News
കഞ്ചാവ് കേക്ക് വിതരണം ചെയ്ത് ബേക്കറി; കഞ്ചാവ് ഭക്ഷ്യവസ്തുവായി ഉപയോഗിക്കുന്നത് രാജ്യത്ത് ആദ്യമെന്ന് എന്‍ സി ബി
മലാഡിലെ ബേക്കറിയില്‍ നിന്ന് കഞ്ചാവ് ചേര്‍ത്ത കേക്കുകള്‍ പിടിച്ചെടുത്തു. നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി)ആണ് ബ്രൗണി കേക്കുകളും കഞ്ചാവും പിടിച്ചെടുത്തത്. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.....
ഐ സി സി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി ന്യൂസീലന്‍ഡ്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് കിവീസ് ഇന്ത്യയെ മറികടന്ന് ഒന്നാമതെത്തിയത്.....
റഷ്യയുടെ സ്പുട്നിക് V കൊവിഡ് വാക്സിൻ ജൂൺ 15 മുതൽ ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര....
ബേപ്പൂര്‍ തുറമുഖത്തെ ഒഴിവാക്കി ലക്ഷദ്വീപിലേയ്ക്കുള്ള ചരക്കുനീക്കം പൂര്‍ണ്ണമായും മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റാനുള്ള തീരുമാനം പിന്‍ വലിക്കണമെന്ന് എ എം ആരിഫ്....
കൊവിഡ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി രാജസ്ഥാനിലെ ബിക്കാനീർ. രാജ്യത്ത് ആദ്യമായാണ് വാക്സിൻ വീട്ടിലെത്തിക്കുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതിനായി മൂന്ന് പ്രത്യേക....
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്.വിശ്വാസ വോട്ടെടുപ്പിന് മുമ്പ് നെതന്യാഹു പരാജയം സമ്മതിച്ചു. ഇതുസംബന്ധിച്ച് ട്വിറ്ററിലും ഫേസ്ബുക്കിലും അദ്ദേഹം നന്ദിയറിച്ച്....
കെടിഡിസിയുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം നവീകരിക്കുന്നു.നവീകരിച്ച ഓൺലൈൻ ബുക്കിംഗ് ഈ മാസം പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി പി എ മുഹമ്മദ്....
ഫ്രഞ്ച് ഓപ്പണ്‍ 2021 പുരുഷ സിംഗിള്‍സ് ഫൈനലില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഗ്രീക്ക് സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. കോര്‍ട്ട് ഫിലിപ്പ്-ചാറ്റ്‌റിയറില്‍....
രാജ്യത്തെ ഇന്ധനവില വര്‍ധനവിനെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ പ്രക്ഷോഭത്തിലേക്ക് .അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കണമെന്നതടക്കം,വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പ്രക്ഷോഭം. ഇതിന്റെ ഭാഗമായി....
ജില്ലയില്‍ കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ സംബന്ധിച്ച് നടക്കുന്ന വ്യാജപ്രചാരണം തള്ളി കളക്ടര്‍ എം അഞ്ജന ഐ എ എസ്. ഞായറാഴ്ച....
വധഭീഷണിയുണ്ടെന്ന രമ്യ ഹരിദാസ് എം.പിയുടെ പരാതിയിൽ പറയുന്ന ഭീഷണി ഉണ്ടായിട്ടില്ലെന്ന് സി.പി.ഐ.എം പ്രാദേശിക നേതൃത്വം. ഇത്തരം പരാതികൾ എം.പിയുടെ സ്ഥിരം....
ധാക്ക പ്രീമിയര്‍ ലീഗ് മാച്ച് ഒഫീഷ്യലുകള്‍ക്ക് മര്‍ദ്ദനം. ബംഗ്ലാദേശിലെ ക്രിര ശിഖയിലേക്ക് പോവുകയായിരുന്ന 8 മാച്ച് ഒഫീഷ്യലുകള്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൊലീസും....
സൗദിയിലുള്ള വിദേശികൾക്കും സ്വദേശികൾക്കുമായി പരിമിതപ്പെടുത്തിയ ഈ വർഷത്തെ ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതൽ 23-ാം തീയതി ബുധനാഴ്ച രാത്രി....
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവുമായ ഇന്ദിര ഹൃദയേഷ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഉത്തരാഖണ്ഡ് സദനില്‍വെച്ചായിരുന്നു അന്ത്യം.....
ഇന്ത്യക്കാർക്ക് പുതിയ തൊഴിൽ വിസകള്‍ അനുവദിക്കുന്നത് ബഹ്റൈൻ താത്കാലികമായി നിർത്തിവെച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ റെഡ് ലിസ്റ്റിൽ ഉള്‍പ്പെട്ടതിനെ....
കെ എസ് ആര്‍ ടി സി സംസ്ഥാനവ്യാപകമായി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്നാണ് പമ്പുകള്‍ തുടങ്ങുക.....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 1,775 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,315 പേർ രോഗമുക്തരായി. 14.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....
കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088,....
തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ജി 7 ഉച്ചകോടി തുടരവേ ലണ്ടനില്‍ പലസ്തീന്‍ അനുകൂലികളുടെ കൂറ്റന്‍ റാലി. ‘ജി 7 ചെറുക്കുക: അന്താരാഷ്ട്ര....
സംസ്ഥാനത്ത് ബാലവേല പൂർണമായി അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണെന്ന് ലേബർ കമ്മീഷന്‍. “ഇന്ത്യയിലെ ബാലവേല നിരോധന നിയമങ്ങളും വസ്തുതകളും, ഒരുആമുഖം”....
ഇന്ധന വില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് പ്രശ്നമാണെന്ന് അംഗീകരിക്കുന്നു.....