News

3500 കടന്ന് തൃശൂരിലെ കൊവിഡ് രോഗികള്‍

3500 കടന്ന് തൃശൂരിലെ കൊവിഡ് രോഗികള്‍

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3,530 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 2,803 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 20,198 ആണ്. തൃശ്ശൂര്‍ സ്വദേശികളായ....

‘ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല’ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

കൊവിഡ് കേസുകളും ടിപിആറും വർധിക്കുന്ന സാഹചര്യത്തിൽ ഇനിയും കേരളം പൂർണ്ണമായി അടച്ചിടില്ല. സംസ്ഥാനത്ത് ഇനി പൂർണ്ണമായ അടച്ചിടൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി....

അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം

സംസ്ഥാനത്തെ അധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ഇപ്പോൾ പ്ലസ് വൺ മോഡൽ പരീക്ഷ നടക്കുന്നതിനാലും....

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് അരലക്ഷം രൂപയോളം പിഴ

മകനെ കഴുതയെന്ന് വിളിച്ച പിതാവിന് 200 കുവൈത്തി ദിനാര്‍ (48,000ത്തിലധികം രൂപ) പിഴ. പിതാവ് മകനെ ‘നീയൊരു കഴുതയാണെന്ന്’ പറഞ്ഞതിനെ....

തൃക്കാക്കരയിൽ വീണ്ടും നാടകീയ രംഗങ്ങൾ; അജിതാ തങ്കപ്പന് ഓഫീസിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല

തൃക്കാക്കരയിൽ വീണ്ടും നാടകീയ രംഗങ്ങൾ. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ ഇന്ന് നഗരസഭയിൽ എത്തി. എന്നാൽ വാതിൽ തകരാറിലായതിനെ....

പാതിരാപ്പാട്ടിന്റെ ആഘോഷവുമായി ‘ദൂരെ ഏതോ’ : പാതിരാപാട്ടിന് കൂട്ടായി ശ്രീനിവാസും

പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആല്‍ബമായ ‘ദൂരെ ഏതോ’ 12 യുവസംഗീതജ്ഞര്‍ ചേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ റീലീസ്....

‘ഫ്‌ളാക്‌സ് സീഡ് ചില്ലറക്കാരനല്ല’ അമിതവണ്ണം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം

ഫ്‌ളാക്‌സീഡുകള്‍ കാഴ്ചയില്‍ മുതിരയോടു സാമ്യം തോന്നിപ്പിയ്ക്കുന്ന ഒന്നാണ്. ചണവിത്തുകള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടധികം ഉപയോഗിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ പലരും ഉപയോഗിക്കുന്ന....

കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മഹാ പഞ്ചായത്തിനൊരുങ്ങി മുസഫര്‍ നഗര്‍

കര്‍ഷക സമര ചരിത്രത്തിലെ ഐതിഹാസിക മഹാ പഞ്ചായത്തിന് ഒരുങ്ങി മുസഫര്‍ നഗര്‍. നാളെയാണ് ഉത്തര്‍ പ്രദേശിലെ മുസഫര്‍ നഗറില്‍ സംയുക്ത....

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മ കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറി; യുഡിഎഫിന്റെ തകര്‍ച്ചയുടെ വേഗം വര്‍ധിച്ചുവെന്നും എ വിജയരാഘവന്‍

ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലായ്മ കോണ്‍ഗ്രസിന്റെ മുഖമുദ്രയായി മാറിയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. ഡിസിസി അധ്യക്ഷസ്ഥാനം തീരുമാനിച്ചതിന്....

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കും

സിപിഐ എം ബ്രാഞ്ച് സമ്മേളനങ്ങള്‍ ഈ മാസം 15 മുതല്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ അറിയിച്ചു.....

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കിറ്റെക്‌സ് കമ്പനിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കിറ്റക്‌സ് കമ്പനി സമര്‍പ്പിച്ച....

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 17.91ശതമാനം

കേരളത്തില്‍ ഇന്ന് 29,322 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം....

സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി

മൂന്നാറിലെ സ്വകാര്യ ഹോട്ടലില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ നിന്നും കണ്ടെത്തി. ഇക്കാനഗറിലെ സ്വകാര്യ ഹോട്ടല്‍ തൊഴിലാളിയായ ത്യശൂര്‍....

ബ്രൊക്കോളിയുടെ 12 ആരോഗ്യ ഗുണങ്ങൾ അറിയൂ…

ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും....

കോൺഗ്രസിൽ പോര് രൂക്ഷം; താരിഖ് അൻവർ കേരളത്തിലേക്ക്

കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരത്തിന് ഹൈക്കമാൻഡ് രംഗത്തെത്തുന്നു. കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി കേരളത്തിൻ്റെ....

സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. ഈ....

ആര്‍ടിപിസിആര്‍ പരിശോധന; സ്വകാര്യ ലാബുകളുടെ നിരക്ക് നിശ്ചയിച്ചു

സർക്കാരിന് വേണ്ടി പരിശോധിക്കുന്ന സ്വകാര്യ ലാബുകളുടെ ആർടിപിസിആർ പരിശോധനാ നിരക്ക് തീരുമാനിച്ചു. എംപാനൽ ചെയ്ത സ്വകാര്യ ലാബുകളിൽ സാമ്പിൾ ഒന്നിന്....

എംഎസ്എഫ് സ്ത്രീവിരുദ്ധ പരാമര്‍ശം; ‘ഹരിത’ നേതാക്കളോട് ഹാജരാകാൻ നിർദേശിച്ച് വനിതാ കമ്മീഷൻ

‘ഹരിത’ നേതാക്കളോട് ഹാജരാകാൻ നിർദേശിച്ച് വനിതാ കമ്മീഷൻ. മലപ്പുറത്തോ,കോഴിക്കോടോ നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദേശം. പരാതിക്കാരായ പത്തുപേരും ഹാജരാകണമെന്നും വനിതാ....

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍. ഇനി മുതല്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത....

കാരറ്റ് കഴിക്കൂ; പലതുണ്ട് ഗുണങ്ങൾ

കാരറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ആഹാര രീതിയിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത് അതിനു നിറം....

വിസ്മയ കേസ്: കിരണ്‍ കുമാറിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി

വിസ്മയ കേസിൽ ജയിലിൽ കഴിയുന്ന കിരൺകുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. കിരൺകുമാർ ജാമ്യത്തിന് അർഹനല്ലെന്നാണ് കോടതിയുടെ നിരീക്ഷണം.കൊല്ലം ജില്ലാ....

തൃക്കാക്കര നഗരസഭയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍; ക്യാബിനുള്ളില്‍ കയറാന്‍ കഴിയാതെ അജിത തങ്കപ്പന്‍

തൃക്കാക്കര നഗരസഭാ കൗൺസിൽ അംഗങ്ങൾക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നൽകിയെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തുന്ന വിജിലൻസിന്റെ നിർദ്ദേശപ്രകാരം....

Page 3641 of 6769 1 3,638 3,639 3,640 3,641 3,642 3,643 3,644 6,769