News

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍. ഇനി മുതല്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത സംരക്ഷിക്കാനാണ് സിപിഐഎമ്മില്‍ ചേര്‍ന്നതെന്നും പി എസ്....

തൃക്കാക്കര നഗരസഭയില്‍ വീണ്ടും നാടകീയ രംഗങ്ങള്‍; ക്യാബിനുള്ളില്‍ കയറാന്‍ കഴിയാതെ അജിത തങ്കപ്പന്‍

തൃക്കാക്കര നഗരസഭാ കൗൺസിൽ അംഗങ്ങൾക്ക് ഓണക്കോടിയ്‌ക്കൊപ്പം 10,000 രൂപയും നൽകിയെന്ന പ്രതിപക്ഷ അംഗങ്ങളുടെ പരാതിയിൽ അന്വേഷണം നടത്തുന്ന വിജിലൻസിന്റെ നിർദ്ദേശപ്രകാരം....

ഇത്തവണത്തെ ഡിസിസി പട്ടികയിൽ സ്ത്രീകൾ ആരും ഇല്ലാത്തത് പരിതാപകരം; ലതിക സുഭാഷ്

ഡിസിസി പട്ടികയില്‍ ഒരു വനിതകളെ പോലും ഉള്‍പ്പെടുത്താതിരുന്നതിൽ കടുത്ത വിമര്‍ശനവുമായി ലതിക സുഭാഷ്. കഴിഞ്ഞ തവണ ഒരു ഡിസിസി അധ്യക്ഷ....

അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക

അതിര്‍ത്തി കടന്ന മലയാളി കര്‍ഷകരുടെ ദേഹത്ത് ചാപ്പ കുത്തി കര്‍ണാടക. ബാവലി ചെക് പോസ്റ്റില്‍ വെച്ചാണ് സംഭവം. വയനാട് മാനന്തവാടി....

ഗ്രീക്ക് സംഗീതസംവിധായകൻ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ്(96) അന്തരിച്ചു. ഹൃദയ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍....

കൊവിഡ് മൂന്നാം തരംഗം; ബൂസ്റ്റര്‍ ഡോസ് അനിവാര്യമെന്ന് ഗവേഷണ ഏജൻസി

കൊവിഡ് മൂന്നാം തരംഗം പ്രതിരോധിക്കാൻ രാജ്യത്ത്‌ വാക്‌സിന്‍ യ‍ജ്ഞത്തിന് വേഗം കൂട്ടണമെന്ന്‌ ‘ഗ്ലോബൽ റിസർച്ച്‌’ ഏജൻസി.18 വയസ്സിൽ താഴെയുള്ളവർക്ക്‌ ഉടൻ....

കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഡിസിസി പ്രസിഡന്റിന് സ്ഥാനാരോഹണം

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി കോൺഗ്രസ്സ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിൽ പുതിയ ഡിസിസി പ്രസിഡന്റ്റ് സതീഷ് കൊച്ചുപറമ്പലിന് സ്ഥാനാരോഹണം.....

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയില്‍

അഫ്ഗാനില്‍ നിന്ന് അഭയം തേടിയെത്തിയവരുടെ വേദന മനസിലാക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയില്‍ അറിയിച്ചു. അഭയാര്‍ത്ഥി കാര്‍ഡ് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്വദേശികള്‍....

ഷാരൂഖ് ഖാൻ-നയന്‍താര ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങി

ഷാരൂഖ് ഖാനും നയന്‍താരയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. ആറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി പൂനെയില്‍ എത്തിയ നയന്‍താരയുടെ....

തിരൂരിൽ വൻ കഞ്ചാവ്‌ വേട്ട: മൂന്ന്‌ പേർ പിടിയിൽ

തിരൂരിൽ വൻ കഞ്ചാവ് വേട്ട. 2 കോടി രൂപയോളം വിലവരുന്ന വൻ കഞ്ചാവ് ശേഖരം തിരൂർ പൊലീസ് പിടികൂടി. ആന്ധ്രയിൽ....

