ പിക്ക് തിരിച്ചടി: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പി എം എല്‍ എ തൃണമൂലില്‍

ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക്. ബി ജെ പി എം എല്‍ എ സൗമന്‍....

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നതെന്നും വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ....

‘സ്റ്റാലിന്‍ യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്‍’: പ്രശംസിച്ച് നടന്‍ സാജിദ് യാഹിയ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പ്രശംസയുമായി നടനും സംവിധായകനുമായ സാജിദ് യാഹിയ. യഥാര്‍ഥ ഇന്ത്യന്‍ രാഷ്ട്രീയക്കാരനാണ് സ്റ്റാലിന്‍ എന്നും....

‘നീയില്ലാത്ത ജീവിതം എനിക്ക് സങ്കല്‍പ്പിക്കാനാകുന്നില്ല’ അമാലിന് ആശംസകളുമായി ദുൽഖർ

 അമാല്‍ സൂഫിയുടെ ജന്മദിനത്തില്‍  മനോഹരമായ കുറിപ്പ് പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍.അമാല്‍ സൂഫിയ്‍ക്ക് ഒപ്പമുള്ള ഫോട്ടോയും ദുല്‍ഖര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.  നീ....

കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം; കളരിഗുരുക്കൾ മജീന്ദ്രന്‍ അറസ്റ്റിൽ

കോഴിക്കോട് കൊളത്തൂർ ശിവശക്തി കളരി സംഘത്തിൽ പീഡനം. കളരിഗുരുക്കൾ അറസ്റ്റിൽ.14 കാരിയെ പീഡിപ്പിച്ച കേസിൽ പേരാമ്പ്ര സ്വദേശി മജീന്ദ്രനെ കാക്കൂർ....

മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ ഇങ്ങനെ ചെയ്തു നോക്കൂ…

മീന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. ആരോഗ്യത്തിന് ഏറെ ഗുണപ്രദമായ അവിഭാജ്യഘടകം തന്നെയാണ് മീന്‍. മീന്‍ വറുത്തും കറിവെച്ചുമൊക്കെ നാം കഴിയ്ക്കാറുണ്ട്.....

അൻപത്‌ അടി താഴ്ച്ചയിൽ നിന്ന് ജീവിതത്തിലേക്ക്‌; വീട്ടമ്മയെ രക്ഷിച്ച ഉദ്യോഗസ്ഥന്‌ സത്‌ സേവന പത്രം

അൻപത്‌ അടി താഴ്ച്ചയുള്ള കിണറിൽ വീണ വീട്ടമ്മയെ രക്ഷിച്ച ഫയർ ആന്റ് റസ്ക്യു ഓഫീസർക്ക് അഗ്നിശമന രക്ഷാസേന വിഭാഗത്തിന്റെ സത്....

പശ്ചിമബംഗാൾ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന്; മമത ഭവാനിപൂരിൽ മത്സരിക്കും

പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 30ന് . ഒഡീഷയിലെ ഒരു നിയമസഭ മണ്ഡലത്തിലേക്കും തെരഞ്ഞെടുപ്പ് നടക്കും. ബംഗാളിലെ....

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും തടസപ്പെടും

എസ്ബിഐ ഇന്‍റര്‍നെറ്റ് ബാങ്കിങ് സേവനങ്ങള്‍ വീണ്ടും പണിമുടക്കും. യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ തുടങ്ങിയ സേവനങ്ങള്‍....

‘പരാതി കൊടുത്ത പെണ്‍കുട്ടികളെ ഇപ്പോഴും വേട്ടയാടുന്നു’ ലീഗില്‍ നിന്ന് ഹരിതയ്ക്ക് നീതി ലഭിച്ചില്ല; ഫാത്തിമ തഹ്‌ലിയ

മുസ്ലിം ലീഗില്‍ നിന്ന് ഹരിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ. എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ പരാതികൊടുത്ത....

Page 3637 of 6768 1 3,634 3,635 3,636 3,637 3,638 3,639 3,640 6,768