‘ഇത്തവണ ഒരു വനിതാ ഡി.സി.സി പ്രസിഡന്റ് പോലും ഇല്ല’ കോൺഗ്രസിനെതിരെ ബിന്ദു കൃഷ്ണ

കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ബിന്ദു കൃഷ്ണ. കോൺഗ്രസിന്റെ ഇത്തവണത്തെ ഡി.സി.സി അധ്യക്ഷ പട്ടികയിൽ ഒരു വനിതാ പ്രാതിനിധ്യം പോലുമില്ലാത്തതിൽ വിഷമമുണ്ടെന്ന്....

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി

സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷ സ്റ്റേ ചെയ്ത് സുപ്രീംകോടതി. ഒരാഴ്ചത്തേക്കാണ് കോടതി പരീക്ഷാ നടത്തിപ്പ് സ്റ്റേ ചെയ്തത്. സെപ്തംബര്‍ 5....

ഒരു ലക്ഷ്യം കൂടി കൈവരിച്ച് കേരളം: 18 വയസിന് മുകളിലുള്ള 75 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി

18 വയസിന് മുകളിലുള്ള 75 ശതമാനത്തിലധികം പേര്‍ക്ക് (2,15,27,035) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ ലഘൂകരിച്ചില്ല; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ വിമർശനവും അന്ത്യശാസനവും

കൊവിഡ് മരണ സർട്ടിഫിക്കറ്റ് വിതരണ നടപടികൾ ലഘൂകരിക്കണമെന്ന വിധി നടപ്പാക്കാത്തതിൽ കേന്ദ്ര സർക്കാറിന് സുപ്രീം കോടതിയുടെ വിമർശനവും അന്ത്യശാസനവും. വിധി....

കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍

കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻക്കുടി സ്വദേശിനിയായ യുവതിയുടെ....

സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസ്; മുഖ്യ പ്രതി സലീം പൊലീസ് പിടിയില്‍

സമാന്തര ടെലഫോണ്‍ എക്‌സ്ചേഞ്ച് കേസില്‍ മുഖ്യ പ്രതി സലീം പൊലീസ് പിടിയില്‍. ഇയാള്‍ കണ്ണാടക, കോഴിക്കോട് സമാന്തര എക്‌സ്‌ചേഞ്ച് കേസിലും....

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി; ബുക്കിംഗ് ആരംഭിച്ചു

കണ്ണൂരിൽ നിന്നു മസ്കറ്റിലേക്ക് വിമാന സർവീസ് തുടങ്ങി. നീണ്ട ഇടവേളകള്‍ക്ക് ശേഷമാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. നാട്ടില്‍....

കൊച്ചി മേയറിന് ഭീഷണിക്കത്ത് ലഭിച്ച സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി മേയർ എം അനിൽകുമാറിന് ഭീഷണിക്കത്ത് ലഭിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കത്ത് പോസ്റ്റ് ചെയതത് കോഴിക്കോട് നിന്നാണ്....

‘കുറ്റവും ശിക്ഷയും’: ട്രെയിലര്‍ ഇന്നിറങ്ങും

രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് “കുറ്റവും ശിക്ഷയും”. ആസിഫ് അലി നായകനാകുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും.....

തൃക്കാക്കര നഗരസഭ ചെയർപേഴ്സനെതിരെ റീത്ത് വെച്ച് പ്രതിഷേധം

തൃക്കാക്കര നഗരസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. ചെയർപേഴ്സൺ രാജിവക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഴിമതിയ്ക്ക് കൂട്ടുനിൽക്കുന്നുവെന്നു ആരോപിച്ച് നഗരസഭാ....

‘കേന്ദ്ര സർക്കാർ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകർക്കുന്നു’ : ജോൺ ബ്രിട്ടാസ് എം പി

കേന്ദ്രസർക്കാർ പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും തകർക്കുകയാണെന്ന് ജോൺ ബ്രിട്ടാസ് എം പി  പാർലമെൻ്റിൽ പ്രതിപക്ഷത്തിൻ്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാൻ....

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റ് വിതരണം; കേന്ദ്ര സര്‍ക്കാരിന് അന്ത്യശാസനയുമായി സുപ്രീം കോടതി

കൊവിഡ് മരണ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന്....

Page 3642 of 6769 1 3,639 3,640 3,641 3,642 3,643 3,644 3,645 6,769